ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (NAME OF HM) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} {{PSchoolFrame/Header}} | |||
{{prettyurl|GOV U P S Palkulangara}} | {{prettyurl|GOV U P S Palkulangara}} | ||
{{Infobox | |||
{{Infobox School | |||
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | |||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്=43337 | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്ഥാപിതദിവസം= 01 | |സ്കൂൾ കോഡ്=43337 | ||
| സ്ഥാപിതമാസം= 06 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1905 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= ഗവണ്മെന്റ് യു പി എസ് പാൽക്കുളങ്ങര | |വിക്കിഡാറ്റ ക്യു ഐഡി=Q64037968 | ||
|യുഡൈസ് കോഡ്=32141000105 | |||
| പിൻ കോഡ്= 695008 | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഇമെയിൽ=gupspalkulangara@gmail.com | |സ്ഥാപിതവർഷം=1905 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= ഗവണ്മെന്റ് യു. പി. എസ് പാൽക്കുളങ്ങര , | ||
| | |പോസ്റ്റോഫീസ്=വള്ളക്കടവ്. | ||
| | |പിൻ കോഡ്=695008 | ||
|സ്കൂൾ ഫോൺ=9645612202 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=gupspalkulangara@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2=യു.പി | |ഉപജില്ല=തിരുവനന്തപുരം നോർത്ത് | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം | ||
| | |വാർഡ്=85 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവനന്തപുരം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=തിരുവനന്തപുരം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
}} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം =51 | |||
|പെൺകുട്ടികളുടെ എണ്ണം =62 | |||
|വിദ്യാർത്ഥികളുടെ എണ്ണം =113 | |||
|അദ്ധ്യാപകരുടെ എണ്ണം =8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= സുജ എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ്‌കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതിലക്ഷ്മി ജെ | |||
|സ്കൂൾ ചിത്രം=4333.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
തിരുവനന്തപുരം ജില്ലയിലെ പാൽക്കുളങ്ങര എന്ന സ്ഥലത്ത് 1905-ൽ ഒരു ആശാൻ പള്ളിക്കൂടമായി ആരംഭിച്ച ഒരു വിദ്യാലയമാണിത്. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
= | = '''ചരിത്രം''' = | ||
പാൽക്കുളങ്ങര വാർഡിലെ ഏക ഗവണ്മെന്റ് | പാൽക്കുളങ്ങര വാർഡിലെ ഏക ഗവണ്മെന്റ് വിദ്യാലയം. 1905-ൽ ഒരു ആശാൻ പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത് .നായർ തറവാടുകളും കുടിയാന്മാരായ ഊരാളി മാരും ആയിരുന്നു അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നത്. ഈ പ്രദേശം മുഴുവനും ശ്രീമൂലം തിരുനാൾ മഹാരാജാവു തിരുമനസ്സിന്റെ സഹോദരി ശ്രീമതി ലക്ഷ്മി കൊച്ചമ്മ പിള്ള അവർകളുടെ ഉടമസ്ഥതയിലായിരുന്നു. അവരാണ് പാൽകുളങ്ങര യിലെ കാരാളി പ്രദേശത്ത് ഒരു ആശാൻ പള്ളിക്കൂടം സ്ഥാപിച്ചത്. അതിനാൽ ഇതിന് കാരാളി പള്ളിക്കൂടം എന്ന വിളിപ്പേരും ഉണ്ട്. | ||
[[കൂടുതൽ വായനക്ക്...ചരിത്രം|കൂടുതൽ വായനക്ക്..]] | |||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ഒരു വിദ്യാലയത്തിന് ആവശ്യമായ വളരെ മെച്ചപ്പെട്ടതും ആകർഷകവുമായ ഭൗതിക സാഹചര്യം ആണ് ഈ സ്കൂളിൽ നിലവിലുള്ളത്. കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ എപ്പോഴും ഞങ്ങൾ പരിശ്രമിക്കുന്നു. | |||
തിരുവനന്തപുരം കോർപ്പറേഷന്റെ യും കൈ റ്റിന്റെ യും സഹായത്തോടെ എല്ലാ ആധുനിക സൗകര്യങ്ങളോടെയും കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. 15ൽ കൂടുതൽ കമ്പ്യൂട്ടറുകൾ, വലിയ ടിവി, പ്രൊജക്ടർ തുടങ്ങിയ എല്ലാ സൗകര്യങ്ങളും കമ്പ്യൂട്ടർ ലാബിൽ ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് സൗകര്യപ്രദമായി ഇരുന്ന് കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്നതിനും ആധുനിക പഠന രീതിയിൽ പഠനം സാധ്യമാക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നു. | |||
== | [[ഗവ. യു പി എസ് പാൽക്കുളങ്ങര/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]] | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച അന്തരീക്ഷം മാതൃകാപരമാണ് .. | |||
*വിദ്യാരംഗം കലാസാഹിത്യവേദി | |||
കുട്ടികളിൽ കലാപരമായും സാഹിത്യ പരമായും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി നമ്മുടെ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു.കുട്ടികളുടെ സർഗാത്മകശേഷി വികസിപ്പിക്കുന്നതിനുവേണ്ടി ഓരോരുത്തരുടേയും അഭിരുചിക്കനുസരിച്ചുള്ള മത്സരഇനങ്ങൾ ഓരോ വർഷവും സംഘടിപ്പിക്കുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ സ്ക്രീനിംഗ് നടത്തി ഉപജില്ലാതലത്തിലും ജില്ലാതലത്തിലും കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. | |||
[[ഗവ. യു പി എസ് പാൽക്കുളങ്ങര/പ്രവർത്തനങ്ങൾ|കൂടുതൽ വായനയ്ക്ക്]] | |||
== | == '''മാനേജ്മെന്റ്''' == | ||
* വിദ്യാഭ്യാസവകുപ്പ് | |||
== | == '''മുൻ സാരഥികൾ''' == | ||
{| class=" | {| class="wikitable sortable mw-collapsible mw-collapsed" | ||
| | |+ | ||
|നമ്പർ | |||
|പേര് | |||
|കാലഘട്ടം | |||
|- | |||
|1 | |||
|ഗോപകുമാരി M O | |||
|2020-2022 | |||
|- | |||
!2 | |||
|സുദർശന ബാബു | |||
|2020-20 | |||
|- | |||
|3 | |||
|അനിൽകുമാർ | |||
|2010-20 | |||
|- | |||
|4 | |||
|വത്സലകുമാരി | |||
| | |||
|- | |||
|5 | |||
|ജഗദംബാൾ | |||
| | |||
|- | |||
|6 | |||
|സുഭദ്ര | |||
| | |||
|- | |- | ||
| | | | ||
| | |||
| | |||
|} | |||
== '''അംഗീകാരങ്ങൾ''' == | |||
2022 -2023ലെ LSS മികച്ച വിജയം നേടിയത് ആദിത്യൻ G | |||
2023-2024ലെ യു .ആർ .സി തലം സയൻസ് പ്രോജെക്ടിൽ 7 ക്ലാസ്സിലെ വിഘ്‌നേഷ് | |||
രണ്ടാം സ്ഥാനം നേടി | |||
==വഴികാട്ടി== | |||
*പടിഞ്ഞാറേക്കോട്ട നിന്നും ഇടത്തേക്ക് തിരിഞ്ഞ് ചെമ്പകശ്ശേരി കഴിഞ്ഞു ആദ്യത്തെ വളവു കഴിഞ്ഞു വലതു വശം. | |||
{{Slippymap|lat= 8.4865288|lon=76.9337465|zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ