"സെന്റ് ജോസഫ് എച്ച് എസ് പാവർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
[[പ്രമാണം:24039 Independence Day 1.jpg|ലഘുചിത്രം]]
[[പ്രമാണം:Eff97a2d-a10c-46b4-bc3b-19aefd2af8f1.jpg|ലഘുചിത്രം]]
[[പ്രമാണം:24039 procession.jpeg|ലഘുചിത്രം|[[പ്രമാണം:D0b2549a-17b7-4f38-9c2c-2d415995264e.jpg|ലഘുചിത്രം]]]]
[[പ്രമാണം:24039 flag.jpeg|ലഘുചിത്രം]]
{{prettyurl|ST.JOSEPHS H.S.S PAVARATTY}}
{{prettyurl|ST.JOSEPHS H.S.S PAVARATTY}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 64: വരി 68:
}}  
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}


== ചരിത്രം ==


1905 മെയ് 18-ന് ശ്രീ.എഡിംഗ്ടൺ എെ.സി.എസ്.ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.ഈ സരസ്വതീക്ഷേത്രത്തിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.വെള്ളൂർഗോപാലൻനായർ അവർകളായിരുന്നു.1908 മെയ് 5-ന് സ്‍കൂളിന് മദിരാശി ഗവൺമെന്റിൽ നിന്ന് അംഗീകാരം ലഭിച്ചു


== ചരിത്രം ==
[[സെന്റ് ജോസഫ് എച്ച് എസ് പാവർട്ടി/ചരിത്രം|കൂടുതൽ അറിയാൻ]]
 
എഴുത്താണിയും പനയോലയും മാത്രമുള്ള കാലഘട്ടത്തിൽ ചാവറയച്ചൻ എന്ന മഹാകർമ്മയോഗിയുടെ കാല്പാടുകളെ പിന്തുടർന്ന് കർമ്മലീത്ത സന്യാസിമാരുടെ നേതൃത്വത്തിൽ പുതിയ പാവറട്ടിക്ക് ജൻമം കുറിച്ചു.1890-ൽ സെന്റ് തോമാസിന്റെ നാമധേയത്തിൽ കർമ്മലീത്താ കൊവേന്താശ്രമം സ്ഥാപിതമായി.1905 മെയ് 18-ന് ശ്രീ.എഡിംഗ്ടൺ എെ.സി.എസ്.ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.ഈ സരസ്വതീക്ഷേത്രത്തിന്റെ  ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.വെള്ളൂർഗോപാലൻനായർ അവർകളായിരുന്നു.1908 മെയ് 5-ന് സ്‍കൂളിന് മദിരാശി ഗവൺമെന്റിൽ നിന്ന് അംഗീകാരം ലഭിച്ചു.1912-ൽ ഫാദർ അത്തനേഷ്യസ് സി.എം.എെ സ്‍കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി.1955-ൽ ഈ വിദ്യാലയം പ്രധാന മന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സന്ദർശിച്ചു.1996-ൽ വിദ്യാലയത്തിലെ സൗജന്യ കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു.1997-ൽ പുതിയ ബാസ്ക്കറ്റ്ബോൾ കോർട്ടിന്റെ പണി പൂർത്തിയാക്കി.1999-ൽ ബഹുമാനപ്പെട്ട ഫാദർ.ജോൺത്തോട്ടപ്പിള്ളി സി.എം.എെ ഈ സ്‍കൂളിന്റെ മാനേജരായി.2000 ഫെബ്രുവരി 15-ന് ഒന്നര കോടി രൂപ ചിലവിൽ ഒരു നൂതന കെട്ടിടം സ്ഥാപിച്ചു.2002 ജനുവരി 12-ന് +2 പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ.പി.ജെ.ജോസഫ് നിർവഹിച്ചു.2003-ൽ എൽ.എഫ്.എൽപിയോട് ചേർന്ന് നേഴ്സറി സ്‍ക്കൂൾ ആരംഭിച്ചു.ശതാബ്ദി സ്മാരകമായി 75ലക്ഷം രൂപ ചിലവിൽ പുതിയ സ്‍ക്കൂൾ കെട്ടിടം നിർമ്മിച്ചു.അതിൽ എൽപി,യു.പി വിഭാഗം പ്രവർത്തിച്ചു വരുന്നു.റവ.ഫാദർ ജെയ്ക്കബ്‍ഞെരിഞ്ഞാംപിളളി സി.എം.എെ നേതൃത്വത്തിൽ ബി.എഡ് കോഴ്സ് 2005-ൽ ആരംഭിച്ചു 2008-ൽ അധ്യാപകപരിശീലനത്തിനായുള്ള ടി.ടി.സി ആരംഭിച്ചു.2012-ൽ രണ്ടു ലക്ഷം രൂപ ചിലവിൽ കുടിവെള്ളം മൂന്ന് യൂണിറ്റുകൾ സ്ഥാപിച്ചു.
                              2006 ഹയർസെക്കൻഡറി പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം കൈവരിച്ചു.2015 മാർച്ചിൽ ഹയർസെക്കൻഡറി പരീക്ഷയിൽ 98% വിജയവും 22 ഫുൾ എപ്ലസ്സുകളും നേടാൻ സാധിച്ചു.അധ്യാപകരുടെ സഹകരണത്തോടെ പത്താംക്ലാസ്സുകളിലെ കുട്ടികൾക്കായി അഡീഷണൽ ഇന്റൻസീവ് കോച്ചിംഗ്
ക്ലാസ്സുകളും ആഴ്ചതോറും പൊതുവായ ടെസ്ററ് പേപ്പറുകളും ഈ വിദ്യാലയത്തിൽ നടത്തിവരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 111: വരി 113:
* ത്രിശ്ശുരിൽ നിന്ന്  22 കി.മി.  അകലം ചാവക്കാട്ടുനിന്ന് 5 കി.മി.
* ത്രിശ്ശുരിൽ നിന്ന്  22 കി.മി.  അകലം ചാവക്കാട്ടുനിന്ന് 5 കി.മി.


{{#multimaps:10.564254716725499, 76.06359779640606|zoom=18}}
{{Slippymap|lat=10.564254716725499|lon= 76.06359779640606|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1597437...2531579" എന്ന താളിൽനിന്ന് ശേഖരിച്ചത്