"കെ.പി.പി.എം.യു.പി.എസ്.ഇളമണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|K.P.P.M U.P School Elamannoor}}
{{prettyurl|K.P.P.M.U.Ps Elamannoor}}
   
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ഇളമണ്ണൂര്‍
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട  
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്=38261
|സ്കൂൾ കോഡ്=38261
'''കട്ടികൂട്ടിയ എഴുത്ത്'''
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്കൂൾ ഫോൺ=9744220345
|സ്കൂൾ ഇമെയിൽ=kppmups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അടൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=14
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=
|താലൂക്ക്=അടൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം =16
|പെൺകുട്ടികളുടെ എണ്ണം =14
|വിദ്യാർത്ഥികളുടെ എണ്ണം =30
|അദ്ധ്യാപകരുടെ എണ്ണം =1
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=‎38261_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം= ഇളമണ്ണൂര്‍  പി.ഒ, <br/ >ഇളമണ്ണൂര്‍
| പിന്‍ കോഡ്= 691524
| സ്കൂള്‍ ഫോണ്‍=  9497089524
| സ്കൂള്‍ ഇമെയില്‍=  kppmups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= അടൂര്‍
| ഭരണ വിഭാഗം= എയ്‍ഡ‍ഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം


| ആൺകുട്ടികളുടെ എണ്ണം9
 
| പെൺകുട്ടികളുടെ എണ്ണം= 11
== ചരിത്രം ==
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 20
പത്തനംതിട്ട ജില്ലയിൽ പറകോട് ബ്ലോക്കിൽ എനാദിമംഗലം ഗ്രാമപഞ്ചായത്തിൽ ഇളമണ്ണൂർ എന്ന സ്ഥലത്ത് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കായംകുളം- പുനലൂർ റോഡിനരികിലായി ഒരേക്കർ 5 സെൻ്റ് സ്ഥലം സ്കൂളിന് സ്വന്തം ആയി ഉണ്ട്.1948 ൽ ആണ് ഈ സ്കൂൾ സ്ഥാപിതാമായത്ത്.  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ് എന്നീ പ്രധാന ഓഫീസുകൾ ഈ സ്കൂളിന് ഇന്ന് സമീപത്തായി ആയി സ്ഥിതിചെയ്യുന്നു.1948 ൽ കുളങ്ങര കുടുംബാംഗം ശ്രീ  ഗോപിനാഥപിള്ള അവറുകൾ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആ കാലഘട്ടത്തിൽ ഈ പ്രദേശത്ത് അത് സൗകര്യപ്രദമായ ആയ വിദ്യാഭ്യാസ സ്ഥാപനം ഇല്ലായിരുന്നു. കലഞ്ഞൂർ സ്കൂൾ ആയിരുന്നു ഇവിടുത്തുകാരുടെ അടുത്ത വിദ്യാലയം.
| അദ്ധ്യാപകരുടെ എണ്ണം=    
 
| പ്രധാന അദ്ധ്യാപകന്‍=       വി.ആര്‍.കൃഷ്ണാംബിക
ദൂര കൂടുതൽ കാരണവും  യാത്രാസൗകര്യങ്ങൾ  ഇല്ലാത്തതിനാലും  പ്രദേശവാസികൾ ബുദ്ധിമുട്ടിലായി. ആ സാഹചര്യത്തിലാണ്   ശ്രീ ഗോവിന്ദപിള്ള  അവറുകൾ  ഇവിടുത്തെ ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരമായി ഇളമണ്ണൂരിൽ   കെ. പി.  പി. എം.  യു. പി.  സ്കൂൾ എന്ന പേരിൽ  ഈ സ്ഥാപനം ആരംഭിച്ചത്.
| പി.ടി.. പ്രസിഡണ്ട്=          
 
| സ്കൂള്‍ ചിത്രം= |
കുളങ്ങര കുടുംബത്തിലെ  അന്നത്തെ ഇളമുറക്കാരനായ  14 വയസ്സ് വയസ്സ് പ്രായമുള്ള ഉള്ള ശ്രീ  ഗോപിനാഥൻ നായർ  അവറുകളുടെ  അവകാശവും  കഴിഞ്ഞ്  അദ്ദേഹത്തിൻറെ കാലശേഷം  സ്കൂൾ ഈ നാട്ടിലെ കരയോഗ ങ്ങൾക്കായി  അദ്ദേഹം വില്പത്രം തയ്യാറാക്കിയിരുന്നു . അതിൻപ്രകാരം  ശ്രീ ഗോപിനാഥൻനായർ നമ്പർ വരെ 2011 നവംബർ വരെ  ഈ സ്കൂളിൻറെ ഭരണം  നടത്തി. 2011 നവംബർ 27 ആം തീയതി അദ്ദേഹം  നിര്യാതനായി ആയി വിൽപത്ര പ്രകാരം മരം ഇളമണ്ണൂർ 59 ആം നമ്പർ എൻഎസ്എസ് കരയോഗവും പൂതങ്കര 60 ആം നമ്പർ അവർ എൻഎസ്എസ് കരയോഗവും  ഈ സ്കൂൾ  ഏറ്റെടുത്തു  സംയുക്ത ഭരണസമിതി  രൂപീകരിക്കുകയും സ്കൂളിൻറെ  ദൈനംദിന  പ്രവർത്തനങ്ങൾ  നടപ്പിലാക്കിവരികയും ചെയ്യുന്നു.
}}
 
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ കളി മുറ്റവും  പ്രകൃതിഭംഗി ഒട്ടും ചോരാത്ത  വിധത്തിൽ അതിൽ അതീവ പ്രൗഢിയോടു കൂടി തലയുയർത്തി  നിൽക്കുകയാണ്  ഞങ്ങളുടെ വിദ്യാലയം . ക്ലാസ് മുറികൾ  വൈദ്യുതീകരിച്ച  ഫാനും ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്.  കുടിവെള്ളത്തിനായി കിണറും  ഉണ്ട്. ശുദ്ധജലത്തിനായി ആയി വാട്ടർ പ്യൂരിഫയർ  ക്രമീകരിച്ചിട്ടുണ്ട് ഉണ്ട്. ഉച്ചഭക്ഷണം  പാചകം ചെയ്യുന്നതിനായി ആയി പ്രത്യേക  അടുക്കളയും ഉണ്ട് . പോഷക ആഹാരം തയ്യാറാക്കുന്നതിനായി  സ്കൂൾ പരിസരത്ത്  കൃഷിയും  നടത്തിവരുന്നു. കുട്ടികൾക്ക് സൗകര്യപ്രദമായി ഇരുന്ന്  ഭക്ഷണം കഴിക്കുന്നതിനുള്ള  പ്രത്യേക മുറിയും  ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളിൽ ഇതിൽ വായനാശീലം വളർത്തുന്നതിനായി ആയി ധാരാളം  പുസ്തകങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
 
== മികവുകൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
==  മുൻസാരഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
 
==സ്കൂൾ ഫോട്ടോകൾ==
#
#
#
==വഴികാട്ടി ==
{{Slippymap|lat=9.131127|lon=76.8116832|zoom=17|width=full|height=400|marker=yes}}
"https://schoolwiki.in/കെ.പി.പി.എം.യു.പി.എസ്.ഇളമണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്