"ഗവ. എൽ പി എസ് ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:
|logo_size=50px
|logo_size=50px
}}  
}}  
 
1945 ൽ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ കാലഘട്ടത്തിൽ പണികഴിപ്പിച്ച ഒരു വിദ്യാലയമാണ് ഫോർട്ട് എൽ പി സ്കൂൾ.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== '''ചരിത്രം''' ==
1945 ൽ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ കാലഘട്ടത്തിലാണ് ഫോർട്ട് എൽ പി സ്കൂൾ പണികഴിപ്പിച്ചത്. സെൻട്രൽ ജയിലിലെ തടവുകാരുടെ മക്കൾ  പഠിക്കുന്നതിന്  വേണ്ടി  രാജഭരണകാലത്ത്  ആരംഭിച്ച ഈ സ്കൂൾ ജയിൽ സ്കൂൾ എന്നും അറിയപ്പെടുന്നു. തുടക്കത്തിൽ നാനൂറോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
പടിഞ്ഞാറേ കോട്ടയിൽ പുരാവസ്തു വകുപ്പിന് പിന്നിലായി 25 സെൻറ് ഭൂമിയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിന് ഐ ആകൃതിയിലുള്ള ഒരു കെട്ടിടം ആണ് ഉള്ളത്. ഓഫീസ് റൂം ക്ലാസ്മുറികളും പ്രീ പ്രൈമറി ക്ലാസും ഒരൊറ്റ  കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ടുള്ള മേൽക്കൂരയും,അഞ്ച് ടോയ്‌ലറ്റുകളും അങ്ങനെ വളരെ പരിമിതമായ സൗകര്യങ്ങൾ ആണ് നമ്മുടെ സ്കൂളിന് ഉള്ളത്. ഇതുകൂടാതെ ഒരു കമ്പ്യൂട്ടർ ലാബും പ്രവർതിക്കുന്നുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി ഒരു പാർക്ക്  ഇല്ല.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
വരി 89: വരി 89:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്

==മാനേജ് മെൻറ്==
=='''മാനേജ്‌മെന്റ്'''==

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==

{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
!പേര്
!പേര്
!കാലയളവ്
!കാലയളവ്
വരി 119: വരി 120:
|}
|}

== പ്രശംസ ==
== '''അംഗീകാരങ്ങൾ''' ==

==വഴികാട്ടി==
=='''വഴികാട്ടി'''==

*കിഴക്കേകോട്ടയിൽ നിന്ന് പഴവങ്ങാടി ലൈനിലൂടെ  എസ് പി ഫോർട്ട്‌ ഹോസ്പിറ്റലിന്  സമീപം വലതു വശത്തു കാണുന്ന വഴിയിലൂടെ  പ്രശാന്ത് നാഗറിലെത്തിയാൽ അവിടെ നിന്ന് വലത്തോട്ടുള്ള റോഡ് അവസാനിക്കുന്നിടത്ത്.
കിഴക്കേകോട്ടയിൽ നിന്ന് പഴവങ്ങാടി ലൈനിലൂടെ  എസ് പി ഫോർട്ട്‌ ഹോസ്പിറ്റലിന്  സമീപം വലതു വശത്തു കാണുന്ന വഴിയിലൂടെ  പ്രശാന്ത് നാഗറിലെത്തിയാൽ അവിടെ നിന്ന് വലത്തോട്ടുള്ള റോഡ് അവസാനിക്കുന്നിടത്ത് ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.

*പടിഞ്ഞാറേ കോട്ടയ്ക്ക് സമീപം ഇട്ടതുവശത്തായി  കാണുന്ന വഴിയിലൂടെ  പ്രശാന്ത് നഗർ
പടിഞ്ഞാറേ കോട്ടയ്ക്ക് സമീപം ഇടതുവശത്തായി  കാണുന്ന വഴിയിലൂടെ  പ്രശാന്ത് നഗർ വഴി സ്‌കൂളിൽ എത്തിച്ചേരാം.

{{#multimaps: 8.4939776,76.9253789| zoom=18 }}
{{Slippymap|lat= 8.4939776|lon=76.9253789|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2086494...2531950" എന്ന താളിൽനിന്ന് ശേഖരിച്ചത്