"ജി.എൽ.പി.എസ് കാക്കശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{PSchoolFrame/Header}} | |||
{{PU|G. L. P. S. Kakkassery}} | |||
{{Infobox School | |||
| | |||
|സ്ഥലപ്പേര്=കാക്കശ്ശേരി | |||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
|റവന്യൂ ജില്ല=തൃശൂർ | |||
|സ്കൂൾ കോഡ്=24207 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32071100401 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1923 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്=680511 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=kakkasseryglps@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചാവക്കാട് | |||
|ബി.ആർ.സി=മുല്ലശ്ശേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം= | |||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്=ചാവക്കാട് | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം=എൽ പി | |||
|പഠന വിഭാഗങ്ങൾ1=എൽപി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വർഷ സുബാഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=24207 building.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ കാക്കശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എൽ.പി.എസ് കാക്കശ്ശേരി''' | |||
== ഭൗതികസൗകര്യങ്ങൾ == | |||
സ്‌കൂളിൽ 5 വർഷത്തിലധികമായി ഉച്ചഭക്ഷണപരിപാടി മുടക്കമില്ലാതെ തുടരുന്നു . ആഴ്ചകളിൽ പാലും മുട്ടയും മുടങ്ങാതെ നൽകി വരുന്നുണ്ട് .സ്‌കൂളിന് സ്വന്തമായി ഒരു കിണറും ഉണ്ട് .സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും ബാത്ത് റൂം സൗകര്യങ്ങൾക്കൊപ്പം ഉച്ചഭക്ഷണത്തിനു വേണ്ടി പ്രത്യേകം കെട്ടിടമുണ്ട്. 75 സെന്റ് സ്ഥലത്താണ് സ്‌കൂൾ നിലനിൽക്കുന്നത് .കുടി വെള്ളത്തിന് പൈപ് സൗകര്യമുണ്ട് . 8 വർഷമായി പ്രീ-പ്രൈമറി ക്ളാസുകൾ നിലവിൽ ഉണ്ട് . കൂടെ കമ്പ്യൂട്ടർ വിദ്യാഭ്യാസം അതിന്റേതായ നല്ല രീതിയിൽ എല്ലാ വിദ്യാര്ഥികൾക്കും കമ്പ്യൂട്ടർ സൗകര്യം പ്രയോജനപ്പെടുത്താൻ സ്‌കൂളിന് സാധിക്കുന്നുണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
സ്കൂളിൽ പഠന പ്രവർത്തനങ്ങൾക്ക് പുറമെ ധാരാളം പഠ്യേതര പ്രവർത്തനങ്ങളും നടന്നു വരുന്നു. എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടുന്നു. രക്ഷിതാക്കളുടെ പങ്കാളിത്തം എല്ലാ മേഖലയിലും ഉണ്ട്. എല്ലാ ദിവസവും വൈവിധ്യമായ രീതിയിൽ സ്കൂൾ അസംബ്ലി നടത്തി വരുന്നു. അധിക വായനക്ക് വേണ്ട പ്രവർത്തനങ്ങൾ കുട്ടികൾക്ക് കൊടുക്കുന്നുണ്ട്. | |||
= മുൻ സാരഥികൾ = | |||
1998-2002 എം കെ കാസിം | |||
2002-2005 ഇ വി സിസിലി | |||
2005-2006 ഇ വി അമ്മിണി | |||
2006-2007 പരമേശ്വരൻ നമ്പുതിരി , കെ എം ലത | |||
==പ്രശസ്തരായ | 2007-2018 കെ ടി ഉഷ | ||
2018-2021 മോളി പി സ് | |||
2021- കെ സജീന്ദ്രമോഹൻ | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
പ്രസിദ്ധ സംസ്‌കൃതപണ്ഡിതനായ ശ്രീ.സി.പി വാസുദേവൻ ഇളയതിന്റെ സാമീപ്യം ഗവ.എൽ.പി.സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.സ്‌കൂളിലെ പല പ്രധാന ചടങ്ങുകള്ക്കും പ്രവർത്തനങ്ങൾക്കും അദ്ദേഹം മുൻകൈ എടുത്തിട്ടുണ്ട് .അദ്ദേഹത്തിന്റെ മകനായ ഡോ.പി.സി മുരളിമാധവൻ കാലടി ശ്രീ.ശങ്കരാചാര്യസംസ്‌കൃതസർവകലാശാലയിലെ സംസ്‌കൃതവിഭാഗം റീഡറാണ്.വൈസ്ചാൻസലർ സ്ഥാനത്തേക്കുള്ള പാനലിൽ അദ്ദേഹം ഉണ്ടായിരുന്നു .പി.സി മുരളിമാധവൻ സ്‌കൂളിലെ പൂർവവിദ്യാർത്ഥിയാണ്.എറണാംകുളം സെന്റ്.ആൽബർട്ടസ് കോളേജിൽ സംസ്‌കൃതം പ്രൊഫസറായിരുന്ന പി.ബാലകൃഷ്ണൻ നായർ അധ്യാപകനും കവിയും പണ്ഡിതനുമായ ശ്രീ.രാധാകൃഷ്ണൻ കാക്കശ്ശേരി എന്നിവർ ഈ സ്‌കൂളിലെ പൂർവവിദ്യാർത്ഥികളിൽ പ്രമുഖരാണ്.വ്യത്യസ്ത മേഖലകളിൽ ജോലിയെടുക്കുന്ന പല പൂർവ്വവിദ്യാർത്ഥികളും ഈ സ്‌കൂളിന് സ്വന്താമായുണ്ട്.യുവകവിയായ പ്രസാദ് കാക്കശ്ശേരി സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോഴൊത്തെ പി.ടി.എ പ്രസിണ്ടന്റുമാണ് | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തൃശ്ശൂരിൽ നിന്നും ചാവക്കാടിലേക്കുള്ള ബസിൽ കയറി പൂവത്തൂർ സ്റ്റാൻഡിൽ ഇറങ്ങി 1.5 km ഓട്ടോയിൽ പോയാൽ സ്കൂളിൽ എത്താം .(തൃശ്ശൂരിൽ നിന്നും 22 km ) | |||
ചാവക്കാടിൽ നിന്നും തൃശ്ശൂരിലേക്കുള്ള ബസിൽ കയറി പൂവത്തൂർ സ്റ്റാൻഡിൽ ഇറങ്ങി 1.5 km ഓട്ടോയിൽ പോയാൽ സ്കൂളിൽ എത്താം ( 10 km ). | |||
ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ഗുരുവായൂരിൽ നിന്നും ചാവക്കാട് വഴി തൃശ്ശൂരിലേക്കുള്ള ബസിൽ കയറി പൂവത്തൂർ സ്റ്റാൻഡിൽ ഇറങ്ങി 1.5 km ഓട്ടോയിൽ പോയാൽ സ്കൂളിൽ എത്താം (13 km ) | |||
{{Slippymap|lat=10.472246|lon=76.098277|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് കാക്കശ്ശേരി | |
---|---|
വിലാസം | |
കാക്കശ്ശേരി 680511 , തൃശൂർ ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഇമെയിൽ | kakkasseryglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24207 (സമേതം) |
യുഡൈസ് കോഡ് | 32071100401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ബി.ആർ.സി | മുല്ലശ്ശേരി |
ഭരണസംവിധാനം | |
താലൂക്ക് | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | വർഷ സുബാഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ കാക്കശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് കാക്കശ്ശേരി
ഭൗതികസൗകര്യങ്ങൾ
സ്‌കൂളിൽ 5 വർഷത്തിലധികമായി ഉച്ചഭക്ഷണപരിപാടി മുടക്കമില്ലാതെ തുടരുന്നു . ആഴ്ചകളിൽ പാലും മുട്ടയും മുടങ്ങാതെ നൽകി വരുന്നുണ്ട് .സ്‌കൂളിന് സ്വന്തമായി ഒരു കിണറും ഉണ്ട് .സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും ബാത്ത് റൂം സൗകര്യങ്ങൾക്കൊപ്പം ഉച്ചഭക്ഷണത്തിനു വേണ്ടി പ്രത്യേകം കെട്ടിടമുണ്ട്. 75 സെന്റ് സ്ഥലത്താണ് സ്‌കൂൾ നിലനിൽക്കുന്നത് .കുടി വെള്ളത്തിന് പൈപ് സൗകര്യമുണ്ട് . 8 വർഷമായി പ്രീ-പ്രൈമറി ക്ളാസുകൾ നിലവിൽ ഉണ്ട് . കൂടെ കമ്പ്യൂട്ടർ വിദ്യാഭ്യാസം അതിന്റേതായ നല്ല രീതിയിൽ എല്ലാ വിദ്യാര്ഥികൾക്കും കമ്പ്യൂട്ടർ സൗകര്യം പ്രയോജനപ്പെടുത്താൻ സ്‌കൂളിന് സാധിക്കുന്നുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ പഠന പ്രവർത്തനങ്ങൾക്ക് പുറമെ ധാരാളം പഠ്യേതര പ്രവർത്തനങ്ങളും നടന്നു വരുന്നു. എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടുന്നു. രക്ഷിതാക്കളുടെ പങ്കാളിത്തം എല്ലാ മേഖലയിലും ഉണ്ട്. എല്ലാ ദിവസവും വൈവിധ്യമായ രീതിയിൽ സ്കൂൾ അസംബ്ലി നടത്തി വരുന്നു. അധിക വായനക്ക് വേണ്ട പ്രവർത്തനങ്ങൾ കുട്ടികൾക്ക് കൊടുക്കുന്നുണ്ട്.
മുൻ സാരഥികൾ
1998-2002 എം കെ കാസിം
2002-2005 ഇ വി സിസിലി
2005-2006 ഇ വി അമ്മിണി
2006-2007 പരമേശ്വരൻ നമ്പുതിരി , കെ എം ലത
2007-2018 കെ ടി ഉഷ
2018-2021 മോളി പി സ്
2021- കെ സജീന്ദ്രമോഹൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രസിദ്ധ സംസ്‌കൃതപണ്ഡിതനായ ശ്രീ.സി.പി വാസുദേവൻ ഇളയതിന്റെ സാമീപ്യം ഗവ.എൽ.പി.സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.സ്‌കൂളിലെ പല പ്രധാന ചടങ്ങുകള്ക്കും പ്രവർത്തനങ്ങൾക്കും അദ്ദേഹം മുൻകൈ എടുത്തിട്ടുണ്ട് .അദ്ദേഹത്തിന്റെ മകനായ ഡോ.പി.സി മുരളിമാധവൻ കാലടി ശ്രീ.ശങ്കരാചാര്യസംസ്‌കൃതസർവകലാശാലയിലെ സംസ്‌കൃതവിഭാഗം റീഡറാണ്.വൈസ്ചാൻസലർ സ്ഥാനത്തേക്കുള്ള പാനലിൽ അദ്ദേഹം ഉണ്ടായിരുന്നു .പി.സി മുരളിമാധവൻ സ്‌കൂളിലെ പൂർവവിദ്യാർത്ഥിയാണ്.എറണാംകുളം സെന്റ്.ആൽബർട്ടസ് കോളേജിൽ സംസ്‌കൃതം പ്രൊഫസറായിരുന്ന പി.ബാലകൃഷ്ണൻ നായർ അധ്യാപകനും കവിയും പണ്ഡിതനുമായ ശ്രീ.രാധാകൃഷ്ണൻ കാക്കശ്ശേരി എന്നിവർ ഈ സ്‌കൂളിലെ പൂർവവിദ്യാർത്ഥികളിൽ പ്രമുഖരാണ്.വ്യത്യസ്ത മേഖലകളിൽ ജോലിയെടുക്കുന്ന പല പൂർവ്വവിദ്യാർത്ഥികളും ഈ സ്‌കൂളിന് സ്വന്താമായുണ്ട്.യുവകവിയായ പ്രസാദ് കാക്കശ്ശേരി സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോഴൊത്തെ പി.ടി.എ പ്രസിണ്ടന്റുമാണ്
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
തൃശ്ശൂരിൽ നിന്നും ചാവക്കാടിലേക്കുള്ള ബസിൽ കയറി പൂവത്തൂർ സ്റ്റാൻഡിൽ ഇറങ്ങി 1.5 km ഓട്ടോയിൽ പോയാൽ സ്കൂളിൽ എത്താം .(തൃശ്ശൂരിൽ നിന്നും 22 km )
ചാവക്കാടിൽ നിന്നും തൃശ്ശൂരിലേക്കുള്ള ബസിൽ കയറി പൂവത്തൂർ സ്റ്റാൻഡിൽ ഇറങ്ങി 1.5 km ഓട്ടോയിൽ പോയാൽ സ്കൂളിൽ എത്താം ( 10 km ).
ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ഗുരുവായൂരിൽ നിന്നും ചാവക്കാട് വഴി തൃശ്ശൂരിലേക്കുള്ള ബസിൽ കയറി പൂവത്തൂർ സ്റ്റാൻഡിൽ ഇറങ്ങി 1.5 km ഓട്ടോയിൽ പോയാൽ സ്കൂളിൽ എത്താം (13 km )