ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
കോട്ടയം ജില്ലയിലെ പെരുമ്പായിക്കാട് പ്രദേശത്തെ ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുനൽകികൊണ്ടിരിക്കുന്ന ചരിത്രത്താളുകളിൽ സ്‌ഥാനം നേടിയ എയ്ഡഡ് സ്കൂളുകളിൽ ഒന്നാണ് പെരുമ്പായിക്കാട് ഹോളി ഫാമിലി എൽ പി സ്കൂൾ | |||
{{prettyurl|Perumbaikadu H.F. LPS}} | |||
{{Infobox School | |||
|സ്ഥലപ്പേര്=Perumbaikkad | |||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=33253 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32100700407 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1936 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=Kumaranalloor | |||
|പിൻ കോഡ്=686006 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=holyfamilylps20@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കോട്ടയം വെസ്റ്റ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോട്ടയം | |||
|വാർഡ്=9 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=കോട്ടയം | |||
|താലൂക്ക്=കോട്ടയം | |||
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം | |||
|ഭരണവിഭാഗം=എൽ.പി | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=32 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=36 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=68 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=സബീന ജോസഫ് | |||
|പ്രധാന അദ്ധ്യാപിക=സബീന ജോസഫ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത് എം ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെഹീറ ഷാനവാസ് | |||
|സ്കൂൾ ചിത്രം=33253 school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | |||
കോട്ടയം രൂപതാ മെത്രാനായിരുന്ന ബഹുമാനപ്പെട്ട ചൂളപ്പറമ്പിൽ പിതാവ് 1936-ൽ OSH ആശ്രമം സ്ഥാപിച്ചതിനുശേഷം എല്ലാ ദിവസവും ഇടയാടി റോഡിലൂടെ മെഡിക്കൽ കോളേജിലേക്ക് നടക്കാൻ പോകുമായിരുന്നു. അങ്ങനെ നടക്കാൻ പോകുന്ന സമയത്ത് ഈ പ്രദേശത്തെ ജനങ്ങൾ വിദ്യാഭ്യാസമില്ലാതെയും കൃഷിപ്പണി ചെയ്തും നടക്കുന്നത് കണ്ടു. അന്ന് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഈ പ്രദേശത്ത് ഇല്ലായിരുന്നു. ഈ സാഹചര്യത്തിൽ ബഹു.ചൂളപ്പറമ്പിൽ ചാണ്ടിയച്ചൻ ഈ ഇടയായിടപ്പുരയിടം വാങ്ങുകയും കാടു പിടിച്ചു കിടന്നിരുന്ന ഈ സ്ഥലം ഒരു സ്കൂളിന് യോഗ്യമാക്കി തീർക്കുകയും ചെയ്തു. അതിൻപ്രകാരം 1936- ൽ ഒരു സ്കൂൾ പണിയുകയും ഒന്ന്, രണ്ട് ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു. ഇതിന്റെ മാനേജ്മെന്റ് സ്ഥാനം വഹിക്കുന്നത് നസ്രത്ത് മഠം ആണ്. ഈ സ്കൂൾ ഇരിയ്ക്കുന്നത് ഇടയാടി പുരയിടത്തിൽ ആയതു കൊണ്ട് ഇന്നും ഇടയാടി സ്കൂൾ എന്നാണറിയപ്പെടുക | |||
ധാരാളം ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തികൾ ഈ സ്കൂളിൽ പഠിച്ചവരിൽപ്പെടുന്നു. ഈ വിദ്യാഭ്യാസ സ്ഥാപനം ഇന്നും ഈ നാടിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക മേഖലയിൽ നിറഞ്ഞുനിൽക്കുന്നു തുടർന്നും ഇതിന്റെ മുമ്പോട്ടുള്ള പ്രയാണത്തിൽ പൂർവ്വവിദ്യാർത്ഥികളുടെയും നല്ലവരായ നിങ്ങൾ ഓരോരുത്തരുടേയും പ്രോത്സാഹനവും സഹകരണവും ഞങ്ങൾ ഈ അവസരത്തിൽ പ്രതീക്ഷിയ്ക്കുന്നു[[പെരുമ്പായിക്കാട് എച്ച് എഫ് എൽപിഎസ്/ചരിത്രം|.തുടർന്ന് വായിക്കുക]] | |||
== ഭൗതിക സാഹചര്യങ്ങൾ == | |||
സ്മാർട്ട് ക്ലാസ് റൂം | |||
ലൈബ്രറി | |||
സ്കൂൾ ബസ് സൗകര്യം | |||
ജൈവവൈവിധ്യ പാർക്ക് | |||
ശുദ്ധജല സൗകാര്യം | |||
ശാന്തമായ പഠനാന്തരീക്ഷം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 50: | വരി 88: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!ചാർജ്ജ് എടുത്ത തീയതി | |||
|- | |||
|1 | |||
|സി.പി വി ത്യേസ | |||
|01-04-1997 | |||
|- | |||
|2 | |||
|സി.ഏലിയാമ്മ കെ എ | |||
|01-04-1998 | |||
|- | |||
|3 | |||
|സി.ഡാൻസി പി റ്റി | |||
|01-05-2001 | |||
|- | |||
|4 | |||
|സി.ആലീസ് പി.റ്റി | |||
|01-06-2006 | |||
|- | |||
|4 | |||
|സി. ലൈസാമ്മ മാത്യു | |||
|01-05-2009 | |||
|- | |||
|5 | |||
|സി. മോളി | |||
|21-05-2011 | |||
|- | |||
|6 | |||
|സി. ഷേർളി ചാക്കോ | |||
|27-05-2014 | |||
|- | |||
|7 | |||
|സബീന ജോസഫ് | |||
|01-05-2019 | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=9.6162968 |lon=76.5308771|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils-> | <!--visbot verified-chils->--> |
തിരുത്തലുകൾ