"ഗവ. എൽ .പി. എസ്. മുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| Govt.L P S Muttom}} | |||
| | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
| വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=ജയൻ എസ് | |പി.ടി.എ. പ്രസിഡണ്ട്=ജയൻ എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രാധ | |എം.പി.ടി.എ. പ്രസിഡണ്ട്=രാധ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=38303 10.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 65: | വരി 65: | ||
ജില്ലയിലെ | |||
'''പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ മുട്ടം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്.''' | |||
| വരി 71: | വരി 73: | ||
==ചരിത്രം== | ==ചരിത്രം== | ||
'''തുമ്പമൺ ഗ്രാമ പഞ്ചായത്തിൽ മുട്ടം ജംഗ്ഷനിൽ നിന്നും അൽപ്പം പടിഞ്ഞാറ് ഭാഗത്തായി പന്തളം - പത്തനംതിട്ട റോഡ് സൈഡിൽ മുട്ടം ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. തുമ്പമൺ ഗ്രാമ പഞ്ചായത്തിൽ മുട്ടം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് ഒരു മഹത്തായ പാരമ്പര്യമുണ്ട്.''' | |||
'''പന്തളം രാജാവിന്റെ അധീനതയിലുള്ള ഈ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന്റെ അപര്യാപ്തത ജനങ്ങളെ വല്ലാതെ അലട്ടിയിരുന്നു. അങ്ങനെയിരിക്കെ അന്നും ഇന്നും പ്രശസ്തമായ വടക്കുംനാഥ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്ര നടത്താറുണ്ടായിരുന്നു. ക്ഷേത്രങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഇത് നിർത്തിവെയ്ക്കുകയും രഥം, കാള ഇവയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന തടികളും മറ്റും ഉപയോഗിച്ച് പന്തളം കൊട്ടാരത്തിലെ കാര്യസ്ഥന്റേയും നാട്ടുകാരുടേയും സഹായത്തോടെ ഒരു കുടിപ്പള്ളിക്കൂടമായി സ്കൂൾ ആരംഭിച്ചു. കാലക്രമത്തിൽ ഇത് മുട്ടം ഗവ.എൽ.പി.സ്കൂളായി രൂപാന്തരം പ്രാപിച്ചു.''' | |||
'''ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വല്ലഭത്തിനാൽ തോമസ് കോശി, തോമസ് ജോഷ്വാ എന്നിവരുടെ സ്ഥലത്ത് കൊല്ലവർഷം 1086ാം മാണ്ട് ഈ വിദ്യാലയം സ്ഥാപിതമായി. പ്രശസ്തരായ നിരവധി മഹത് വ്യക്തികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനി, കവി എന്നീ നിലകളിൽ പ്രസിദ്ധനായ പന്തളം കെ.പി രാമൻപിള്ള തുടങ്ങിയ നിരവധി പേർ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്.''' | |||
==മികവുകൾ== | ==മികവുകൾ== | ||
മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇംഗ്ലീഷ് , കമ്പ്യൂട്ടർ പഠനം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടക്കുന്നു. എല്ലാ ദിവസവും അസംബ്ലി നടത്തുന്നു.. മലയാളം, ഇംഗ്ലീഷ്, ഗണിത വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്നു. | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
ശ്രീ. കെ.കുഞ്ഞുകുഞ്ഞ്, ഏലിയാമ്മ,അന്നമ്മ, ശാന്തമ്മ. ശശിധരൻ, യശോധരാദേവി, ഏലിയാമ്മ വർഗ്ഗീസ്, കെ.കെ രാധാമണി, കെ.എസ് അനിതകുമാരി | |||
==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ||
==ദിനാചരണങ്ങൾ== | സുരേഷ് പന്തളം | ||
അനൂപ്.ആർ | |||
അർജ്ജുൻ.പി | |||
==ദിനാചരണങ്ങൾ == | |||
പരിസ്ഥിതിദിനം, വായനാപക്ഷാചരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം, റിപ്പബ്ലിക്ദിനം തുടങ്ങി അക്കാദമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ ദിനാചരണങ്ങളും വിപുലമായി ആചരിച്ചു വരുന്നു. | |||
==അധ്യാപകർ== | ==അധ്യാപകർ== | ||
രാജശ്രീ.ആർ (ഹെഡ്മിസ്ട്രസ് ) | |||
അരുൺ.എൻ (സീനിയർ അസിസ്റ്റന്റ്) | |||
ദിജി ഹുസൈൻ(എൽ.പി.എസ്.ടി) | |||
shemeera shahabudheen(എൽ.പി.എസ്.ടി) | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ടാലന്റ്ലാബ് പ്രവർത്തനങ്ങൾ കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമായ പരിശീലനങ്ങൾ സംഘടിപ്പിച്ച് കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള ടാലന്റ്ലാബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. | |||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
സ്കൂൾ സുരക്ഷാക്ലബ്, പരിസ്ഥിതി ക്ലബ്, ശുചിത്വ ക്ലബ്, ഹെൽത്ത്ക്ലബ്, സയൻസ്ക്ലബ്, ഗണിതക്ലബ് | |||
സ്കൂൾഫോട്ടോകൾ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * | ||
{{Slippymap|lat=9.22207|lon=76.70219|zoom=16|width=800|height=400|marker=yes}} | |||