"സ്നേഹാലയം കുന്നംകളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,802 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
}}  
}}  


'''തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ ഒരു എയ്ഡഡ് ബധിര വിദ്യാലയo ആണ് സ്നേഹാലയം ബധിര വിദ്യാലയം.സി.എസ്.ഐ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം കുന്നംകുളം പട്ടണത്തിൽ നിന്ന് 950 മീറ്റർ ദൂരത്തിൽ മിഷ്യൻ ഹില്ലിൽ സ്ഥിതി ചെയ്യുന്നു. കേൾവി സംസാര വൈകല്യമുള്ള അനേകം കുട്ടികൾക്ക്  സ്പീച്ച് തെറാപ്പിയും പഠനവും ഒരുക്കുന്നതിന് ഈ വിദ്യാലയം മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.'''


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ചാവക്കാട് ഉപജില്ലയിലെ ഒരു സ്പെഷ്യൽ സ്കൂൾ ആണ് സ്നേഹാലയം.
== '''ചരിത്രം''' ==
== '''ചരിത്രം''' ==
 
 
'''1981 ൽ നോർത്ത് കേരള സി  എസ്  ഐ  മാനേജ്മെന്റിന്റ  കീഴിൽ ആരംഭിച്ച ഈ  വിദ്യാലയം 1996 ൽ ഭാഗികമായി  എയ്ഡഡ് ആകുകയും  1997ൽ  പൂർണമായി  ( ഒന്ന്  മുതൽ  പത്ത്  വരെ ) എയ്ഡഡ്  വിദ്യാലയമായി  അംഗീകരിക്കപ്പെടുകയും  ചെയ്തു . ഇത്  കുന്നംകുളത്തിന്റെ  ഹൃദയ ഭാഗത്ത് ഗുരുവായൂർ റോഡിൽ മിഷൻ ഹില്ലിൽ തലഉയർത്തി  നിൽക്കുന്നു .പാർശ്വവൽക്കരിക്കപ്പെട്ട ബധിരരായ വിദ്യാർത്ഥികളെ  സ്പീച് തെറാപ്പിയിലൂടെയും  ഓഡിറ്ററി  പരിശീലനത്തിലൂടെയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയാണ് ഈ വിദ്യാലയം ചെയ്യുന്നത് .'''
'''1981 ൽ നോർത്ത് കേരള സി  എസ്  ഐ  മാനേജ്മെന്റിന്റ  കീഴിൽ ആരംഭിച്ച ഈ  വിദ്യാലയം 1996 ൽ ഭാഗികമായി  എയ്ഡഡ് ആകുകയും  1997ൽ  പൂർണമായി  ( ഒന്ന്  മുതൽ  പത്ത്  വരെ ) എയ്ഡഡ്  വിദ്യാലയമായി  അംഗീകരിക്കപ്പെടുകയും  ചെയ്തു . ഇത്  കുന്നംകുളത്തിന്റെ  ഹൃദയ ഭാഗത്ത് ഗുരുവായൂർ റോഡിൽ മിഷൻ ഹില്ലിൽ തലഉയർത്തി  നിൽക്കുന്നു .പാർശ്വവൽക്കരിക്കപ്പെട്ട ബധിരരായ വിദ്യാർത്ഥികളെ  സ്പീച് തെറാപ്പിയിലൂടെയും  ഓഡിറ്ററി  പരിശീലനത്തിലൂടെയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയാണ് ഈ വിദ്യാലയം ചെയ്യുന്നത് .'''


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതീക സൗകര്യങ്ങൾ''' ==
 
==  '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


പ്രവൃത്തിപരിചയ പരിശീലനം . ശ്രവണ പരിമിതിയുള്ള വിദ്യാലയത്തിലെ കുട്ടികൾക്ക് ചവിട്ടി നിർമ്മാണം, നോട്ടു പുസ്തക നിർമ്മാണം , ചന്ദനത്തിരി നിർമ്മാണം, ടൈലറിംഗ് , പേപ്പർ ക്രാഫ്റ്റ്, etc..... ഇത്തരം പ്രവർത്തിപരിചയ പരിശീലനങ്ങൾ ക്രാഫ്റ്റ് അധ്യാപികയാൽ പരിശീലിപ്പിക്കപെ. പടുന്നു. കായിക പരിശീലനം -'''കായിക പരിശീലനം നൽകുന്നതിനായി പ്രത്യേക അധ്യാപകൻ തന്നെയുണ്ട്.
'''വിദ്യാലയം ഒരു റെസിഡൻഷ്യൽ ഹൈസ്ക്കൂൾ ആണ്.'''  
സ്പീച്ച് തെറാപ്പി- പ്രത്യേക പരിശീലനം സിദ്ധിച്ച സ്പീച്ച് തെറാപ്പിസ്റ്റുകളായ അധ്യാപകർ തെറാപ്പി നൽകുന്നു.


ഇവയ്ക്ക് പുറമെ ഡാൻസ് , കരാട്ടെ എന്നീ പരിശീലനങ്ങളും നൽകി വരുന്നു.  
* '''സൗജന്യ ഹോസ്റ്റൽ സൗകര്യം'''
* '''വിശാലമായ മൈതാനം'''
* '''സയൻസ് ലാബ്'''
* '''ഓഡിറ്ററി ടെയിനിംഗിനായി ശബ്ദരഹിത മുറി.'''
* '''സ്മാർട്ട് ക്ലാസ് റൂം'''
* '''ഓഡിയോ വിഡിയോ ലാബ്'''


==  '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


  '''പ്രവൃത്തിപരിചയ പരിശീലനം . ശ്രവണ പരിമിതിയുള്ള ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ചവിട്ടി നിർമ്മാണം, നോട്ടു പുസ്തക നിർമ്മാണം , ചന്ദനത്തിരി നിർമ്മാണം, ടൈലറിംഗ് , പേപ്പർ ക്രാഫ്റ്റ്, etc..... ഇത്തരം പ്രവർത്തിപരിചയ പരിശീലനങ്ങൾ ക്രാഫ്റ്റ് അധ്യാപികയാൽ പരിശീലിപ്പിക്കപെ. പടുന്നു.  കായിക പരിശീലനം -കായിക പരിശീലനം നൽകുന്നതിനായി പ്രത്യേക അധ്യാപകൻ തന്നെയുണ്ട്.സ്പീച്ച് തെറാപ്പി- പ്രത്യേക പരിശീലനം സിദ്ധിച്ച സ്പീച്ച് തെറാപ്പിസ്റ്റുകളായ അധ്യാപകർ തെറാപ്പി നൽകുന്നു.ഇവയ്ക്ക് പുറമെ ഡാൻസ് , കരാട്ടെ എന്നീ പരിശീലനങ്ങളും നൽകി വരുന്നു.'''
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==


വരി 88: വരി 91:
!മിസ്സിസ് .പ്രെയ്സി  ചീരോത്ത്  
!മിസ്സിസ് .പ്രെയ്സി  ചീരോത്ത്  
|-
|-
|2011-2021
|'''2011-2021'''
|മിസ്റ്റർ .ഡേവിസ്.കെ.ജെ.
|'''മിസ്റ്റർ .ഡേവിസ്.കെ.ജെ.'''
|}
|}


|
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
==വഴികാട്ടി==
=='''വഴികാട്ടി'''==


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


{{#multimaps:10.643458771816155, 76.06560973029146.|zoom=18}}
* '''ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ കുന്നംകുളം ഭാഗത്തേക്ക്. ബസ് മാർഗമോ ഓട്ടോ മാർഗമോ എത്താം.'''
* '''കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ ഗുരുവായൂർ ഭാഗത്തേക്ക്. ഓട്ടോ മാർഗമോ നടന്നോ എത്താം.'''
 


<!--visbot  verified-chils->-->
{{Slippymap|lat=10.64334|lon= 76.06571 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1600715...2531912" എന്ന താളിൽനിന്ന് ശേഖരിച്ചത്