"എ. എൽ. പി. എസ്. ചേനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| | {{prettyurl|A. L. P. S. Chenam}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=ചേനം | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=22232 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64091699 | ||
| | |യുഡൈസ് കോഡ്=32070401101 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1926 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=ചേർപ്പ് | ||
| പഠന | |പിൻ കോഡ്=680561 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=alpschenam@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ചേർപ്പ് | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = പാറളംപഞ്ചായത്ത് | ||
| | |വാർഡ്=11 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| | |നിയമസഭാമണ്ഡലം=നാട്ടിക | ||
| പ്രധാന | |താലൂക്ക്=തൃശ്ശൂർ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ് | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| }} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= 12 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=16 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= ലൗലി.ജെ.തേയ്ക്കാനത്ത് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട് : ഹർഷിത . T.K. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ആയില്യ . സോമൻ | | |||
|സ്കൂൾ ചിത്രം=22232-chenam1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ | ത്യശൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ചേനം എ.എൽ.പി സ്കൂൾ പാറളം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.ചേർപ്പ് ഉപജില്ലയിലാണ് ഈ സ്കൂൾ ഉൾപ്പെടുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂർ ജില്ലയിലെ പാറളം ഗ്രാമപഞ്ചായത്തിൽ തെക്കുവശത്തായി ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ചേനം.മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കോൾനിലങ്ങളാൽ വലയം ചെയ്തു കിടക്കുന്ന ഈ ഗ്രാമം പ്രകൃതിമനോഹാരിതയിൽ വ്യത്യസ്തത പുലർത്തുന്നു.നാട്ടുരാജാക്കന്മാരുടെ ഭരണത്തിനുശേഷം ഈ പ്രദേശം ചേന്നേരമ നക്കാരുടെ കൃഷിഭൂമിയായിരുന്നു. ഇതിൽ കൂടുതലായും ചേനയാണ്കൃഷി ചെയ്തിരുന്നത്.ചേന്നേരമനക്കാരുടെ സ്ഥലമായതിനാലും , ചേനക്കൃഷി നടത്തിയതിനാലും ഈ പ്രദേശത്തിന് ചേനം എന്ന പേര് ലഭിച്ചു എന്ന് അനുമാനം വയലുകളുടെ മധ്യത്തിലായി സ്ഥിതി ചെയ്‌യുന്ന ഇവിടം മഴക്കാലമാകുന്നതോടെ വെള്ളം കയറുകയും അന്യസ്ഥലങ്ങളിലേക്കു പോകാൻവഞ്ചിയെ ആശ്രയിക്കുകയും ചെയ്തിരുന്ന പഴമക്കാർ പഠിക്കാൻ ആഗ്രഹമുള്ളവരെ അക്ഷരം പഠിപ്പിച്ചിരുന്നു .ഇതിനായി പുറംദേശത്തുനിന്നും പണിക്കന്മാരെ കൊണ്ടുവന്നു . ചിലർ പുറത്തുപോയും പഠിച്ചിരുന്നു.ഇതിൽ ബുദ്ധിമുട്ടു തോന്നിയ നാട്ടുകാർ സ്കൂൾ ആരംഭിക്കുന്നതിനെപ്പറ്റി ചിന്തിച്ചു .കൊല്ലവർഷം ആയിരത്തിഒരുന്നൂറ്റിയൊന്നിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . | |||
ഈഴവരും മുസ്‍ലീം വിഭാഗത്തിൽ ഉള്ളവരും ആദ്യമായി പ്രവേശനം നേടി . പെൺ കുട്ടികളും ആരംഭത്തിൽതന്നെ പ്രവേശനം നേടിയിരുന്നു .മേലേലെ ഗോവിന്ദകുട്ടിമേനോനും ചോരഞ്ചത്ത് നാരായണമേനോനും ആയിരുന്നു ആദ്യത്തെ അധ്യാപകർ . | |||
== ഭൗതികസൗകര്യങ്ങൾ == | |||
26 സെൻറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെയും പ്രീപ്രൈമറി വിഭാഗത്തിനുമായി 6 ക്ലാസ്സ്മുറികളുണ്ട് . വാഹനസൗകര്യം ,കമ്പ്യൂട്ടർ പഠനം എന്നിവ ഒരുക്കിയിട്ടുണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
വിദ്യാരംഗം | |||
ഗണിതക്ലബ് | |||
ശാസ്ത്രക്ലബ് | |||
ഹരിതക്ലബ് | |||
ദിനാചരണങ്ങൾ | |||
സ്കൂൾ മാഗസിൻ | |||
== | ==മുൻ സാരഥികൾ== | ||
മാനേജർമാർ :- | |||
സി .മാധവമേനോൻ (1926 -1993 ) | |||
പി.ഒ. സരള (1994 -1998 ) | |||
പി .ഡി .കൊച്ചൗസേഫ് മാസ്റ്റർ (1998 -2008 ) | |||
ഹെൻഡ്രി .ജോസഫ് (2008 - | |||
മുൻ പ്രധാനദ്ധ്യാപകർ :- | |||
സി . മാധവമേനോൻ മാസ്റ്റർ (1926 -1973 ) | |||
സി .കൃഷ്ണൻകുട്ടിമേനോൻ മാസ്റ്റർ (1973 -1976 ) | |||
കെ .ശിവരാമൻകൈമൾ മാസ്റ്റർ (1976 -1988 ) | |||
പി .രാധടീച്ചർ (1988 -1993 ) | |||
എം .സുഭദ്രടീച്ചർ (1993 -1995 ) | |||
എം എസ് .ശാന്തകുമാരിടീച്ചർ(1995 -2003 ) | |||
കെ .സരസ്വതിടീച്ചർ (2003 -2007 ) | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
പതിറ്റാണ്ടുകൾക്കു മുൻപ് സംസ്‌കൃതത്തിലും മലയാളത്തിലും മാസ്റ്റർബിരുദം നേടിയ എഴുത്തുകാരനും ഈ വിദ്യാലയത്തിലെ മുൻ അധ്യാപകനുമായ രാമദേവൻ പണിക്കശ്ശേരി , വി .എച് .ദിരാർ ( ഫ്രീലാൻസ് ജേർണലിസ്റ്റ് ), | |||
വി എച് .സലീം (പൂജ്യം കവി ),പി .ആർ .കൃഷ്ണൻകുട്ടി (നോവലിസ്റ്റ് ). | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
2001 -മുതൽ സ്കൂൾവാർഷികഘോഷം വിപുലമായി നടത്താറുണ്ട് | |||
ഈ വിദ്യാലയമുത്തശ്ശിയുടെ വജ്രജൂബിലിയാഘോഷവും നവതിയാഘോഷവും പൂർവ്വവിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ ,മുൻഅധ്യാപകരെ ആദരിക്കൽ തുടങ്ങി വിവിധ ചടങ്ങുകളിലൂടെ കൂടുതൽ വിപുലമായി സംഘടിപ്പിച്ചു . | |||
ഏതാനും വർഷങ്ങളായി കുട്ടികളുടെ നേതൃത്വത്തിൽ ജൈവപച്ചക്കറികൃഷി നടത്തുകയും ,ഇവിടെനിന്നും ലഭിക്കുന്നവ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി | |||
ഉപയോഗിക്കുകയും ചെയ്യുന്നു . | |||
==വഴികാട്ടി== | |||
{{Slippymap|lat=10.44238|lon=76.191721 |zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils-> |
20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ. എൽ. പി. എസ്. ചേനം | |
---|---|
വിലാസം | |
ചേനം ചേർപ്പ് പി.ഒ. , 680561 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | alpschenam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22232 (സമേതം) |
യുഡൈസ് കോഡ് | 32070401101 |
വിക്കിഡാറ്റ | Q64091699 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാറളംപഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൗലി.ജെ.തേയ്ക്കാനത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ആയില്യ . സോമൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ത്യശൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ചേനം എ.എൽ.പി സ്കൂൾ പാറളം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.ചേർപ്പ് ഉപജില്ലയിലാണ് ഈ സ്കൂൾ ഉൾപ്പെടുന്നത്.
ചരിത്രം
തൃശ്ശൂർ ജില്ലയിലെ പാറളം ഗ്രാമപഞ്ചായത്തിൽ തെക്കുവശത്തായി ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ചേനം.മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കോൾനിലങ്ങളാൽ വലയം ചെയ്തു കിടക്കുന്ന ഈ ഗ്രാമം പ്രകൃതിമനോഹാരിതയിൽ വ്യത്യസ്തത പുലർത്തുന്നു.നാട്ടുരാജാക്കന്മാരുടെ ഭരണത്തിനുശേഷം ഈ പ്രദേശം ചേന്നേരമ നക്കാരുടെ കൃഷിഭൂമിയായിരുന്നു. ഇതിൽ കൂടുതലായും ചേനയാണ്കൃഷി ചെയ്തിരുന്നത്.ചേന്നേരമനക്കാരുടെ സ്ഥലമായതിനാലും , ചേനക്കൃഷി നടത്തിയതിനാലും ഈ പ്രദേശത്തിന് ചേനം എന്ന പേര് ലഭിച്ചു എന്ന് അനുമാനം വയലുകളുടെ മധ്യത്തിലായി സ്ഥിതി ചെയ്‌യുന്ന ഇവിടം മഴക്കാലമാകുന്നതോടെ വെള്ളം കയറുകയും അന്യസ്ഥലങ്ങളിലേക്കു പോകാൻവഞ്ചിയെ ആശ്രയിക്കുകയും ചെയ്തിരുന്ന പഴമക്കാർ പഠിക്കാൻ ആഗ്രഹമുള്ളവരെ അക്ഷരം പഠിപ്പിച്ചിരുന്നു .ഇതിനായി പുറംദേശത്തുനിന്നും പണിക്കന്മാരെ കൊണ്ടുവന്നു . ചിലർ പുറത്തുപോയും പഠിച്ചിരുന്നു.ഇതിൽ ബുദ്ധിമുട്ടു തോന്നിയ നാട്ടുകാർ സ്കൂൾ ആരംഭിക്കുന്നതിനെപ്പറ്റി ചിന്തിച്ചു .കൊല്ലവർഷം ആയിരത്തിഒരുന്നൂറ്റിയൊന്നിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . ഈഴവരും മുസ്‍ലീം വിഭാഗത്തിൽ ഉള്ളവരും ആദ്യമായി പ്രവേശനം നേടി . പെൺ കുട്ടികളും ആരംഭത്തിൽതന്നെ പ്രവേശനം നേടിയിരുന്നു .മേലേലെ ഗോവിന്ദകുട്ടിമേനോനും ചോരഞ്ചത്ത് നാരായണമേനോനും ആയിരുന്നു ആദ്യത്തെ അധ്യാപകർ .
ഭൗതികസൗകര്യങ്ങൾ
26 സെൻറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെയും പ്രീപ്രൈമറി വിഭാഗത്തിനുമായി 6 ക്ലാസ്സ്മുറികളുണ്ട് . വാഹനസൗകര്യം ,കമ്പ്യൂട്ടർ പഠനം എന്നിവ ഒരുക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം ഗണിതക്ലബ് ശാസ്ത്രക്ലബ് ഹരിതക്ലബ് ദിനാചരണങ്ങൾ സ്കൂൾ മാഗസിൻ
മുൻ സാരഥികൾ
മാനേജർമാർ :-
സി .മാധവമേനോൻ (1926 -1993 ) പി.ഒ. സരള (1994 -1998 ) പി .ഡി .കൊച്ചൗസേഫ് മാസ്റ്റർ (1998 -2008 ) ഹെൻഡ്രി .ജോസഫ് (2008 -
മുൻ പ്രധാനദ്ധ്യാപകർ :- സി . മാധവമേനോൻ മാസ്റ്റർ (1926 -1973 ) സി .കൃഷ്ണൻകുട്ടിമേനോൻ മാസ്റ്റർ (1973 -1976 ) കെ .ശിവരാമൻകൈമൾ മാസ്റ്റർ (1976 -1988 ) പി .രാധടീച്ചർ (1988 -1993 ) എം .സുഭദ്രടീച്ചർ (1993 -1995 ) എം എസ് .ശാന്തകുമാരിടീച്ചർ(1995 -2003 ) കെ .സരസ്വതിടീച്ചർ (2003 -2007 )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പതിറ്റാണ്ടുകൾക്കു മുൻപ് സംസ്‌കൃതത്തിലും മലയാളത്തിലും മാസ്റ്റർബിരുദം നേടിയ എഴുത്തുകാരനും ഈ വിദ്യാലയത്തിലെ മുൻ അധ്യാപകനുമായ രാമദേവൻ പണിക്കശ്ശേരി , വി .എച് .ദിരാർ ( ഫ്രീലാൻസ് ജേർണലിസ്റ്റ് ), വി എച് .സലീം (പൂജ്യം കവി ),പി .ആർ .കൃഷ്ണൻകുട്ടി (നോവലിസ്റ്റ് ).
നേട്ടങ്ങൾ .അവാർഡുകൾ.
2001 -മുതൽ സ്കൂൾവാർഷികഘോഷം വിപുലമായി നടത്താറുണ്ട്
ഈ വിദ്യാലയമുത്തശ്ശിയുടെ വജ്രജൂബിലിയാഘോഷവും നവതിയാഘോഷവും പൂർവ്വവിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ ,മുൻഅധ്യാപകരെ ആദരിക്കൽ തുടങ്ങി വിവിധ ചടങ്ങുകളിലൂടെ കൂടുതൽ വിപുലമായി സംഘടിപ്പിച്ചു .
ഏതാനും വർഷങ്ങളായി കുട്ടികളുടെ നേതൃത്വത്തിൽ ജൈവപച്ചക്കറികൃഷി നടത്തുകയും ,ഇവിടെനിന്നും ലഭിക്കുന്നവ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു .
വഴികാട്ടി
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22232
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ