"തൃക്കൊടിത്താനം വി ബി യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33317 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=തൃക്കൊടിത്താനം
|സ്ഥലപ്പേര്=തൃക്കൊടിത്താനം
വരി 12: വരി 11:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1936
|സ്ഥാപിതവർഷം=1936
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=തൃക്കൊടിത്താനം
|പോസ്റ്റോഫീസ്=തൃക്കൊടിത്താനം
|പോസ്റ്റോഫീസ്=തൃക്കൊടിത്താനം
|പിൻ കോഡ്=686105
|പിൻ കോഡ്=686105
വരി 34: വരി 33:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=268
|ആൺകുട്ടികളുടെ എണ്ണം 1-10=243
|പെൺകുട്ടികളുടെ എണ്ണം 1-10=209
|പെൺകുട്ടികളുടെ എണ്ണം 1-10=206
|വിദ്യാർത്ഥികളുടെ എണ്ണം 1-10=467
|വിദ്യാർത്ഥികളുടെ എണ്ണം 1-10=449
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 50:
|പ്രധാന അദ്ധ്യാപിക=മിനികുമാരി സി റ്റി  
|പ്രധാന അദ്ധ്യാപിക=മിനികുമാരി സി റ്റി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി.ടി ബാബു
|പി.ടി.എ. പ്രസിഡണ്ട്=സുനി സുനിൽകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ
|സ്കൂൾ ചിത്രം=33317-vbup.10.jpg
|സ്കൂൾ ചിത്രം=33317 school 2.png
|size=350px
|size=350px
|caption=
|caption=പ്രമാണം:33317 school 3.png.jpg
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
     
[[പ്രമാണം:33317-VBUPSCHOOL.jpg|ലഘുചിത്രം|school bus]]
 


<!--  കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ തൃക്കൊടിത്താനം.. സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് . -->
<!--  കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ തൃക്കൊടിത്താനം.. സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് . -->
വരി 66: വരി 66:


== ഉള്ളടക്കം ==
== ഉള്ളടക്കം ==
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ തൃക്കൊടിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം  ആണ് വി ബി യു പി സ്കൂൾ.
 
സമൂഹത്തിൻ്റെ വളർച്ച പാരമ്പര്യം ഗ്രാമീണ സൗന്ദര്യം ഇവയെ തൊട്ടു ഉണർത്തികൊണ്ട് 1937 ലാണ് എഴുമാന്തക്കൽ കുടുംബം നമ്മുടെ ഈ സരസ്വതി ക്ഷേത്രം തുടക്കം കുറിച്ചത്.
 
1957 ൽ തൃക്കൊടിത്താനം പത്തില്ലങ്ങളിൽ   ഒന്നായ തേക്കിനയിരടത്ത് ഇല്ലത്ത് എൻ. നാരായണയര് ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തു. എൻ .നീലകണ്ഠൻ പോറ്റി ഈ സ്കൂളിൻ്റെ മാനേജർ സ്ഥാനം വഹിക്കുകയും ഈ സ്കൂളിൻ്റെ വളർച്ചക്ക് കാരണമാകുകയും ചെയ്തു.
 
നിലവിൽ സ്കൂൾ ഐരടത്ത്ഇല്ലം കുടുംബത്തിലെ അംഗങ്ങൾ  ആണ് മാനേജ്മെൻ്റ് കമ്മിറ്റി. ആ കുടുംബത്തിലെ അംഗമായ ബ്രഹ്മശ്രീ. ജി നീലകണ്ഠൻ പോറ്റി (മാനേജർ) സ്കൂളിൻ്റെ വളർച്ചക്ക് നേതൃത്വം വഹിക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഓഫീസ് ,22 ക്ലാസ്സ് മുറികൾ, സ്റ്റാഫ് റൂം, സ്മാർട് റൂം,കമ്പ്യൂട്ടർ ലാബ് , വായന മുറികൾ, ബാത്ത് റൂം (ബോയ്സ് ;ഗേൾസ് ) കിച്ചൺ റൂം ,ഗാർഡൻ ,പ്ലേ ഗ്രൗണ്ട് ഓഡിറ്റോറിയം ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക അടുക്കളയും കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്‌ലറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. റോഡിനോടു ചേർന്നു കിടക്കുന്ന ഒരു വിദ്യാലയമാണിത്.
==മാനേജ്‌മന്റ്  ==
==മാനേജ്‌മന്റ്  ==
തൃക്കൊടിത്താനം ഐരടത്തു  ഇല്ലം കുടുംബത്തിലെ അംഗങ്ങൾ ആണ്.ആ കുടുംബത്തിലെ അംഗമായ  ബ്രഹ്മശ്രീ. ജി നീലകണ്ഠൻ പോറ്റി മാനേജർ സ്ഥാനം വഹിക്കുന്നു. 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  '''scout and guide''''''
*  '''scout and guide''''''
വരി 80: വരി 92:
*'''''നേച്ചർ ക്ലബ്'''  
*'''''നേച്ചർ ക്ലബ്'''  
*'ഹെൽത്ത് ക്ലബ്'
*'ഹെൽത്ത് ക്ലബ്'
*ഐടി ക്ലബ്




വരി 86: വരി 99:


==വഴികാട്ടി==
==വഴികാട്ടി==
   {{#multimaps:9.441119 , 76.562935| width=800px | zoom=16 }}
* ചങ്ങനാശേരി  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നു കിലോമീറ്റർ)
ചങ്ങനാശേരി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
 
 
   {{Slippymap|lat=9.441119 |lon= 76.562935|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/തൃക്കൊടിത്താനം_വി_ബി_യുപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്