"എ.യു.പി.എസ്.പച്ചീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A.U.P.S. Pacheeri}}
{{PSchoolFrame/Header}}
{{Infobox AEOSchool

| സ്ഥലപ്പേര്= പച്ചീരി|
== '''ആമുഖം''' ==
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ|
{{prettyurl|A.U.P.S. Pacheeri}}

'''[https://schoolwiki.in/A.U.P.S._Pacheeri ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

| റവന്യൂ ജില്ല= മലപ്പുറം|

https://schoolwiki.in/A.U.P.S._Pacheeri

മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ യില്ലയിൽ മേലാറ്റൂർ ഉപജില്ലയിൽ 1921ൽ സ്ഥാപിതമായതാണ് പച്ചീരി എ.യു.പി സ്കൂൾ.
| സ്കൂൾ കോഡ്= 48334|

| സ്ഥാപിതവർഷം= 1922|
{{Infobox School
| സ്കൂൾ വിലാസം= മണ്ണാർമ്മല.പി.ഒ,
മലപ്പുറം|
|സ്ഥലപ്പേര്=മണ്ണാർമല, പച്ചീരി
| പിൻ കോഡ്= 679325|
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| സ്കൂൾ ഫോൺ=9447342451|
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ ഇമെയിൽ=aupspacheeri44@gmail.com
|സ്കൂൾ കോഡ്=48334
| സ്കൂൾ വെബ് സൈറ്റ്=
|എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല=മേലാറ്റൂർ|
|വി എച്ച് എസ് എസ് കോഡ്=
| ഭരണ വിഭാഗം=എയ്ഡെഡ്|
|വിക്കിഡാറ്റ ക്യു ഐഡി=Q64565949
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|യുഡൈസ് കോഡ്=32050500907
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്ഥാപിതദിവസം=01
| പഠന വിഭാഗങ്ങൾ2= യു.പി
|സ്ഥാപിതമാസം=06
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|സ്ഥാപിതവർഷം=1922
| ആൺകുട്ടികളുടെ എണ്ണം=240|
|സ്കൂൾ വിലാസം=എ.യു.പി.സ്കൂൾ പച്ചീരി
| പെൺകുട്ടികളുടെ എണ്ണം=206|
|പോസ്റ്റോഫീസ്=മണ്ണാർമല
| വിദ്യാർത്ഥികളുടെ എണ്ണം=446|
|പിൻ കോഡ്=679325
| അദ്ധ്യാപകരുടെ എണ്ണം=23|
|സ്കൂൾ ഫോൺ=
| പ്രധാന അദ്ധ്യാപകൻ=പി.വി.മോഹൻകുമാർ|
|സ്കൂൾ ഇമെയിൽ=aupspacheeri44@gmail.com
| പി.ടി.. പ്രസിഡണ്ട്=എ.മുജീബ്റഹ്മാൻ|
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ ചിത്രം=Aups_pacheeri.jpeg|
|ഉപജില്ല=മേലാറ്റൂർ
|ഗ്രേഡ്=4 |
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വെട്ടത്തൂർ,
|വാർഡ്=14
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ
|താലൂക്ക്=പെരിന്തൽമണ്ണ
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=261
|പെൺകുട്ടികളുടെ എണ്ണം 1-10=215
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വി.കെ ലീന
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സകരിയ്യ എ.
|എം.പി.ടി.എ. പ്രസിഡണ്ട്=സരസ്വതി
|സ്കൂൾ ചിത്രം=48334.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px

വരി 31: വരി 69:

== ചരിത്രം ==
== ചരിത്രം ==
വെട്ടത്തൂർ ഗ്രാമ  പഞ്ചായത്തിലെ  പ്രശാന്ത സുന്ദരമായ പച്ചീരി എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1921 ലെ മലബാർ കലാപത്തിന് ശേഷം സ്ഥാപിതമായ ഈ വിദ്യാലയം ഒരു ലോവർ പ്രൈമറി സ്കൂൾ ആയാണ് പ്രവർത്തനമാരംഭിച്ചത്. കൊടക്കാട് മൊയ്തുപ്പ സാഹിബ് ആയിരുന്നു ആദ്യത്തെ  മാനേജർ. തുടർന്ന് കാൽ നൂറ്റാണ്ടിനു ശേഷം ശ്രീ.പി.കൃഷ്ണൻ എമ്പ്രാന്തിരിക്ക് സ്കൂൾ കൈമാറി. 1952 ൽ അദ്ദേഹം സ്കൂൾ മണ്ണാർമല കോവിലകത്തെ നാടുവാഴി ആയ ശ്രീ മാനവേദൻ തിരുമുൽപ്പാടിന് കൈമാറി. അദ്ദേഹമാണ് ഇതൊരു യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചത്. ആദ്യകാലത്ത് ഓല ഷെഡിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം 1953 ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടത്തിലേക് മാറ്റി.1961 ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. നാരായണൻ നായരുടെ നേതൃത്വത്തിൽ വിദ്യാലയം പുരോഗതി കൈവരിച്ചു.ശ്രീ നാരായണൻ നായർ വിരമിച്ച ശേഷം ശ്രീ.എ.ബാലകൃഷണൻ നായർ പ്രധാനാദ്ധ്യാപകനായി. അദ്ദേഹത്തിന് ശേഷം ശ്രീ.സി.വി.ഗോവിന്ദൻ കുട്ടി വാരിയർ ആയിരുന്നു പ്രധാനാദ്ധ്യാപകൻ.1988 ൽ ശ്രീമതി. എം.ടി.ആസ്യ പ്രധാനാദ്ധ്യാപികയായി.2003 ൽ ശ്രീമതി.പി.എം.രാധാമണി പ്രധാനാദ്ധ്യാപികയായി ചുമതലയേറ്റു.2016ൽ അവർ വിരമിച്ചതോടെ ശ്രീ.പി.വി.മോഹൻകുമാർ പ്രധാനാദ്ധ്യാപകനായി നിയമിതനായി.2017 ൽ അദ്ദേഹം വിരമിച്ച ശേഷം ശ്രീ.കെ.ഐ.അബ്ദുള്ള പ്രധാനാദ്ധ്യാപകനായി പ്രവർത്തിക്കുന്നു.
വെട്ടത്തൂർ ഗ്രാമ  പഞ്ചായത്തിലെ  പ്രശാന്ത സുന്ദരമായ പച്ചീരി എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1921 ലെ മലബാർ കലാപത്തിന് ശേഷം സ്ഥാപിതമായ ഈ വിദ്യാലയം ഒരു ലോവർ പ്രൈമറി സ്കൂൾ ആയാണ് പ്രവർത്തനമാരംഭിച്ചത്. കൊടക്കാട് മൊയ്തുപ്പ സാഹിബ് ആയിരുന്നു ആദ്യത്തെ  മാനേജർ. തുടർന്ന് കാൽ നൂറ്റാണ്ടിനു ശേഷം ശ്രീ.പി.കൃഷ്ണൻ എമ്പ്രാന്തിരിക്ക് സ്കൂൾ കൈമാറി. 1952 ൽ അദ്ദേഹം സ്കൂൾ മണ്ണാർമല കോവിലകത്തെ നാടുവാഴി ആയ ശ്രീ മാനവേദൻ തിരുമുൽപ്പാടിന് കൈമാറി. അദ്ദേഹമാണ് ഇതൊരു യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചത്. [[എ.യു.പി.എസ്.പച്ചീരി/ചരിത്രം|കൂടുതൽ വായിക്കുക]]
1973  ൽ ഈ വിദ്യാലയത്തിന്റെ സുവർണ  ജൂബിലി ആഘോഷങ്ങൾ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ സി എച് മുഹമ്മദ് കോയ സാഹിബ് ഉത്‌ഘാടനം ചെയ്തു. 1988 ൽ മാനേജർ ശ്രീ പി എം തിരുമുൽപ്പാട് അവർകൾ അന്തരിച്ച ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി പി സി അനുജത്തി തമ്പാട്ടി മാനേജർ ആയി. 2007 ൽ അവരുടെ ദേഹവിയോഗത്തെ തുടർന്ന് അവരുടെ മകളായ ശ്രീമതി പി സി ഗംഗാദേവി മാനേജരുടെ ചുമതലകൾ ഏറ്റെടുത്തു. |

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ വിദ്യാലയത്തിൽ 20 ക്ലാസ് മുറികൾ ഉണ്ട്, എല്ലാ കെട്ടിടങ്ങളും സ്ഥിരം കെട്ടിടങ്ങൾ ആണ്. എല്ലാ ക്ലാസ് മുറികളിലും ഫാനുകൾ വച്ചിട്ടുണ്ട്.കുട്ടികൾക്കു ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി ഒരു ബസ് ഉണ്ട്. സ്വന്തമായി കിണറും പമ്പും കുടിവെള്ള ടാങ്കുകളും സ്കൂളിനുണ്ട്. ടാപ്പുകളിലൂടെ കുട്ടികൾക്കാവശ്യമായ ജലം വിതരണം ചെയ്യുന്നു. സ്ഥിരം സ്റ്റേജുകൾ രണ്ടെണ്ണം സ്കൂളിനുണ്ട്. കോൺക്രീറ്റ് മേല്കൂരയോട് കൂടിയ അടുക്കള, എൽ പി ജി ഗ്യാസ് കണക്ഷൻ, മലിന ജല നിർമാർജന സംവിധാനം  എന്നിവയും സ്കൂളിനുണ്ട്. ക്ലാസുകൾ വേർതിരിക്കാനുള്ള ഭിത്തികൾ ക്ലാസ്സുകൾക്കുണ്ട്. |
ഈ വിദ്യാലയത്തിൽ 24 ക്ലാസ് മുറികൾ ഉണ്ട്. എല്ലാ കെട്ടിടങ്ങളും സ്ഥിരം കെട്ടിടങ്ങൾ ആണ്. എല്ലാ ക്ലാസ് മുറികളിലും ഫാനുകൾ വച്ചിട്ടുണ്ട്.ക്ലാസ് മുറികൾ ഭൂരിഭാഗവും ടൈൽ വിരിച്ച് വൃത്തിയാക്കിയിട്ടുണ്ട്. സ്കൂളിൽ പത്ത് ലാപ്ടോപ്പുകളും 4 പ്രൊജക്ടറുകളും പഠനാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. ആവശ്യമായത്രയും ടോയ്‌ലറ്റ് സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി ഒരു ബസ് ഉണ്ട്. സ്വന്തമായി കിണറും പമ്പും കുടിവെള്ള ടാങ്കുകളും സ്കൂളിനുണ്ട്. ടാപ്പുകളിലൂടെ കുട്ടികൾക്കാവശ്യമായ ജലം വിതരണം ചെയ്യുന്നു. കുടിവെള്ളം ശുദ്ധീകരിച്ച് നൽകാൻ വാട്ടർ പ്യൂരിഫയർ ഉണ്ട്. സ്ഥിരം സ്റ്റേജുകൾ രണ്ടെണ്ണം സ്കൂളിനുണ്ട്. കോൺക്രീറ്റ് മേല്കൂരയോട് കൂടിയ അടുക്കള, എൽ പി ജി ഗ്യാസ് കണക്ഷൻ, മലിന ജല നിർമാർജന സംവിധാനം  എന്നിവയും സ്കൂളിനുണ്ട്. ക്ലാസുകൾ വേർതിരിക്കാനുള്ള ഭിത്തികൾ ക്ലാസ്സുകൾക്കുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*നേർക്കാഴ്ച്ച
== ഭരണനിർവഹണം ==
== ഭരണനിർവഹണം ==
* വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത്|
* വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത്|
വരി 48: വരി 88:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.011365,76.255446|width=800px|zoom=16}}
{{Slippymap|lat=11.011365|lon=76.255446|width=800px|zoom=16|width=full|height=400|marker=yes}}

20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ യില്ലയിൽ മേലാറ്റൂർ ഉപജില്ലയിൽ 1921ൽ സ്ഥാപിതമായതാണ് പച്ചീരി എ.യു.പി സ്കൂൾ.

എ.യു.പി.എസ്.പച്ചീരി
വിലാസം
മണ്ണാർമല, പച്ചീരി

എ.യു.പി.സ്കൂൾ പച്ചീരി

മണ്ണാർമല പി.ഒ.

679325

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1922
വിവരങ്ങൾ
ഇമെയിൽaupspacheeri44@gmail.com
കോഡുകൾ
സ്കൂൾ കോഡ്48334 (സമേതം)
യുഡൈസ് കോഡ്32050500907
വിക്കിഡാറ്റQ64565949
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെട്ടത്തൂർ,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ261
പെൺകുട്ടികൾ215
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവി.കെ ലീന
പി.ടി.എ. പ്രസിഡണ്ട്സകരിയ്യ എ.
എം.പി.ടി.എ. പ്രസിഡണ്ട്സരസ്വതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ പച്ചീരി എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1921 ലെ മലബാർ കലാപത്തിന് ശേഷം സ്ഥാപിതമായ ഈ വിദ്യാലയം ഒരു ലോവർ പ്രൈമറി സ്കൂൾ ആയാണ് പ്രവർത്തനമാരംഭിച്ചത്. കൊടക്കാട് മൊയ്തുപ്പ സാഹിബ് ആയിരുന്നു ആദ്യത്തെ മാനേജർ. തുടർന്ന് കാൽ നൂറ്റാണ്ടിനു ശേഷം ശ്രീ.പി.കൃഷ്ണൻ എമ്പ്രാന്തിരിക്ക് സ്കൂൾ കൈമാറി. 1952 ൽ അദ്ദേഹം സ്കൂൾ മണ്ണാർമല കോവിലകത്തെ നാടുവാഴി ആയ ശ്രീ മാനവേദൻ തിരുമുൽപ്പാടിന് കൈമാറി. അദ്ദേഹമാണ് ഇതൊരു യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തിൽ 24 ക്ലാസ് മുറികൾ ഉണ്ട്. എല്ലാ കെട്ടിടങ്ങളും സ്ഥിരം കെട്ടിടങ്ങൾ ആണ്. എല്ലാ ക്ലാസ് മുറികളിലും ഫാനുകൾ വച്ചിട്ടുണ്ട്.ക്ലാസ് മുറികൾ ഭൂരിഭാഗവും ടൈൽ വിരിച്ച് വൃത്തിയാക്കിയിട്ടുണ്ട്. സ്കൂളിൽ പത്ത് ലാപ്ടോപ്പുകളും 4 പ്രൊജക്ടറുകളും പഠനാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. ആവശ്യമായത്രയും ടോയ്‌ലറ്റ് സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി ഒരു ബസ് ഉണ്ട്. സ്വന്തമായി കിണറും പമ്പും കുടിവെള്ള ടാങ്കുകളും സ്കൂളിനുണ്ട്. ടാപ്പുകളിലൂടെ കുട്ടികൾക്കാവശ്യമായ ജലം വിതരണം ചെയ്യുന്നു. കുടിവെള്ളം ശുദ്ധീകരിച്ച് നൽകാൻ വാട്ടർ പ്യൂരിഫയർ ഉണ്ട്. സ്ഥിരം സ്റ്റേജുകൾ രണ്ടെണ്ണം സ്കൂളിനുണ്ട്. കോൺക്രീറ്റ് മേല്കൂരയോട് കൂടിയ അടുക്കള, എൽ പി ജി ഗ്യാസ് കണക്ഷൻ, മലിന ജല നിർമാർജന സംവിധാനം എന്നിവയും സ്കൂളിനുണ്ട്. ക്ലാസുകൾ വേർതിരിക്കാനുള്ള ഭിത്തികൾ ക്ലാസ്സുകൾക്കുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

• വിദ്യാരംഗം കലാ സാഹിത്യ വേദി.|
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• നേർക്കാഴ്ച്ച

ഭരണനിർവഹണം

• വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത്|
• ഞങ്ങളെ നയിച്ചവർ
• പി.ടി.എ.= പ്രസിഡണ്ട് ,സകരിയ്യ എ |
• ​എം.ടി.എ.= പ്രസിഡണ്ട് സരസ്വതി ഒ |
• എസ്.എം.സി.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.യു.പി.എസ്.പച്ചീരി&oldid=2531663" എന്ന താളിൽനിന്ന് ശേഖരിച്ചത്