"ജി എം എൽ പി എസ് മഞ്ചേരി സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}[[/ml.wikipedia.org/wiki/മലപ്പുറം|മലപ്പുറം]] ജില്ലയിലെ [[/ml.wikipedia.org/wiki/മലപ്പുറം|മലപ്പുറം]] വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ കോളേജ് കുന്ന് പ്രദേശത്ത് പ്രവർത്തിക്കുന്ന വിദ്യാലയമാണ് ജി എം എൽ പി എസ് മഞ്ചേരി സൗത്ത്. മഞ്ചേരി എൻ.എസ്.എസ് കോളേജ് നും മഞ്ചേരി എഫ്.എം റേഡിയോ നിലയത്തിനും തൊട്ടടുത്തതാണ് ഈ പ്രൈമറി വിദ്യാലയം. {{Infobox School
{{prettyurl|G.M.L.P.S. Manjeri South}}
 
{{Infobox School
|സ്ഥലപ്പേര്=മഞ്ചേരി
|സ്ഥലപ്പേര്=CHEMBRASSERI EAST
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18570
|സ്കൂൾ കോഡ്=18534
|എച്ച് എസ് എസ് കോഡ്=18570
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32050601304
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=04
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1953
|സ്ഥാപിതവർഷം=1656
|സ്കൂൾ വിലാസം=AUPS CHEMBRASSERI ESTATE
|സ്കൂൾ വിലാസം=ജി.എം.എൽ.പി.എസ്  മഞ്ചേരി  സൗത്ത്
|പോസ്റ്റോഫീസ്=Chembrasseri east
|പോസ്റ്റോഫീസ്=NSS കോളേജ് (പി ഒ )
|പിൻ കോഡ്=679327
|പിൻ കോഡ്=676122
|സ്കൂൾ ഫോൺ=0483 2784747
|സ്കൂൾ ഫോൺ=9745930601
|സ്കൂൾ ഇമെയിൽ=aupschembrasseriestate@gmail.com
|സ്കൂൾ ഇമെയിൽ=manjerisouth@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മഞ്ചേരി
|ഉപജില്ല=മഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പാണ്ടിക്കാട്  പഞ്ചായത്ത്
|ബി.ആർ.സി=മഞ്ചേരി
|വാർഡ്=9
|തദ്ദേശസ്വയംഭരണസ്ഥാപനം =മഞ്ചേരി
|വാർഡ്=15
|ലോകസഭാമണ്ഡലം=മലപ്പുറം
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മഞ്ചേരി
|നിയമസഭാമണ്ഡലം=മഞ്ചേരി
|താലൂക്ക്=ഏറനാട്
|താലൂക്ക്=ഏറനാട്  
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=ഗവണ്മെന്റ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി  
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=188
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=188
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=രാഗിണി . എസ് .കെ
|പ്രധാന അദ്ധ്യാപകൻ=ജോൺസൺ .ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സൈനുദീൻ . എൻ . പി
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ മജീദ് . വി
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസ്ന മോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=18534-Building.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=18534_logo.png
|logo_size=350px
|logo_size=50px
}}
|box_width=380px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
മദ്രാസ് വിദ്യാഭ്യാസ ബോർഡിന് കീഴിൽ കച്ചേരിപ്പടി മദ്രസാകെട്ടിടത്തിൽ മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി 1956 ൽ സ്ഥാപിച്ചു . നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം കുട്ടികൾ കുറഞ്ഞു 7 പേരിൽ എത്തിയപ്പോൾ മഞ്ചേരി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കവളങ്ങാടുള്ള ഇന്ദിരാ ഗാന്ധി ട്രൈബൽ സ്‌കൂളിലേക്ക് 2007 ജൂലൈ 1 ന് മാറ്റി സ്ഥാപിച്ചു . തുടക്കത്തിൽ അവിടെയും നന്നായി പ്രവർത്തിച്ച് അവസാനം കുട്ടികൾ കുറഞ്ഞപ്പോൾ 2015 ജനുവരി 18 ന് കോളേജ്കുന്നിലെ സ്വന്തമായ കെട്ടിടത്തിലേക്ക് 23 കുട്ടികളുമായി മാറിയ ജി എം എൽ പി സ്‌കൂൾ മഞ്ചേരി സൗത്തിൽ ഇപ്പോൾ അൻപതോളം കുട്ടികൾ  പഠിക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ക്ലാസ് മുറിയും ഒരു ഓഫീസ് മുറിയും 2 ഹാളുകളുമുള്ള മൂന്ന് നില കെട്ടിടം. ഒരു അടുക്കള, നാല് ടോയ്‍ലെറ്റുകൾ, ഒരു ഓപ്പൺ സ്റ്റേജ്, റാമ്പ് എന്നിവയും സ്‌കൂളിലുണ്ട്. സ്‌കൂൾ മുറ്റം ഇന്റർ ലോക്ക് പതിച്ച് വൃത്തിയാക്കിയതാണ്.
[[ജി എം എൽ പി എസ് മഞ്ചേരി സൗത്ത്/ചരിത്രം|കൂടുതൽ അറിയാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
അക്കാഡമിക മികവ് മെച്ചപ്പെടുത്തുന്നതിനായി ഒപ്പത്തിനൊപ്പം എന്ന പ്രവർത്തനം നടക്കുന്നുണ്ട് . ഒരോ ക്ലാസിലും അക്ഷരമറിയാത്ത ഒരു കുട്ടി പോലും ഉണ്ടാവരുത് എന്നതാണ് ഒപ്പത്തിനൊപ്പത്തിന്റെ ഉദ്ദേശം . അതിന് വേണ്ടി ഒരോ ക്ലാസിന്റേയും നിലവാരത്തിന് അനുയോജ്യമായ രീതിയിൽ വർക്ക് ഷീറ്റുകൾ തയ്യാറാക്കി അര മണിക്കൂർ പ്രത്യേകം ക്ലാസുകൾ എടുത്തു വരുന്നു.  ദിനാചരണങ്ങൾ സമയാസമയങ്ങളിൽ നടത്തി വരുന്നു .
[[ജി എം എൽ പി എസ് മഞ്ചേരി സൗത്ത്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
== '''മാനേജ്‌മെന്റ്''' ==
== ക്ലബുകൾ ==
== ക്ലബുകൾ ==
വിദ്യാരംഗം
വിദ്യാരംഗം
സയൻസ്
സയൻസ്
മാത്സ്
മാത്സ്
IT
== ചിത്രശല ==
[[ജി എം എൽ പി എസ് മഞ്ചേരി സൗത്ത്/ചിത്രശല|ചിത്രം കാണുവാൻ]]
== സ്‌കൂളിലെ മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!പ്രധാനാധ്യാപകന്റെ പേര്
! colspan="2" |കാലഘട്ടം
|-
|1
|
|
|
|-
|2
|
|
|
|-
|3
|
|
|
|}
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
മഞ്ചേരി പുതിയ ബസ് സ്റ്റാന്റിൽ നിന്നും എൻ.എസ്.എസ് കോളേജ് റോഡ് വഴി ഒന്നര കിലോമീറ്റർ ദൂരമാണ് സ്‌കൂളിലേക്കുള്ളത്.
 
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും മങ്കട വഴി മഞ്ചേരിയിലെത്താം


<!--visbot  verified-chils->
{{Slippymap|lat= 11.11717|lon=76.13093|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1337750...2531934" എന്ന താളിൽനിന്ന് ശേഖരിച്ചത്