ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.വി.നോർത്ത് എൽ.പി.എസ് കഴിമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nidheeshkj (സംവാദം | സംഭാവനകൾ)
(ചെ.) പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| D. V. North L. P. S Kazhimbrom    }}
{{prettyurl| D. V. North L. P. S Kazhimbrom    }}
{{Infobox AEOSchool
 
| പേര്=ഡി.വി.നോർത്ത് എൽ.പി.എസ് കഴിമ്പ്രം
{{Infobox School
| സ്ഥലപ്പേര്= നോർത്ത്,കഴിമ്പ്രം
 
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്  
|സ്ഥലപ്പേര് =കഴിമ്പ്രം  
| റവന്യൂ ജില്ല= തൃശ്ശൂർ
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| സ്കൂൾ കോഡ്= 24516
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=24516
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64090406
| സ്ഥാപിതവർഷം=1917
|യുഡൈസ് കോഡ്=32071500802
| സ്കൂൾ വിലാസം= ഡി.വി.നോർത്ത് എൽ.പി.എസ് കഴിമ്പ്രം  
|സ്ഥാപിതദിവസം=26
| പിൻ കോഡ്= 680567
|സ്ഥാപിതമാസം=02
| സ്കൂൾ ഫോൺ= 0487 2402183
|സ്ഥാപിതവർഷം=1926
| സ്കൂൾ ഇമെയിൽ= dvnlps@gmail.com
|സ്കൂൾ വിലാസം =കഴിമ്പ്രം  
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ് =കരയമുട്ടം
| ഉപ ജില്ല= വലപ്പാട്
|പിൻ കോഡ്=680567
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=0480 2877427
| സ്കൂൾ വിഭാഗം= എ.യ്ഡഡ്
|സ്കൂൾ ഇമെയിൽ=dvnlps@gmail.com  
| പഠന വിഭാഗങ്ങൾ1= എൽ.പി
|ഉപജില്ല=വല്ലപ്പാട്
| പഠന വിഭാഗങ്ങൾ2=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =വലപ്പാട്  
| മാദ്ധ്യമം= മലയാളം‌
|വാർഡ്=18
| ആൺകുട്ടികളുടെ എണ്ണം= 28
|ലോകസഭാമണ്ഡലം=നാട്ടിക
| പെൺകുട്ടികളുടെ എണ്ണം= 18
|നിയമസഭാമണ്ഡലം=നാട്ടിക
| വിദ്യാർത്ഥികളുടെ എണ്ണം= 46
|താലൂക്ക്=ചാവക്കാട്
| അദ്ധ്യാപകരുടെ എണ്ണം= 5
|ബ്ലോക്ക് പഞ്ചായത്ത്=തളിക്കുളം
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= വി.യു. ഗീത         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= വി ആർ. വിക്രമനുണ്ണി         
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം = 24516-DVNLPS Kazhimbram.jpg
|സ്കൂൾ തലം=1 മുതൽ 4 വരെ
| }}
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=41
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=77
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=6
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=77
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=6
|പ്രധാന അദ്ധ്യാപിക=സ്മിത ജോസഫ് വലിയവീട്ടിൽ
|പി.ടി.. പ്രസിഡണ്ട്=ഹസീബ് പി.
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന
|സ്കൂൾ ചിത്രം=24516-DVNLPS Kazhimbram.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


  \ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ധർമ്മവീലാസം നോർത്ത് എൽ.പി. സ്കൂൾ
ധർമ്മവീലാസം നോർത്ത് എൽ.പി. സ്കൂൾ
വരി 67: വരി 86:
സംരക്ഷണസമിതി അംഗങ്ങൾ 2017 മാർച്ചിൽ സ്കൂൾ നൂറാം വാർഷികം ആഘോഷ
സംരക്ഷണസമിതി അംഗങ്ങൾ 2017 മാർച്ചിൽ സ്കൂൾ നൂറാം വാർഷികം ആഘോഷ
സമാപനം വിപുലമായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
സമാപനം വിപുലമായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 81: വരി 98:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.37358,76.10755|zoom=15}}
{{Slippymap|lat=10.37358|lon=76.10755|zoom=15|width=full|height=400|marker=yes}}


<!--visbot  verified-chils->
<!--visbot  verified-chils->

20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഡി.വി.നോർത്ത് എൽ.പി.എസ് കഴിമ്പ്രം
വിലാസം
കഴിമ്പ്രം

കരയമുട്ടം പി.ഒ.
,
680567
,
തൃശ്ശൂർ ജില്ല
സ്ഥാപിതം26 - 02 - 1926
വിവരങ്ങൾ
ഫോൺ0480 2877427
ഇമെയിൽdvnlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്24516 (സമേതം)
യുഡൈസ് കോഡ്32071500802
വിക്കിഡാറ്റQ64090406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംനാട്ടിക
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംവലപ്പാട്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ6
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ6
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ്മിത ജോസഫ് വലിയവീട്ടിൽ
പി.ടി.എ. പ്രസിഡണ്ട്ഹസീബ് പി. എ
എം.പി.ടി.എ. പ്രസിഡണ്ട്ഷീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ധർമ്മവീലാസം നോർത്ത് എൽ.പി. സ്കൂൾ തൃശൂർ ജില്ലയിൽ തളിക്കുളം ബ്ലോക്കിൽ വലപ്പാട് പഞ്ചാ.യത്തിൽ വട്ടപ്പരത്തി ദേശത്താണ് ധർമ്മവീലാസം നോർത്ത് എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൻറെ ആദ്യ‍‍‍പാദത്തിൽ ഗുരുദേവൻറെ വിദ്യ കൊണ്ട് പ്രബുദ്ധരാവുക എന്ന ആഹ്വാനം ഉൾകൊണ്ട് നമ്മുടെ നാട്ടിലെ രാജ്യസ്നേഹികളായഠഠ വ്യക്തികൾ സംഭാവന ചെയ്ത സ്ഥാപനങ്ങളിലൊന്നാണ് ധർമ്മവീലാസം സ്കൂൾ. വാലിപ്പറന്പിൽ ചോലയിൽ ശ്രീ കുഞ്ഞിമാമി വൈദ്യരും ഗുരുദേവനും തമ്മിലുള്ള ബന്ധമായിരുന്നു ഈ നാട്ടിലെ സ്കൂളുകൾക്ക് പ്രോരണയായത്. ഷഷ്ഠി സമാജം സംഘടനയിടെ നേത്യത്വത്തിൽ വാലിപ്പറന്പിൽ കൃഷ്ണൻ എന്ന വ്യക്തിയുടെ വീട്ടിൽ തുടങ്ങിയ കുടി പള്ളിക്കൂടത്തെ തുടർന്ന് 1917ൽ വാലിപ്പറന്പിൽ കുടുംബാംഗങ്ങൾ സംഭാവന ചെയ്ന സ്ഥലത്ത് നാട്ടുകാർ ഒത്തുചേർന്ന് സ്കൂൾ ഉണ്ടാക്കുകയായിരുന്നു. വാലിപ്പറന്പിൽ ഗോപാലൻ അവർകളെ മാനേജരായി നിശ്ചയിച്ചു.ഒന്നു മുതൽ അഞ്ച് വരെയുള്ള എലിമെൻററി സ്കൂളായിട്ടാണ് തുടക്കം. പിന്നീട് നാല് വരെയുള്ള ലോവർ പ്രൈമറി സ്കൂൾ ആയി. സ്കൂളിൻറെ ആദ്യത്തെ സാരഥി കുഞ്ഞയ്യപ്പൻ മാഷായിരുന്നു. തീരദേശത്തെ മത്സ്യബന്ധനതൊഴിലാളികളുടെയും ചകിരിക തല്ലുതൊഴിലാളികളുടെയും മക്കൾക്ക് ഈ സ്കൂൾ വലിയ ഒരു അനുഗ്രഹമായിരുന്നു. 1982ൽ ഗോപാലൻ മാനേജരുടെ ഒസ്യത്ത് പ്രകാരം സ്കൂൾ എസ്.എൻ.ഡി.പി. യോഗം സ്കൂൾസ് ജനറൽ മാനേജർ ശ്രീ വെള്ളാപ്പിള്ളി നടേശൻ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം സ്കൂളിന് അനുവദിച്ചുതന്നു. അടുത്ത വർഷം തന്നെ എം.പി.യും എം.എൽ.എ.യും നൽകി.യ കംപ്യൂട്ടറുകൾ ഉപയോഗിച്ച് ഒരു സ്മാർട്ട് ക്ലാസ് റൂം ഉണ്ടാക്കി. സ്മാർട്ട് ക്ലാസ് റൂമിലേക്ക് എം.എൽ.എ.യുടെ വകയായി എൽ.സി,ഡി. പ്രോജക്ടറും അനുവദിച്ചു നൽകി. സ്മാർട്ട് ക്ലാസ് റൂമിലേക്ക് ആവശ്യമായ ഫർണീച്ചറുകൾ എല്ലാം പൂർവ്വ വിദ്യാർത്ഥികള്ഡ സ്പോൺസർ ചെയ്തു. ഭൗതികവും അക്കാദമികവുമായ സാഹചര്യങ്ങൾ മികച്ചതായിട്ടും നാട്ടിൽ ഉയർന്നുവന്ന അൺ എയ്ഡഡ്, സി.ബി.എസ്.സി. വിദ്യാലയങ്ങളുടെ അതിപ്രസരം ഈ പൊതുവിദ്യാ ഭ്യാസ സ്ഥാപനത്തെയും പ്രതികൂലമായി ബാധിച്ചു. വിദ്യാർത്ഥികളുടെ എണ്ണം കുറയുകയും രണ്ട് ഡിവിഷൻ വീതം ഉണ്ടായിരുന്നത് ഒാരോ ‍ഡിവിഷനായി കുറയുകയും ചെയ്തു. 2017ൽ സ്കൂളിൻറെ നൂറാം വാർഷികം ആഘോഷിക്കുകയാണ്. 2016 ഒക്ടോബർ 2-ാം തിയ്യതി എം.എൽ.എ.മാരായ ശ്രീമതി.ഗീത ഗോപി, പ്രൊഫ. കെ.യു. അരുണൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നൂറാം വാർഷികം ആഘോഷം ഉദ്ഘാടനം ചെയ്തു. ശതാബ്ദി സ്മാരകമായി ഒരു ഹാൾ നിർമ്മിക്കുവാനുള്ള ശ്രമത്തിലാണ്. സ്കൂൾ സംരക്ഷണസമിതി അംഗങ്ങൾ 2017 മാർച്ചിൽ സ്കൂൾ നൂറാം വാർഷികം ആഘോഷ സമാപനം വിപുലമായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map