ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
('{{prettyurl|CHEEKILODE UPS}} {{Infobox AEOSchool | സ്ഥലപ്പേര്=വടകര | വിദ്യാഭ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|GLPS MARUTHUR}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=വടകര | |സ്ഥലപ്പേര്=മരുതൂർ | ||
| റവന്യൂ ജില്ല=കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=വടകര | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16308 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64552204 | ||
| | |യുഡൈസ് കോഡ്=32040900703 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1954 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=നടേരി | ||
| പഠന | |പിൻ കോഡ്=673620 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0496 2696486 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=maruthurglps@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കൊയിലാണ്ടി | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കൊയിലാണ്ടി മുനിസിപ്പാലിറ്റി | ||
| | |വാർഡ്=24 | ||
| | |ലോകസഭാമണ്ഡലം=വടകര | ||
| | |നിയമസഭാമണ്ഡലം=കൊയിലാണ്ടി | ||
|താലൂക്ക്=കൊയിലാണ്ടി | |||
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി | |||
= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=38 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=28 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66 | |||
== | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
'''സ്കൂളിലെ | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
# | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
# | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
# | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
# | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
# | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=നഫീസ ടി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പത്മേഷ് കെ എൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ ഐ ആർ | |||
|സ്കൂൾ ചിത്രം=Maruthur GLP copy.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
=ചരിത്രം= | |||
കോഴിക്കൊട് ജില്ലയിലെ കൊയിലാണ്ടി ഉപജില്ലയില് മരുതൂര് പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
1998 ല് ശ്രീ. വി.എം ഗോപാലൻ അടിയോടി ദാനമായി നല്കിയ 20 സെന്റ് സ്ഥലത്ത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ടും ജനകീയപങ്കാളിത്തത്തോടെ സ്വരൂപിച്ച തുകയും ചേർത്താണ് സ്കൂളിന് പുതിയ കെട്ടിടം നിര്മ്മിച്ചത്. ആറ് പതിറ്റാണ്ടിലേറെ കാലമായി ഗ്രാമത്തിലെ പുതുതലമുറയ്ക്ക് അക്ഷരത്തിന്റെ പൊൻവെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന മരുതൂർ ജി.എല്.പി സ്കൂൾ ഇന്ന് കോഴിക്കോട് ജില്ലയിലെ പാഠ്യപാഠ്യേതരരംഗത്ത് മികച്ച നിലവാരം പുലർത്തുന്ന സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ്. | |||
=ഭൗതികസൗകര്യങ്ങൾ= | |||
മികച്ച ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ നിലവിലുള്ളത്. | |||
വൈദ്യുതീകരിച്ച സൗകര്യപ്രദമായ ക്ലാസ്മുറികളും ആവശ്യത്തിനനുസരിച്ചുള്ള ഫർണിച്ചറുകളുമുണ്ട്. 3 ലാപ് ടോപ്പും, 2 പ്രൊജക്റ്ററുകളും ഇന്റർനെറ്റ് സൗകര്യവുമുണ്ട്. വായനാപരിപോഷണത്തിനു വിപുലമായ ഗ്രന്ഥശേഖരവും ഒരുക്കിയിരിക്കുന്നു. | |||
പൂർവവിദ്യാർത്ഥിയായ ശ്രീ. രാജീവൻ കോരമ്പത്ത് വാങ്ങിത്തന്ന സ്ഥലത്ത് കൊയിലാണ്ടി എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിശാലമായ കളിസ്ഥലം ഇപ്പോൾ സ്കൂളിനുണ്ട്. വൃത്തിയുളളതും സൗകര്യപ്രദവുമായ അടുക്കളയും ശുചിത്വമുള്ള ശുചിമുറികളുമുള്ള വിദ്യാലയം ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് സ്ഥിതി ചെയ്യുന്നത്. | |||
=പാഠ്യേതര പ്രവർത്തനങ്ങൾ = | |||
= മുൻ സാരഥികൾ= | |||
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : ''' | |||
#വി.എം. കല്യാണി (1992 - 1997) | |||
#എം.ടി. അബ്ദുള്ള (1997 - 1998) | |||
# പി.രാധ (1998 - 2000) | |||
#വി.പി. പത്മാവതി (2000 - 2001) | |||
#കെ.എം. രുഗ്മിണി (2001 - 2002) | |||
#ശാരദ.ടി (2002 - 2003) | |||
#കുഞ്ഞിമൂസ (2003 - 2004) | |||
#ലൈല (2004 - 2006) | |||
#സി. രാമകൃഷ്ണൻ (2006 - 2014) | |||
#രാധ. കെ (2014 - 2015) | |||
#അശോകൻ. എ (2015 - 2017) | |||
#വിശ്വനാഥൻ. ഇ (2017 - 2021) | |||
=നിലവിലുള്ള സ്റ്റാഫ്= | |||
പ്രധാനാധ്യാപിക : നഫീസ. ടി | |||
അധ്യാപകർ : ബി.കെ. അബ്ദുൾ റഹിമാൻ, ദീപ്തി. ടി, ബീന. കെ.കെ | |||
== | മറ്റുള്ളവർ : വിജയി.കെ (പി ടി.സി.എം) | ||
=നേട്ടങ്ങൾ= | |||
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു . സബ് ജില്ലാതല കലാ- കായിക മേളകളിലും സാമൂഹ്യശാസ്ത്ര - പ്രവൃത്തിപരിചയ മേളകളിലും വിദ്യാർഥികളുടെ പങ്കാളിത്തം ഉണ്ടാവാറുണ്ട്. തുടർച്ചയായി 17 വർഷം പ്രവൃത്തിപരിചയമേളയിൽ സബ്ജില്ലാ ചാമ്പ്യൻ പട്ടം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സ്കൂളിൽ പ്രവർത്തിച്ചു വരുന്ന കുട്ടികളുടെ നാടകക്കളരിയായ ചിൽഡ്രൻസ് തിയേറ്റർ ഒരുക്കിയ ഹ്രസ്വ ചിത്രമായ "ഗുരു ദക്ഷിണ"യുടെ പ്രകാശനം 2021 ഡിസംബറിൽ നടന്നു. | |||
=പ്രശസ്തരായ പൂർവവിദ്യാർഥികൾ= | |||
# | # | ||
# | # | ||
വരി 56: | വരി 105: | ||
# | # | ||
=വഴികാട്ടി= | |||
*കൊയിലാണ്ടിയിൽ നിന്നും അണേല-കാവുംവട്ടം റോഡുവഴി 5 കി.മീ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | |||
<br> | |||
---- | |||
| | {{Slippymap|lat=11.45712|lon=75.73012|zoom=18|width=full|height=400|marker=yes}} | ||
---- | |||
<!--visbot verified-chils->--> | |||
<!-- | |||
തിരുത്തലുകൾ