"ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ എന്ന താൾ ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
|നിയമസഭാമണ്ഡലം=വർക്കല
|നിയമസഭാമണ്ഡലം=വർക്കല
|താലൂക്ക്=വർക്കല
|താലൂക്ക്=വർക്കല
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 37: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=അജിത. എസ് ആർ
|പ്രധാന അദ്ധ്യാപിക=അജിത. എസ് ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷൈൻ
|പി.ടി.എ. പ്രസിഡണ്ട്=താഹിറ ബീഗം
|എം.പി.ടി.എ. പ്രസിഡണ്ട്=നാദിയ
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ചു മോൾ
|സ്കൂൾ ചിത്രം=42205 school image2.jpeg
|സ്കൂൾ ചിത്രം=42205 school image2.jpeg
|size=350px
|size=350px
വരി 63: വരി 63:


== ചരിത്രം==
== ചരിത്രം==
1961 ലാണ് ഈ സരസ്വതീ ക്ഷേത്രം ആരംഭിച്ചത്.അതിനു മുമ്പ് ഇവിടുത്തെ കുട്ടികൾ വയലും തോടും കടന്ന് ഏറെ ദൂരം നടന്നാണ് സ്കൂളിൽ പോയിരുന്നത്.മഴക്കാലത്ത് സ്കൂളിൽ പോകാതെ വീട്ടിൽത്തന്നെ കഴിച്ചു കൂട്ടിയിരുന്ന കുട്ടികളുടെ ദുരവസ്ഥയിൽ മനംനൊന്ത നാട്ടുകാരുടെ ശ്രമഫലമായാണ് സ്കൂൾ അനുവദിച്ചത്.എന്നാൽ സ്കൂളിനു വേണ്ട സ്ഥലവും കെട്ടിട സൗകര്യവും നാട്ടുകാർ തന്നെ കണ്ടെത്തണം എന്നായിരുന്നു ഗവന്മെൻ്റ് നിർദ്ദേശം. അതു കണ്ട് പകച്ചു നിന്ന നാട്ടുകാർക്ക് കിഴക്കേപ്പുറം പറങ്കിമാവിള വീട്ടിൽ പത്മനാഭനും കല്ലുവിള പഴയ വീട് കുടുംബക്കാരും ചേർന്ന് ഒരു ഏക്കർ വസ്തു സൗജന്യമായി എഴുതി നൽകുകയായിരുന്നു. പാളയംകുന്ന് എച്ച് എസിനും ഇലകമൺ എൽ പി എസിനും ഇടയിലായതിനാൽ സെൻട്രൽ എൽ പി എസ് എന്ന പേരും ഇട്ടു. 1989 ൽ ഇലകമൺ പഞ്ചായത്തിലെ ആദ്യ പ്രീ പ്രൈമറി സ്കൂൾ ഇവിടെ സ്ഥാപിതമായി.ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി അജിത എസ് ആർ ഉൾപ്പെടെ നാല് അധ്യാപകർ ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നു .
1961 ലാണ് ഈ സരസ്വതീ ക്ഷേത്രം ആരംഭിച്ചത്.അതിനു മുമ്പ് ഇവിടുത്തെ കുട്ടികൾ വയലും തോടും കടന്ന് ഏറെ ദൂരം നടന്നാണ് സ്കൂളിൽ പോയിരുന്നത്.മഴക്കാലത്ത് സ്കൂളിൽ പോകാതെ വീട്ടിൽത്തന്നെ കഴിച്ചു കൂട്ടിയിരുന്ന കുട്ടികളുടെ ദുരവസ്ഥയിൽ മനംനൊന്ത നാട്ടുകാരുടെ ശ്രമഫലമായാണ് സ്കൂൾ അനുവദിച്ചത്.[[ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/ചരിത്രം|കൂടുതൽ വായനക്ക്]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 82: വരി 82:
* ക്വിസ് മത്സരങ്ങൾ
* ക്വിസ് മത്സരങ്ങൾ
* വായന കുറിപ്പുകൾ
* വായന കുറിപ്പുകൾ
* പഠനോത്സവങ്ങൾ


== മികവുകൾ ==
== മികവുകൾ ==
വരി 91: വരി 92:
* കരിക്കുലർ,കോ-കരിക്കുലർ പ്രവർത്തനങ്ങളിലെ മികവ്.
* കരിക്കുലർ,കോ-കരിക്കുലർ പ്രവർത്തനങ്ങളിലെ മികവ്.
* യുറീക്കാ വിജ്ഞാനോത്സവങ്ങളിലെ വിജയം.
* യുറീക്കാ വിജ്ഞാനോത്സവങ്ങളിലെ വിജയം.
* 2023 വർക്കല ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ രണ്ടാം സ്ഥാനം.
* 2023 വർക്കല ഉപജില്ലാ ശാസ്ത്രമേളയിൽ ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങൾ നിർമ്മാണത്തിൽ ഒന്നാം സ്ഥാനം.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 114: വരി 117:


==വഴികാട്ടി==
==വഴികാട്ടി==
{|style="margin: 0 auto;"
{{#multimaps: 8.792024933352067, 76.73691567389622| width=100% | zoom=18 }} , ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ
<br>
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH47 പാരിപ്പള്ളി ടൗണിൽ നിന്നും 5 കി. മി അകലത്തായി കിഴക്കേപ്പുറം അയിരൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
* NH47 പാരിപ്പള്ളി ടൗണിൽ നിന്നും 5 കി. മി അകലത്തായി കിഴക്കേപ്പുറം അയിരൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
* വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും 10 കി. മി അകലം.
* വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും 10 കി. മി അകലം.
<!--visbot  verified-chils->
{{Slippymap|lat= 8.79122|lon=76.73667|zoom=16|width=800|height=400|marker=yes}} , ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ
 
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1827292...2531740" എന്ന താളിൽനിന്ന് ശേഖരിച്ചത്