"എസ് ആർ ആർ എൽ പി സ്കൂൾ, പാട്ടുകളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ഹരീഷ് വി പി
|പി.ടി.എ. പ്രസിഡണ്ട്=ഹരീഷ് വി പി
|എം.പി.ടി.എ. പ്രസിഡണ്ട്=ജനോവ
|എം.പി.ടി.എ. പ്രസിഡണ്ട്=ജനോവ
|സ്കൂൾ ചിത്രം=School-photo.png
|സ്കൂൾ ചിത്രം=IMG-20220103-WA0006SCHOOL PHOTO.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
==ചരിത്രം==
പാട്ടുകളം ശ്രീ രാജരാജേശ്വരി എൽ പി സ്കൂൾ എന്ന ഈ വിദ്യാലയം 1964 ൽ സ്ഥാപിതമായി.പാതിരപ്പള്ളി വില്ലേജില് 13-ാം വാർഡിൽ ആണ് ഈ സ്കുൂൾ സ്ഥിതി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളും കയർത്തൊഴിലാളികളും ഭൂരിപക്ഷമുള്ള ഈ പ്രദേശത്തെ വിദ്യാഭ്യസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി പാട്ടുകളം  ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്ര യോഗമാണ് ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. ഇപ്പോൾ 8 ഡിവിഷനുകളിലായി 204 കുട്ടികളും പ്രി പ്രൈമറി വിഭാഗത്തിലായി 59 കുട്ടികളും പഠിച്ചു വരുന്നു.വിവിധ പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരത്തിലെത്താൻ ഈ വിദ്യാലയത്തിന് സാധിച്ചട്ടുണ്ട്.
പാട്ടുകളം ശ്രീ രാജരാജേശ്വരി എൽ പി സ്കൂൾ എന്ന ഈ വിദ്യാലയം 1964 ൽ സ്ഥാപിതമായി.പാതിരപ്പള്ളി വില്ലേജില് 13-ാം വാർഡിൽ ആണ് ഈ സ്കുൂൾ സ്ഥിതി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളും കയർത്തൊഴിലാളികളും ഭൂരിപക്ഷമുള്ള ഈ പ്രദേശത്തെ വിദ്യാഭ്യസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി പാട്ടുകളം  ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്ര യോഗമാണ് ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. ഇപ്പോൾ 8 ഡിവിഷനുകളിലായി 204 കുട്ടികളും പ്രി പ്രൈമറി വിഭാഗത്തിലായി 59 കുട്ടികളും പഠിച്ചു വരുന്നു.വിവിധ പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരത്തിലെത്താൻ ഈ വിദ്യാലയത്തിന് സാധിച്ചട്ടുണ്ട്.
== ചരിത്രം ==
പാതിരപ്പള്ളി വില്ലേജിൽ ചെട്ടികാട് പ്രദേശത്ത് 1964 ൽ ആണ് ഈ വിദ്യാലയംസ്ഥാപിതമായത്. പാതിരപ്പള്ളി മറ്റത്തിൽ തറവാട്ടിലെ കാരണവരായിരുന്ന ശ്രീ കേശവക്കുറുപ്പിന്റെ മകൾ സരസ്വതി അമ്മ ഇഷ്ടദാനം തന്ന50 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ‍ചെയ്യുന്നത്. 5ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടമാണ് ആരംഭത്തിൽ നിർമിച്ചത്. ആദ്യ വർഷം 1-ാം ക്ലാസ്സിൽ 5ഡിവിഷനുകളിലുും 2-ാം ക്ലാസ്സിൽ 2ഡിവിഷനുകളിലായി മൊത്തം 317 കുട്ടികളെ പ്രവേശിപ്പിച്ചു.
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}നേ‍‍‍ർക്കാഴ്ച|നേർക്കാഴ്ച‍‍]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 79: വരി 71:
#ശ്രീകുമാരി.ബി
#ശ്രീകുമാരി.ബി
#പദ്മജ.പി
#പദ്മജ.പി
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ജോയ് സെബാസ്റ്റ്യൻ (C E O of Techgentsia software Technologies pvt Ltd. Vconsole app developer )
# Rekhunath (Artist)
# Dr. Rajasree Retnamma B. Tech, M. Tech, Phd(Researcher National Laboratory for Energy and Geology.Lisbon, portugal )
# Syamkumar (journalist )
# ശരണ്യ സ്നേഹജൻ (journalist )
# അർജുൻ (Doctor)
# ടിറ്റി മോൾ ജെയിംസ് (Doctor)
# ലിൻഡ ഫ്രാൻസിസ് (Doctor )
# ആര്യ രാജീവ്‌ (Doctor )
# രാഗശ്രീ ബാലൻ (Doctor )
# C. F. ജോസഫ് (Artist &Writer )
# രാജേഷ് പാട്ടുകളം (Artist )
# മനു കൃഷ്ണ (Bank manager )
# ശരത് സ്നേഹജൻ( Architect )
# D. L. വിജയകുമാർ (A B M, Lic of India, Malappuram )
# ബാബുരാജ് (General manager I. T Airports Authority
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
* ചേർത്തല പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും ആലപ്പുഴ തീരദേശ റോഡിലൂടെ പോകുമ്പോൾ പാതിരപ്പള്ളി ജംഗ്ഷനിലോ ഓമനപ്പുഴ ജംഗ്ഷനിലോ ഇറങ്ങി 100 മീറ്റർ കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം.
* ചേർത്തല K S R T C സ്റ്റാൻഡിൽ നിന്നും ആലപ്പുഴയിലേക്ക് ഹൈവേ വഴി പോകുമ്പോൾ പാതിരപ്പള്ളി ജംഗ്ഷനിൽ ഇറങ്ങി ഓട്ടോ മാർഗം 1കിലോമീറ്റർ എത്താം.
*
----{{Slippymap|lat=9.53759528172539|lon= 76.31737315238036|zoom=20|width=full|height=400|marker=yes}}<!--
== '''പുറംകണ്ണികൾ''' ==
==അവലംബം==
<references />
-->
"https://schoolwiki.in/എസ്_ആർ_ആർ_എൽ_പി_സ്കൂൾ,_പാട്ടുകളം" എന്ന താളിൽനിന്ന് ശേഖരിച്ചത്