"ഗവ. എൽ. പി .എസ്സ്. അടയമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
എത്ര വര്ഷലമായി, പേരിന്റെ പൂര്ണ്ണ രുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്ക്കാ വുന്നതാണ്. -->
എത്ര വര്ഷലമായി, പേരിന്റെ പൂര്ണ്ണ രുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്ക്കാ വുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉള്പ്പെ ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉള്പ്പെ ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
തിരുവനന്തപുരം ജില്ലയിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ അടയമൺ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് റ്വിദ്യാലയമാണ് ''ഗവ:  എൽ പി  സ്കൂൾ, അടയമൺ ''.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അടയമൺ  
|സ്ഥലപ്പേര്=അടയമൺ  
വരി 65: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉള്പ്പെ്ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉള്പ്പെ്ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുവനതപുരം ജില്ലയിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ അടയമൺ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് റ്വിദ്യാലയമാണ് ''ഗവഎൽ പി സ്കൂൾ, അടയമൺ ''.
== ചരിത്രം ==
'അടയമൺ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1922ൽ  സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ  കിഴക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അടയമൺ ഗവണ്മെലന്റ്് സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ നാലാം ക്ളാസ്സ് വരെയുള്ള 100 ലധികം [[ഗവ. എൽ. പി .എസ്സ്. അടയമൺ/ചരിത്രം|കുടുതൽ വായനയ്ക്ക്]]


== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
'അടയമൺ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1922ൽ  സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ  കിഴക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അടയമൺ ഗവണ്മെലന്റ്് സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് സ്കൂൾ. പ്രീ പ്രൈമറി മുതൽ നാലാം ക്ളാസ്സ് വരെയുള്ള 100 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു.  മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
 
80 വർഷം പഴക്കമുള്ള ഓടുമേഞ്ഞ ഒരു കെട്ടിടവും ഷീറ്റ്മേഞ്ഞ ഒരു കെട്ടിടവും ഡി പി ഇ പിയുടെ ഒറ്റമുറി കെട്ടിടവുമാണ് 50 സെൻ്റ് പുരയിടത്തിൽ ഉള്ളത്. ഭൗതിക സഹചര്യത്തിൽ വളരെ പിന്നോക്കം നില്ക്കുന്ന വിദ്യാലയത്തിൽ 156 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 54 കുട്ടികളും പഠിക്കുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 80: വരി 83:
*  ഫീൽഡ് ട്രിപ്സ്
*  ഫീൽഡ് ട്രിപ്സ്
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള സർക്കാർ സ്കൂളാണ് അടയമൺ എൽ പി എസ്. 16 അംഗങ്ങൾ ഉള്ള ഒരു SMC കമ്മിറ്റിയാണ് ഇവിടെ ഉള്ളത്. ചെയർമാൻ ശ്രീ ബി ഷാജി, എച്ച്എം ശ്രീ സുനിൽ എം ജി, എസ്ആർജി കൺവീനർ, സീനിയർ അദ്ധ്യാപിക, സ്കൂൾ ലീഡർ, വിദ്യാഭ്യാസ പ്രതിനിധി, 8 രക്ഷാകർതൃ പ്രതിനിധികൾ, അദ്ധ്യാപക പ്രതിനിധികൾ എന്നിവർ  ഉൾപ്പെട്ടിരിക്കുന്നു.


== പ്രധാന അധ്യാപകർ ==
==മുൻ സാരഥികൾ==


== ചിത്രശാല ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==


==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:8.78799,76.90473|zoom=18}}
{{Slippymap|lat=8.78799|lon=76.90473|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ അടയമൺ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് റ്വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ, അടയമൺ .

ഗവ. എൽ. പി .എസ്സ്. അടയമൺ
വിലാസം
അടയമൺ

ഗവ. എൽ പി എസ്, അടയമൺ ,അടയമൺ
,
അടയമൺ പി.ഒ.
,
695614
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0470 2648032
ഇമെയിൽlpsadayamon@gmail.com
കോഡുകൾ
സ്കൂൾ കോഡ്42401 (സമേതം)
യുഡൈസ് കോഡ്32140500405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പഴയകുന്നുമ്മേൽ,,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ150
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശശികല എം എസ്
പി.ടി.എ. പ്രസിഡണ്ട്ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്ഷേണി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

'അടയമൺ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1922ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ കിഴക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അടയമൺ ഗവണ്മെലന്റ്് സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ നാലാം ക്ളാസ്സ് വരെയുള്ള 100 ലധികം കുടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

80 വർഷം പഴക്കമുള്ള ഓടുമേഞ്ഞ ഒരു കെട്ടിടവും ഷീറ്റ്മേഞ്ഞ ഒരു കെട്ടിടവും ഡി പി ഇ പിയുടെ ഒറ്റമുറി കെട്ടിടവുമാണ് 50 സെൻ്റ് പുരയിടത്തിൽ ഉള്ളത്. ഭൗതിക സഹചര്യത്തിൽ വളരെ പിന്നോക്കം നില്ക്കുന്ന ഈ വിദ്യാലയത്തിൽ 156 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 54 കുട്ടികളും പഠിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്ത്തഹനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

മാനേജ്മെന്റ്

പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള സർക്കാർ സ്കൂളാണ് അടയമൺ എൽ പി എസ്. 16 അംഗങ്ങൾ ഉള്ള ഒരു SMC കമ്മിറ്റിയാണ് ഇവിടെ ഉള്ളത്. ചെയർമാൻ ശ്രീ ബി ഷാജി, എച്ച്എം ശ്രീ സുനിൽ എം ജി, എസ്ആർജി കൺവീനർ, സീനിയർ അദ്ധ്യാപിക, സ്കൂൾ ലീഡർ, വിദ്യാഭ്യാസ പ്രതിനിധി, 8 രക്ഷാകർതൃ പ്രതിനിധികൾ, അദ്ധ്യാപക പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ടിരിക്കുന്നു.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Map
"https://schoolwiki.in/index.php?title=ഗവ._എൽ._പി_.എസ്സ്._അടയമൺ&oldid=2531617" എന്ന താളിൽനിന്ന് ശേഖരിച്ചത്