"ജി യു പി എസ് കന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|G.U.P.S KANNUR}} | {{prettyurl|G.U.P.S KANNUR}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കന്നൂർ | ||
| വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16339 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64552088 | ||
| | |യുഡൈസ് കോഡ്=32040100211 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1927 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കുന്നത്തറ | ||
| പഠന | |പിൻ കോഡ്=673323 | ||
| പഠന | |സ്കൂൾ ഫോൺ=0496 2201172 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=gupskannur1@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കൊയിലാണ്ടി | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =ഉള്ളിയേരി പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=16 | ||
| പ്രധാന | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| പി.ടി. | |നിയമസഭാമണ്ഡലം=ബാലുശ്ശേരി | ||
| | |താലൂക്ക്=കൊയിലാണ്ടി | ||
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=182 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=179 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=361 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അരവിന്ദാക്ഷൻ പി കെ | |||
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് പുതുക്കുടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബബിത | |||
|സ്കൂൾ ചിത്രം=16339-7.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
... | കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ പെട്ട വിദ്യാലയമാണ് കന്നൂർ ഗവൺമെന്റ് യുപി സ്കൂൾ. ബാലുശ്ശേരി ബിആർസി പരിധിയിൽ കൊയിലാണ്ടി ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം ഉള്ളിയേരി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട നാനൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഇവിടെ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്നു. | ||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിലെ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്21 അധ്യാപകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. നാട്ടുകാരുടെയും പി ടി എയുടെയും സഹകരണത്തോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു.. | |||
== ചരിത്രം == | |||
കൊയിലാണ്ടി ഉപജില്ലയിൽ പാഠ്യ പാഠ്യേതരരംഗങ്ങളിൽ സജീവ സാന്നിധ്യമായ വിദ്യാലയമാണ് കന്നൂര് ഗവ. യു പി സ്കൂൾ. 1927ൽ [[എടക്കേമ്പുറത്ത് പൈതൽ കിടാവും]] മകൻ കുഞ്ഞുകൃഷ്ണക്കുറുപ്പും മുൻകൈയെടുത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുന്നനാട്ടിൽത്താഴെ ഒരു ഓലക്കുടിലിൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് ഇത് ആരംഭിച്ചത്. [[ജി യു പി എസ് കന്നൂർ/ചരിത്രം|തുടർന്നു വായിക്കുക...]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ നടത്താനാവശ്യമായ 16 ക്ലാസ് മുറികൾ ഇവിടെ യുണ്ട്. എൽകെജി യുകെജി ക്ലാസുകളും ഇവിടെ പ്രവർത്തിക്കുന്നു കൂടാതെ മികച്ച ഒരു ലൈബ്രറിയും ലബോറട്ടറിയും ഉണ്ട്. കുട്ടികൾക്ക് ഉല്ലാസ വേളകൾ ആസ്വദിക്കാനായി മികച്ച ഒരു പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ സുഗമമായ യാത്ര ലക്ഷ്യംവെച്ച് എംഎൽഎ ഫണ്ടിൽ നിന്നും ലഭ്യമായ ഒരു ബസ്സും സ്കൂളിനുണ്ട്.[[ജി യു പി എസ് കന്നൂർ/ഭൗതികസൗകര്യങ്ങൾ|ചിത്രം കാണാൻ...]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ''' | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
== | ! | ||
= | ! | ||
|- | |||
|1 | |||
|കൃഷ്ണൻ മാസ്റ്റർ | |||
|- | |||
|2 | |||
|ചന്തു കുട്ടി മാസ്റ്റർ | |||
|- | |||
|3 | |||
|ബാലകൃഷ്ണൻ മാസ്റ്റർ | |||
|- | |||
|4 | |||
|മുഹമ്മദ് മാസ്റ്റർ | |||
|- | |||
|5 | |||
|കരുണൻ മാസ്റ്റർ | |||
|- | |||
|6 | |||
|രാധ ടീച്ചർ | |||
|- | |||
|7 | |||
|രാധാകൃഷ്ണൻ മാസ്റ്റർ | |||
|- | |||
|8 | |||
|രവീന്ദ്രൻ മാസ്റ്റർ | |||
|} | |||
# | # | ||
# | # | ||
വരി 61: | വരി 109: | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ഡോ. കണ്ണൻ | |||
ഡോ. ശിവൻ | |||
ഡോ. എ എസ് അനൂപ് കുമാർ | |||
സായിഷ് ടി എം | |||
വിശ്വാസ് | |||
വി എം വിനു | |||
# | # | ||
# | # | ||
വരി 72: | വരി 131: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കൊയിലാണ്ടി താമരശ്ശേരി എസ്.എച്ച്. 34ൽ കൊയിലാണ്ടിയിൽ നിന്നും 6 കി മീ അകലെ സ്ഥിതിചെയ്യുന്നു. | |||
*കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയിൽ ഉള്ളിയേരിയിൽ നിന്ന് 3 കിലോമീറ്റർ സഞ്ചരിച്ചാൽ മതി. | |||
* കോഴിക്കോട് കണ്ണൂര് ദേശീയപാതയിൽ കൊയിലാണ്ടിയിൽ നിന്നും 6 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | |||
<br>. | |||
---- | |||
{{Slippymap|lat=11.446509|lon=75.740811|zoom=16|width=800|height=400|marker=yes}} | |||
*കൊയിലാണ്ടി താമരശ്ശേരി എസ്.എച്ച്. | ---- | ||
<!--visbot verified-chils->--> | |||
{{ |
20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് കന്നൂർ | |
---|---|
വിലാസം | |
കന്നൂർ കുന്നത്തറ പി.ഒ. , 673323 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0496 2201172 |
ഇമെയിൽ | gupskannur1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16339 (സമേതം) |
യുഡൈസ് കോഡ് | 32040100211 |
വിക്കിഡാറ്റ | Q64552088 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉള്ളിയേരി പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 182 |
പെൺകുട്ടികൾ | 179 |
ആകെ വിദ്യാർത്ഥികൾ | 361 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അരവിന്ദാക്ഷൻ പി കെ |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് പുതുക്കുടി |
എം.പി.ടി.എ. പ്രസിഡണ്ട് | ബബിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ പെട്ട വിദ്യാലയമാണ് കന്നൂർ ഗവൺമെന്റ് യുപി സ്കൂൾ. ബാലുശ്ശേരി ബിആർസി പരിധിയിൽ കൊയിലാണ്ടി ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം ഉള്ളിയേരി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട നാനൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഇവിടെ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിലെ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്21 അധ്യാപകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. നാട്ടുകാരുടെയും പി ടി എയുടെയും സഹകരണത്തോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു..
ചരിത്രം
കൊയിലാണ്ടി ഉപജില്ലയിൽ പാഠ്യ പാഠ്യേതരരംഗങ്ങളിൽ സജീവ സാന്നിധ്യമായ വിദ്യാലയമാണ് കന്നൂര് ഗവ. യു പി സ്കൂൾ. 1927ൽ എടക്കേമ്പുറത്ത് പൈതൽ കിടാവും മകൻ കുഞ്ഞുകൃഷ്ണക്കുറുപ്പും മുൻകൈയെടുത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുന്നനാട്ടിൽത്താഴെ ഒരു ഓലക്കുടിലിൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് ഇത് ആരംഭിച്ചത്. തുടർന്നു വായിക്കുക...
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ നടത്താനാവശ്യമായ 16 ക്ലാസ് മുറികൾ ഇവിടെ യുണ്ട്. എൽകെജി യുകെജി ക്ലാസുകളും ഇവിടെ പ്രവർത്തിക്കുന്നു കൂടാതെ മികച്ച ഒരു ലൈബ്രറിയും ലബോറട്ടറിയും ഉണ്ട്. കുട്ടികൾക്ക് ഉല്ലാസ വേളകൾ ആസ്വദിക്കാനായി മികച്ച ഒരു പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ സുഗമമായ യാത്ര ലക്ഷ്യംവെച്ച് എംഎൽഎ ഫണ്ടിൽ നിന്നും ലഭ്യമായ ഒരു ബസ്സും സ്കൂളിനുണ്ട്.ചിത്രം കാണാൻ...
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ
1 | കൃഷ്ണൻ മാസ്റ്റർ |
2 | ചന്തു കുട്ടി മാസ്റ്റർ |
3 | ബാലകൃഷ്ണൻ മാസ്റ്റർ |
4 | മുഹമ്മദ് മാസ്റ്റർ |
5 | കരുണൻ മാസ്റ്റർ |
6 | രാധ ടീച്ചർ |
7 | രാധാകൃഷ്ണൻ മാസ്റ്റർ |
8 | രവീന്ദ്രൻ മാസ്റ്റർ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. കണ്ണൻ
ഡോ. ശിവൻ
ഡോ. എ എസ് അനൂപ് കുമാർ
സായിഷ് ടി എം
വിശ്വാസ്
വി എം വിനു
വഴികാട്ടി
- കൊയിലാണ്ടി താമരശ്ശേരി എസ്.എച്ച്. 34ൽ കൊയിലാണ്ടിയിൽ നിന്നും 6 കി മീ അകലെ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയിൽ ഉള്ളിയേരിയിൽ നിന്ന് 3 കിലോമീറ്റർ സഞ്ചരിച്ചാൽ മതി.
- കോഴിക്കോട് കണ്ണൂര് ദേശീയപാതയിൽ കൊയിലാണ്ടിയിൽ നിന്നും 6 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
.
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16339
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ