"ജി.എൽ.പി.എസ് തൃക്കണാപ്പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Krishnanmp (സംവാദം | സംഭാവനകൾ) '{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= | റവന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Bot Update Map Code! |
||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=അന്ത്യാളം കുടം | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19229 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64564236 | ||
| | |യുഡൈസ് കോഡ്=32050700307 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1918 | ||
| | |സ്കൂൾ വിലാസം= G.L.P.S TRIKKANAPURAM | ||
| പഠന | |പോസ്റ്റോഫീസ്=അയങ്കലം | ||
| പഠന | |പിൻ കോഡ്=679573 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0494 2688626 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=glpstrikkanapuram@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=എടപ്പാൾ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് തവനൂർ | ||
| പ്രധാന | |വാർഡ്=16 | ||
| പി.ടി. | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| | |നിയമസഭാമണ്ഡലം=തവനൂർ | ||
}} | |താലൂക്ക്=പൊന്നാനി | ||
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=116 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=119 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=235 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബേബി ഉഷ പി ടി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഇബ്രാഹിം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി | |||
|സ്കൂൾ ചിത്രം=19229.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=19229-LOGO.jpg | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം] ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തിരൂർ] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B5%BE എടപ്പാൾ] ഉപജില്ലയിലെ അന്ത്യാളംകുടം എന്ന സ്ഥലത്ത് 16വാർഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത് .ഈ സ്കൂളിലെ മുഴുവൻ പേര് ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ തൃക്കണ്ണാപുരം. | |||
== ചരിത്രം == | == ചരിത്രം == | ||
ഇത്തിരി വട്ടത്തിൽ ഒത്തിരി വെളിച്ചം വിതറിയ ജിഎൽപി തൃക്കണ്ണാപുരം സ്കൂൾ -തവനൂരിലെ ആദ്യത്തെ വിദ്യാലയം ആണ്.ഒരു നൂറ്റാണ്ടു മുൻപ് സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം.അന്ത്യാളം കുടത്തെ പ്രസിദ്ധ തറവാടായ അയിരൂർ കോറാട്ട് കളത്തിലെ ശ്രീ എ കെ കുട്ടികൃഷ്ണമേനോൻ എന്ന മഹത് വ്യക്തിയാണ് എഴുത്തുപള്ളിക്കൂടം ഉണ്ടായിരുന്ന സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ച് ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത്.1918 തിരുനാവായിൽ തുടങ്ങിയ വിദ്യാലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ മഹാദേവ അയ്യർ ആയിരുന്നു. 1919 - 20 ൽ ഈ വിദ്യാലയം തിരുനാവായയിൽ നിന്നും അന്ത്യാളം കുടത്തേക്ക് മാറ്റി. ഓത്തുപഠനത്തിൽ താൽപര്യം കാണിച്ചിരുന്ന ബ്രാഹ്മണരും പിന്നോക്ക ജാതിക്കാരും ആദ്യകാലങ്ങളിൽ സ്കൂളിൽ പ്രവേശനം നേടിയിരുന്നില്ല. 1953 മുതൽ സ്കൂൾ ബോർഡ് ബോയ്സ് എലമെന്ററി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കേരളപ്പിറവിക്കുശേഷം ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ ആയി അറിയപ്പെട്ടു .1965 ശേഷം നാമമാത്ര വാടകയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. തൃക്കണാപുരം ജി എൽ പി സ്‌കൂൾ എന്നറിയപ്പെട്ടു | |||
2007-2008 അധ്യയനവർഷത്തിൽ പി ടി എ യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി ആരംഭിച്ചു. 2017 ൽ തവനൂർ എം എൽ എ ഡോ കെ ടി ജലീൽ വാഹനം അനുവദിച്ചു 2018ൽ 100വാർഷികം ആഘോഷിച്ചു.[[ജി.എൽ.പി.എസ് തൃക്കണാപ്പുരം/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
മോഡൽ പ്രീപ്രൈമറി | |||
സ്മാർട്ട് റൂം | |||
പാർക്ക് | |||
ഇന്ററാക്ടിവ് ബോർഡ് | |||
== | ചുറ്റുമതിൽ | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== മുൻസാരഥികർ == | |||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | |||
==ചിത്രശാല== | |||
[[ജി.എൽ.പി.എസ് തൃക്കണാപ്പുരം/ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
# കുറ്റിപ്പുറത്തു ബസ് ഇറങ്ങി തവനൂർ പൊന്നാനി വഴി ബസിൽ 6 കി മി യാത്രചെയ്ത മടത്തിൽപടിയിൽ നിന്നും 1കി മി അതളൂർ റോഡിൽ മുന്നോട്ടുപോയാൽ വിദ്യാലയത്തിലെത്താം | |||
# കുറ്റിപ്പുറത്തു ട്രെയിൻ ഇറങ്ങി തവനൂർ പൊന്നാനി വഴി ബസിൽ 6 കി മി യാത്രചെയ്ത മടത്തിൽപടിയിൽ നിന്നും 1കി മി അതളൂർ റോഡിൽ മുന്നോട്ടുപോയാൽ വിദ്യാലയത്തിലെത്താം | |||
{{Slippymap|lat=10.839947071541|lon= 75.98870516848034|zoom=18|width=full|height=400|marker=yes}} | |||