"എം എം വി എം യു പി എസ് താമല്ലാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{prettyurl| M. M. V. M. U. P. S. Thamallackal}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | {{Infobox School | ||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്=Thamallackal | ||
| സ്കൂൾ കോഡ്= | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=35347 | ||
| പിൻ കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32110200704 | ||
| | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
| | |സ്ഥാപിതവർഷം=1964 | ||
|സ്കൂൾ വിലാസം= Thamallackal | |||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=തമല്ലാക്കൽ പോസ്റ്റ് | ||
| പഠന വിഭാഗങ്ങൾ1= | |പിൻ കോഡ്=690548 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=mmvmups1964@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=www.mmvmups1964 | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=അമ്പലപ്പുഴ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കുമാരപുരം | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=6 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| പി.ടി. | |നിയമസഭാമണ്ഡലം=ഹരിപ്പാട് | ||
| സ്കൂൾ ചിത്രം=35347_school.jpg | | |താലൂക്ക്=കാർത്തികപ്പള്ളി | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=ഹരിപ്പാട് | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=42 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=37 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=79 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=R Girish chandraN | |||
|പി.ടി.എ. പ്രസിഡണ്ട്=sudheesh kumar | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Haseena | |||
|സ്കൂൾ ചിത്രം=35347_school.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ ഗ്രമാത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എം.എം.വി.എം.യു.പി.എസ്.താമല്ലായ്ക്കൽ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ ഗ്രമാത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എം.എം.വി.എം.യു.പി.എസ്.താമല്ലായ്ക്കൽ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1964 ൽ സ്ഥാപിതമായ താമല്ലാക്കൽ എം.എം.വി.എം.യു.പി സ്ക്കൂൾ, ഹരിപ്പാട് എം.മാധവൻ വക്കീലിന്റെ സ്മരണാർത്ഥം സ്ഥാപിതമായമായ സ്ഥാപനമാണ്. സ്വാതന്ത്ര്യ സമര സേനാനിയും മദ്യനിരോധന പ്രസ്ഥാനത്തിന്റെ നായകന്യമായിരുന്ന ഹരിപ്പാട് എം.മാധവൻ വക്കീൽ അക്കാലത്തെ ഏറ്റവുമധികം ജനകീയാംഗീകാരം നേടിയ പൊതുപ്രവർത്തകനായിരുന്നു. സാധാരണക്കാർക്ക് വേണ്ടി സൗജന്യ നിയമസഹായം നൽകുന്നതിന് ഒരു വക്കീൽ എന്ന നിലയിൽ അദ്ദേഹം നടത്തിയ സേവനങ്ങൾ എടുത്തു പറയത്തക്കതാണ്. അധ:സ്ഥിതരുടെയും അശരണരുടെയും മോചനത്തിനും അവർക്ക് സാമൂഹ്യമായ അംഗീകാരം ലഭിക്കുന്നതിനും അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ നിസ്തുലമാണ്. ശ്രീ നാരായണ പ്രസ്ഥാനത്തിന്റെ ഭാഗമായ അദ്ദേഹമാണ് കാർത്തികപ്പള്ളി താലൂക്ക് എസ്.എൻ.ഡി.പി.യൂണിയന്റെ പ്രഥമ സെക്രട്ടറി. തന്റെ ജീവിതം മറ്റുള്ളവരുടെ നന്മയ്ക്കും ക്ഷേമത്തിനുമായി ഉഴിഞ്ഞു വച്ച ഹരിപ്പാട് എം.മാധവൻ വക്കീലിന്റെ നാമധേയത്തിൽ താമല്ലാക്കൽ ഗ്രാമത്തിൽ നിറഞ്ഞു നിൽക്കുന്ന സരസ്വതീ ക്ഷേത്രമാണ് എം.എം.വി. എം.യു.പി.സ്ക്കൂൾ . 5, 6, 7 ക്ലാസ്സുകളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. തൊട്ടടുത്ത LP സ്കൂളുകളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പ്രവേശനം നേടുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ ഈ മഹത്തായ സ്ഥാപനത്തിൽ ഉന്നതരായ പല വ്യക്തിത്വങ്ങളും പൂർവ്വ വിദ്യാർത്ഥി / വിദ്യാർത്ഥിനികളായിട്ടുണ്ട് എന്നുള്ളത് ഒരു മഹാഭാഗ്യം തന്നെയാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 43: | വരി 79: | ||
== സാരഥികൾ == | == സാരഥികൾ == | ||
'''സ്കൂളിലെ അദ്ധ്യാപകർ : | '''സ്കൂളിലെ അദ്ധ്യാപകർ : . | ||
# | #R GIRISH CHANDRAN | ||
# | #SHEEJA K | ||
# | #SEENA P | ||
# | #PRATHIBHA C | ||
# | #REENA S | ||
# | #R RAJESH KUMAR | ||
# | #R ANIL NATH | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
നാഷണൽ ഹൈവേ 66 ൽ താമല്ലാക്കൽ ജംഗ്ഷനിൽ പടിഞ്ഞാറോട്ടു 1.5 km മാറി ഇടക്കണംപള്ളി ക്ഷേത്രം ത്തിനു പടിഞ്ഞാറുവശം SNDP 302 ബ്രാഞ്ച് നു എതിർ വശം സ്ഥിതി ചെയുന്നു.<br> | |||
---- | |||
{{Slippymap|lat=9.28868594376664|lon= 76.42783004005925|zoom=18|width=full|height=400|marker=yes}} | |||
{{ | |||
< | ==അവലംബം== | ||
<references /> |
20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം എം വി എം യു പി എസ് താമല്ലാക്കൽ | |
---|---|
വിലാസം | |
Thamallackal Thamallackal , തമല്ലാക്കൽ പോസ്റ്റ് പി.ഒ. , 690548 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഇമെയിൽ | mmvmups1964@gmail.com |
വെബ്‍സൈറ്റ് | www.mmvmups1964 |
കോഡുകൾ | |
സ്കൂൾ കോഡ് | 35347 (സമേതം) |
യുഡൈസ് കോഡ് | 32110200704 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമാരപുരം |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 79 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | R Girish chandraN |
പി.ടി.എ. പ്രസിഡണ്ട് | sudheesh kumar |
എം.പി.ടി.എ. പ്രസിഡണ്ട് | Haseena |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ ഗ്രമാത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എം.എം.വി.എം.യു.പി.എസ്.താമല്ലായ്ക്കൽ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ചരിത്രം
1964 ൽ സ്ഥാപിതമായ താമല്ലാക്കൽ എം.എം.വി.എം.യു.പി സ്ക്കൂൾ, ഹരിപ്പാട് എം.മാധവൻ വക്കീലിന്റെ സ്മരണാർത്ഥം സ്ഥാപിതമായമായ സ്ഥാപനമാണ്. സ്വാതന്ത്ര്യ സമര സേനാനിയും മദ്യനിരോധന പ്രസ്ഥാനത്തിന്റെ നായകന്യമായിരുന്ന ഹരിപ്പാട് എം.മാധവൻ വക്കീൽ അക്കാലത്തെ ഏറ്റവുമധികം ജനകീയാംഗീകാരം നേടിയ പൊതുപ്രവർത്തകനായിരുന്നു. സാധാരണക്കാർക്ക് വേണ്ടി സൗജന്യ നിയമസഹായം നൽകുന്നതിന് ഒരു വക്കീൽ എന്ന നിലയിൽ അദ്ദേഹം നടത്തിയ സേവനങ്ങൾ എടുത്തു പറയത്തക്കതാണ്. അധ:സ്ഥിതരുടെയും അശരണരുടെയും മോചനത്തിനും അവർക്ക് സാമൂഹ്യമായ അംഗീകാരം ലഭിക്കുന്നതിനും അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ നിസ്തുലമാണ്. ശ്രീ നാരായണ പ്രസ്ഥാനത്തിന്റെ ഭാഗമായ അദ്ദേഹമാണ് കാർത്തികപ്പള്ളി താലൂക്ക് എസ്.എൻ.ഡി.പി.യൂണിയന്റെ പ്രഥമ സെക്രട്ടറി. തന്റെ ജീവിതം മറ്റുള്ളവരുടെ നന്മയ്ക്കും ക്ഷേമത്തിനുമായി ഉഴിഞ്ഞു വച്ച ഹരിപ്പാട് എം.മാധവൻ വക്കീലിന്റെ നാമധേയത്തിൽ താമല്ലാക്കൽ ഗ്രാമത്തിൽ നിറഞ്ഞു നിൽക്കുന്ന സരസ്വതീ ക്ഷേത്രമാണ് എം.എം.വി. എം.യു.പി.സ്ക്കൂൾ . 5, 6, 7 ക്ലാസ്സുകളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. തൊട്ടടുത്ത LP സ്കൂളുകളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പ്രവേശനം നേടുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ ഈ മഹത്തായ സ്ഥാപനത്തിൽ ഉന്നതരായ പല വ്യക്തിത്വങ്ങളും പൂർവ്വ വിദ്യാർത്ഥി / വിദ്യാർത്ഥിനികളായിട്ടുണ്ട് എന്നുള്ളത് ഒരു മഹാഭാഗ്യം തന്നെയാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സാരഥികൾ
സ്കൂളിലെ അദ്ധ്യാപകർ : .
- R GIRISH CHANDRAN
- SHEEJA K
- SEENA P
- PRATHIBHA C
- REENA S
- R RAJESH KUMAR
- R ANIL NATH
വഴികാട്ടി
നാഷണൽ ഹൈവേ 66 ൽ താമല്ലാക്കൽ ജംഗ്ഷനിൽ പടിഞ്ഞാറോട്ടു 1.5 km മാറി ഇടക്കണംപള്ളി ക്ഷേത്രം ത്തിനു പടിഞ്ഞാറുവശം SNDP 302 ബ്രാഞ്ച് നു എതിർ വശം സ്ഥിതി ചെയുന്നു.
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35347
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ