"ജി യു പി എസ് കന്നൂർ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G.U.P.S KANNUR}}
{{prettyurl|G.U.P.S KANNUR}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=കന്നുര്
|സ്ഥലപ്പേര്=കന്നൂർ
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16339
|സ്കൂൾ കോഡ്=16339
| സ്ഥാപിതവര്‍ഷം=  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=പ് ഒ കുന്നതര , കൊയിലന്ദ്യ്
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673323
|വിക്കിഡാറ്റ ക്യു ഐഡി=Q64552088
| സ്കൂള്‍ ഫോണ്‍= 04962623800
|യുഡൈസ് കോഡ്=32040100211
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=വൈത്തിരി
|സ്ഥാപിതവർഷം=1927
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|സ്കൂൾ വിലാസം=  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കുന്നത്തറ
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=673323
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഫോൺ=0496 2201172
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=gupskannur1@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=കൊയിലാണ്ടി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉള്ളിയേരി പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=16
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=182
|പെൺകുട്ടികളുടെ എണ്ണം 1-10=179
|വിദ്യാർത്ഥികളുടെ എണ്ണം 1-10=361
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അരവിന്ദാക്ഷൻ പി കെ
|പി.ടി.. പ്രസിഡണ്ട്=സന്തോഷ് പുതുക്കുടി
|എം.പി.ടി.എ. പ്രസിഡണ്ട്=ബബിത
|സ്കൂൾ ചിത്രം=16339-7.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
   കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ പെട്ട വിദ്യാലയമാണ് കന്നൂർ ഗവൺമെന്റ് യുപി സ്കൂൾ.   ബാലുശ്ശേരി ബിആർസി പരിധിയിൽ കൊയിലാണ്ടി ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം  ഉള്ളിയേരി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.   സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട നാനൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഇവിടെ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.
== ചരിത്രം ==
ജി യു പി എസ് കന്നൂര് - വിദ്യാലയ ചരിത്രം


കൊയിലാണ്ടി ഉപജില്ലയില്‍ പാഠ്യ പാഠ്യേതരരംഗങ്ങളില്‍ സജീവ സാന്നിധ്യമായ വിദ്യാലയമാണ് കന്നൂര് ഗവ. യു പി സ്കൂള്‍. 1927ല്‍ എടക്കേമ്പുറത്ത് പൈതല്‍ കിടാവും മകന്‍ കുഞ്ഞുകൃഷ്ണക്കുറുപ്പും മുന്‍കൈയെടുത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുന്നനാട്ടില്‍ത്താഴെ ഒരു ഓലക്കുടിലില്‍ ഒരു ഏകാധ്യാപക വിദ്യാലയമായാണ് ഇത് ആരംഭിച്ചത്.
      പാഠ്യ  പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ  വിദ്യാലയത്തിലെ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്21 അധ്യാപകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. നാട്ടുകാരുടെയും പി ടി എയുടെയും സഹകരണത്തോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു..


ആദ്യബാച്ചില്‍ നാല്പതോളം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. തെക്കേടത്ത് നാട്ടില്‍ കുഞ്ഞിക്കണ്ണനായിരുന്നു റജിസ്റ്ററിലെ ആദ്യ വിദ്യാര്‍ത്ഥി. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ ആദ്യബാച്ചില്‍ ഉണ്ടായിരുന്നു. അഞ്ചു പെണ്‍കുട്ടികള്‍ മാത്രമേ ബാച്ചിലുണ്ടായിരുന്നുള്ളു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലായിരുന്ന വിദ്യാലയത്തില്‍ സ്കൂള്‍ ഇന്‍സ്പെക്ടര്‍ രാമയ്യര്‍ ഇന്‍സ്പെക്ഷന്‍ നടത്താന്‍ എത്തിയതിന്റെ ചരിത്രമുണ്ട്. അന്ന് കണയങ്കോട് പാലം ഉണ്ടായിരുന്നില്ല. കുതിരപ്പുറത്ത് എത്തിയ രാമയ്യര്‍ കെട്ടുവഞ്ചിയിലാണ് കുതിരയെ പുഴ കടത്തിയത്. കുതിരയെ കുന്നനാട്ടില്‍ത്താഴെ കവുങ്ങിനോട് ബന്ധിച്ച് രാമയ്യര്‍ സ്കൂള്‍ ഇന്‍സ്പെക്ഷന്‍ നടത്താന്‍ പോയി. എന്തോ ബഹളം കേട്ട കുതിര കിണറ്റില്‍ വീണു. നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണത്രെ കുതിരയുടെ ജീവന്‍ രക്ഷിച്ചത്.  
== ചരിത്രം ==
കൊയിലാണ്ടി ഉപജില്ലയിൽ പാഠ്യ പാഠ്യേതരരംഗങ്ങളിൽ സജീവ സാന്നിധ്യമായ വിദ്യാലയമാണ് കന്നൂര് ഗവ. യു പി സ്കൂൾ. 1927ൽ [[എടക്കേമ്പുറത്ത് പൈതൽ കിടാവും]] മകൻ കുഞ്ഞുകൃഷ്ണക്കുറുപ്പും മുൻകൈയെടുത്താണ് വിദ്യാലയം സ്ഥാപിച്ചത്. കുന്നനാട്ടിൽത്താഴെ ഒരു ഓലക്കുടിലിൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് ഇത് ആരംഭിച്ചത്. [[ജി യു പി എസ് കന്നൂർ‍‍/ചരിത്രം|തുടർന്നു വായിക്കുക...]]


കുട്ടികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ സ്കൂള്‍ ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്ന കച്ചേരിക്കടുത്തേക്ക് മാറ്റി. 1958ല്‍ സ്കൂള്‍ പ്രവേശനത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായപ്പോള്‍ സ്കൂള്‍ മഠത്തില്‍ പറമ്പിലേക്കു കൂടി മാറ്റി. 1980 ആയപ്പോഴേക്കും തൊള്ളായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ ഉണ്ടായിരുന്നു. ഒള്ളുര്, നാറാത്ത്, കക്കഞ്ചേരി, മുണ്ടോത്ത്, കണയങ്കോട്, ആനവാതില്‍ ഗ്രാമങ്ങളിലെ കുട്ടികളെല്ലാം യു പി ക്ലാസില്‍ ഇവിടെയാണ് പഠിച്ചിരുന്നത്. പിന്നീട് നാറാത്ത്, കക്കഞ്ചേരി, ഒള്ളൂര് തുടങ്ങിയ സ്ഥലങ്ങളില്‍ യു പി സ്കൂളുകള്‍ വന്നതോടെയാണ് കുട്ടികളുടെ എണ്ണത്തില്‍ കുറവ് നേരിട്ടു തുടങ്ങിയത്.  
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ നടത്താനാവശ്യമായ 16 ക്ലാസ് മുറികൾ ഇവിടെ യുണ്ട്.   എൽകെജി യുകെജി ക്ലാസുകളും ഇവിടെ പ്രവർത്തിക്കുന്നു കൂടാതെ മികച്ച ഒരു ലൈബ്രറിയും ലബോറട്ടറിയും ഉണ്ട്. കുട്ടികൾക്ക് ഉല്ലാസ വേളകൾ ആസ്വദിക്കാനായി മികച്ച ഒരു പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ സുഗമമായ യാത്ര ലക്ഷ്യംവെച്ച് എംഎൽഎ ഫണ്ടിൽ നിന്നും ലഭ്യമായ ഒരു  ബസ്സും സ്കൂളിനുണ്ട്.[[ജി യു പി എസ് കന്നൂർ‍‍/ഭൗതികസൗകര്യങ്ങൾ|ചിത്രം കാണാൻ...]]


വാടകക്കെട്ടിടത്തില്‍ നിന്ന് മോചനം കാത്തു കഴിഞ്ഞ വിദ്യാലയത്തിന് സ്വന്തമായ 30 സെന്‍റ് സ്ഥലവും മാത്രമേ ഇന്നുമുള്ളൂ. 2010 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട നാലു ക്ലാസ് മുറികളും 2014ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ആറു ക്ലാസ് മുറികളും മെച്ചപ്പെട്ട ഭൗതിക സാഹചര്യമുള്ളവയാണ്. എന്നാല്‍ എല്‍ പി ക്ലാസ്സുകള്‍ ജീര്‍ണ്ണിച്ച വാടകക്കെട്ടിടത്തിലാണ് ഇന്നും പ്രവര്‍ത്തിക്കുന്നത്.
==പാഠ്യേതര പ്രവർത്തനങ്ങൾ==


പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യക്ഷരം പകര്‍ന്ന ഈ വിദ്യാലയത്തില്‍ ഇന്ന് 307 കുട്ടികളും 20 അധ്യാപകരും ഉണ്ട്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിരാജിക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തിന്റെ മുതല്‍ക്കൂട്ടാണ്.
== മുൻ സാരഥികൾ ==
 
'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ'''
2016 – 17  വര്‍ഷത്തില്‍ വിദ്യാലയം നവതി ആഘോഷിക്കുകയാണ്. ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ആദരണീയനായ സംസ്ഥാന വിദ്യാഭ്യാസമന്ത്രി 2016 ഡിസംബര്‍ 9 ന് നിര്‍വ്വഹിച്ചു. നവതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ആഘോഷ പരിപാടികള്‍ ഇതിനകം വിദ്യാലയത്തില്‍ നടന്നു കഴിഞ്ഞു. നവതിസ്മൃതി വൃക്ഷവത്കരണം, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എന്നിവ ഇതിനകം നടന്ന പ്രധാന പരിപാടികളാണ്. നവതി വര്‍ഷത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാലയത്തെ നയിക്കാനുള്ള പദ്ധതികള്‍ക്ക് ഇതിനകം രൂപരേഖ തയ്യാറായിക്കഴിഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളുടെയും വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സുമനസ്സുകളുടെയും  കൂട്ടായ്മയിലുടെ ഈ ലക്ഷ്യം താമസം വിനാ സഫലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
{| class="wikitable sortable mw-collapsible mw-collapsed"
 
|+
== ഭൗതികസൗകര്യങ്ങള്‍ ==
!
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
!
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
|-
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
|1
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
|കൃഷ്ണൻ മാസ്റ്റർ
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
|-
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
|2
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
|ചന്തു കുട്ടി മാസ്റ്റർ
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
|-
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
|3
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
|ബാലകൃഷ്ണൻ മാസ്റ്റർ
== മുന്‍ സാരഥികള്‍ ==
|-
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
|4
|മുഹമ്മദ് മാസ്റ്റർ
|-
|5
|കരുണൻ മാസ്റ്റർ
|-
|6
|രാധ ടീച്ചർ
|-
|7
|രാധാകൃഷ്ണൻ മാസ്റ്റർ
|-
|8
|രവീന്ദ്രൻ മാസ്റ്റർ
|}
#
#
#
#
വരി 60: വരി 109:
#
#


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോ. കണ്ണൻ
 
ഡോ. ശിവൻ
 
ഡോ. എ എസ് അനൂപ് കുമാർ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
സായിഷ് ടി എം
 
വിശ്വാസ്
 
വി എം വിനു
#
#
#
#
വരി 71: വരി 131:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*കൊയിലാണ്ടി താമരശ്ശേരി എസ്.എച്ച്. 34ൽ കൊയിലാണ്ടിയിൽ നിന്നും 6 കി മീ അകലെ സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
*കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയിൽ ഉള്ളിയേരിയിൽ നിന്ന് 3 കിലോമീറ്റർ സഞ്ചരിച്ചാൽ മതി.
|-
* കോഴിക്കോട് കണ്ണൂര് ദേശീയപാതയിൽ  കൊയിലാണ്ടിയിൽ നിന്നും 6 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
<br>.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
 
{{Slippymap|lat=11.446509|lon=75.740811|zoom=16|width=800|height=400|marker=yes}}
*കൽപ്പറ്റ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം എന്‍.എച്ച്. 47 ല്‍
----
സ്ഥിതിചെയ്യുന്നു.      
<!--visbot  verified-chils->-->
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് കന്നൂർ‍‍
വിലാസം
കന്നൂർ

കുന്നത്തറ പി.ഒ.
,
673323
,
കോഴിക്കോട് ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0496 2201172
ഇമെയിൽgupskannur1@gmail.com
കോഡുകൾ
സ്കൂൾ കോഡ്16339 (സമേതം)
യുഡൈസ് കോഡ്32040100211
വിക്കിഡാറ്റQ64552088
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉള്ളിയേരി പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ182
പെൺകുട്ടികൾ179
ആകെ വിദ്യാർത്ഥികൾ361
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅരവിന്ദാക്ഷൻ പി കെ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് പുതുക്കുടി
എം.പി.ടി.എ. പ്രസിഡണ്ട്ബബിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



   കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ പെട്ട വിദ്യാലയമാണ് കന്നൂർ ഗവൺമെന്റ് യുപി സ്കൂൾ.   ബാലുശ്ശേരി ബിആർസി പരിധിയിൽ കൊയിലാണ്ടി ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം  ഉള്ളിയേരി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.   സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട നാനൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഇവിടെ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.

      പാഠ്യ  പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ  വിദ്യാലയത്തിലെ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്21 അധ്യാപകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. നാട്ടുകാരുടെയും പി ടി എയുടെയും സഹകരണത്തോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു..

ചരിത്രം

കൊയിലാണ്ടി ഉപജില്ലയിൽ പാഠ്യ പാഠ്യേതരരംഗങ്ങളിൽ സജീവ സാന്നിധ്യമായ വിദ്യാലയമാണ് കന്നൂര് ഗവ. യു പി സ്കൂൾ. 1927ൽ എടക്കേമ്പുറത്ത് പൈതൽ കിടാവും മകൻ കുഞ്ഞുകൃഷ്ണക്കുറുപ്പും മുൻകൈയെടുത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുന്നനാട്ടിൽത്താഴെ ഒരു ഓലക്കുടിലിൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് ഇത് ആരംഭിച്ചത്. തുടർന്നു വായിക്കുക...

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ നടത്താനാവശ്യമായ 16 ക്ലാസ് മുറികൾ ഇവിടെ യുണ്ട്.   എൽകെജി യുകെജി ക്ലാസുകളും ഇവിടെ പ്രവർത്തിക്കുന്നു കൂടാതെ മികച്ച ഒരു ലൈബ്രറിയും ലബോറട്ടറിയും ഉണ്ട്. കുട്ടികൾക്ക് ഉല്ലാസ വേളകൾ ആസ്വദിക്കാനായി മികച്ച ഒരു പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ സുഗമമായ യാത്ര ലക്ഷ്യംവെച്ച് എംഎൽഎ ഫണ്ടിൽ നിന്നും ലഭ്യമായ ഒരു  ബസ്സും സ്കൂളിനുണ്ട്.ചിത്രം കാണാൻ...

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ

1 കൃഷ്ണൻ മാസ്റ്റർ
2 ചന്തു കുട്ടി മാസ്റ്റർ
3 ബാലകൃഷ്ണൻ മാസ്റ്റർ
4 മുഹമ്മദ് മാസ്റ്റർ
5 കരുണൻ മാസ്റ്റർ
6 രാധ ടീച്ചർ
7 രാധാകൃഷ്ണൻ മാസ്റ്റർ
8 രവീന്ദ്രൻ മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. കണ്ണൻ

ഡോ. ശിവൻ

ഡോ. എ എസ് അനൂപ് കുമാർ

സായിഷ് ടി എം

വിശ്വാസ്

വി എം വിനു

വഴികാട്ടി

  • കൊയിലാണ്ടി താമരശ്ശേരി എസ്.എച്ച്. 34ൽ കൊയിലാണ്ടിയിൽ നിന്നും 6 കി മീ അകലെ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയിൽ ഉള്ളിയേരിയിൽ നിന്ന് 3 കിലോമീറ്റർ സഞ്ചരിച്ചാൽ മതി.
  • കോഴിക്കോട് കണ്ണൂര് ദേശീയപാതയിൽ  കൊയിലാണ്ടിയിൽ നിന്നും 6 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.


.


Map

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കന്നൂർ‍‍&oldid=2531837" എന്ന താളിൽനിന്ന് ശേഖരിച്ചത്