"വടക്കാഞ്ചേരി ഗവൺമെന്റ് എൽ.പി. സ്ക്കൂൾ, മുയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= തളിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ
|സ്ഥലപ്പേര്=വടക്കാഞ്ചേരി
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം=  
|സ്കൂൾ കോഡ്=13805
| സ്കൂള്‍ വിലാസം= <br/>കണ്ണൂര്‍
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64460611
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32021100601
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|സ്ഥാപിതവർഷം=1923
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=മുയ്യം
| പഠന വിഭാഗങ്ങള്‍2=
|പിൻ കോഡ്=670141
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=glpsvadakkanchery@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=തളിപ്പറമ്പ സൗത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=9
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
}}
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ ആകെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിനോദ് കുമാർ എം പി
|പി.ടി.. പ്രസിഡണ്ട്=ദിനേശൻ കെ.വി
|എം.പി.ടി.എ. പ്രസിഡണ്ട്= ദിൽന പി
|സ്കൂൾ ചിത്രം=13805.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}  
== ചരിത്രം ==
== ചരിത്രം ==
                          തളിപ്പറമ്പ താലൂക്കിൽ കുറുമാത്തൂർ പഞ്ചായത്തിൽ ഒമ്പതാം വാർഡിലാണ് വടക്കാ‍‍‍‍‍‍ഞ്ചേരി  ഗവണ്മെന്റ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിൽ കീച്ചേരിവീട്ടിൽ കമ്മാരനെഴുത്തച്ഛൻ എന്ന പണ്ഡിതശ്രേ​ഷ്ഠൻ വടക്കാഞ്ചേരിയിലെ  പോതുകുണ്ട് എന്ന സ്ഥലത്ത് ഒരു എഴുത്ത് പള്ളിക്കൂടം  സ്ഥാപിച്ചു .സ്വന്തം കുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതോടൊപ്പം അയൽവാസികളായ കുട്ടികൾക്കും വിദ്യ നൽകുക എന്ന ഉദ്ദ്യേശ്യത്തോടെയാണ് അന്ന് അദ്ദേഹം ഇത്  സ്ഥാപിച്ചത്.
                            കമ്മാരനെഴുത്തച്ഛന്റെ മരണശേഷം മകൻ കണ്ണോത്തുവീട്ടിൽ  ഡോ.ഗോവിന്ദമേനോനും അദ്ദേഹത്തിന്റെ ബന്ധുവും മുയ്യം അംശത്തിലെ  ജന്മിയുമായ  കപ്പന കണ്ണൻമേനോനും കൂടി  പോതുകുണ്ടിൽ
കട്ടകൊണ്ട് ചുമരും ഓലമേഞ്ഞ മേൽകൂരയുമായി ഒരു ഹാൾ മാത്രമുള്ള സ്കൂൾ സ്ഥാപിച്ചു. കമ്മാരനെഴുത്തച്ഛന്റെസ്മാരകമായാണ്  ഇത് സ്ഥാപിച്ചത്.  നാട്ടുവ‍ൈദ്യം മാത്രം  ഉണ്ടായിരുന്ന  അക്കാലത്ത് വെല്ലൂർ   ക്രിസ്ത്യൻ
മെഡിക്കൽ കോളേജിൽ നിന്ന് എൽ എം പി പാസായി ഗവൺമെന്റ്  സർവ്വീസിൽ  പ്രവേശിക്കുകയും  പിരിഞ്ഞതിനുശേഷം സ്വകാര്യപ്രാക്ടീസ് നടത്തി തളിപ്പറമ്പിലെ ആദ്യഡോക്ടർ എന്ന ബഹുമതി നേടുകയും ചെയ്ത ആളായിരുന്നു ഡോക്ടർ ഗോവിന്ദമേനോൻ .  ബ്രിട്ടീഷ് ഗവൺമെന്റ്  റാവു സാഹിബ് പട്ടം നൽകി ആദരിച്ച അദ്ദേഹം ചികിത്സയ്ക്ക് പ്രതിഫലമൊന്നും വാങ്ങിയിരുന്നില്ല.രോഗവിമുക്തരായ ആളുകൾ നൽകിയിരുന്ന സംഭാവ നകൾ അദ്ദേഹം സാമൂഹ്യ പ്രവർത്തനങ്ങൾക്കു വിനിയോഗിച്ചു. അങ്ങനെ ഒന്നുരണ്ടാളുകൾ നൽകിയ തേക്കുമരം ഉപയോഗിച്ച് 1930 ൽ പണികഴിപ്പിച്ച കെട്ടിടത്തിലാണ് ഇന്നും സ്കൂൾ പ്രവർത്തിക്കുന്നത്.
                  അന്ന് സമീപത്തൊന്നും വേറെ സ്കൂളുകൾ ഉണ്ടായിരുന്നില്ല. നിസ്സഹകരണപ്രസ്ഥാനവും അതിന്റെ ഭാഗമായുള്ള സ്വദേശിവിദ്യാഭ്യാസം എന്ന ആശയവും ജനങ്ങളിൽ വേരുറച്ചുകൊണ്ടിരുന്ന കാലഘട്ടത്തിൽ ഡോക്ടർ ഗോവിന്ദമേനോന്റേയും കപ്പന കണ്ണൻമേനോന്റേയും ശ്രമഫലമായി 1923 ൽ ഈ സ്കൂളിന് ഗവണ്മെന്റ് അംഗീകാരം നൽകി. മദ്രാസ് ഗവണ്മെന്റിന് കീഴിലുള്ള താലൂക്ക് ബോർഡിന്റെ നിയന്ത്രണത്തിലായതിനാൽ
ബോർഡ് സ്കൂൾ എന്നാണറിയപ്പെട്ടിരുന്നത്.
                ആദ്യകാലത്ത് കുട്ടികൾ വളരെ കുറവായിരുന്നു.പുഴ കടക്കാനുള്ള വൈ,ഷമ്യവും മാതാപിതാക്കൾ പണിക്കു പോകുമ്പോൾ ഇളയ കുട്ടികളെ നോക്കേണ്ട ചുമതലയുമായിരുന്നു കുട്ടിൾ കുറയാൻ കാരണം.അതുകൊണ്ട്
അദ്ധ്യാപകർ കുട്ടികളെ വീട്ടിൽ പോയി കൂട്ടിക്കൊണ്ടു വരുമായിരുന്നു.പെൺകുട്ടികളും സ്കൂളിൽ വന്നുതുടങ്ങി.രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിട്ടിരുന്ന 1940-47 കാലഘട്ടത്തിൽ ഇവിടുത്തെ ജനത പട്ടിണിയും രോഗവും മൂലം കഷ്ടതകൾ
അനുഭവിച്ചിരുന്നു. ഈ അവസരത്തൽ കപ്പനത്തറവാട്ടിലെ ദേവകിയമ്മ സ്കൂൾ കുട്ടികൾക്ക് ഉച്ചക്കഞ്ഞി നൽകിയിരുന്നു. അതോടുകൂടി കൂടുതൽ കുട്ടികൾ സ്കൂളിൽ വരാൻ തുടങ്ങി.
                  2007 ആഗസ്ത് 14 ന് പഞ്ചായത്തിന്റേയും നാട്ടുകാരുടേയും സഹായസഹകരണത്താൽ സ്കൂൾ കെട്ടിടവും സ്ഥലവും പഞ്ചായത്ത് ഏറ്റെടുത്തു. പിന്നീട് എസ് എസ് എ യും പഞ്ചായത്തും ഡിപ്പാർട്ടുമെല്ലാം അനുവ
ദിച്ച ഫണ്ടുകളുപയോഗിച്ച് ഒരുപാട് വികസനപ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടും വിദ്യാഭ്യാസനിലവാരം ഉയർന്നതായിട്ടും വിദ്യാർത്ഥികൾ വളരെ കുറഞ്ഞ ഒരു സ്കൂളാണ് ഇത്. സ്കൂൾ
സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഭൂപ്രകൃതി സവിശേഷതകളും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആധിക്യവും കുട്ടികളുടെ എണ്ണത്തെ ബാധിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== മുൻസാരഥികൾ ==
 
== മാനേജ്‌മെന്റ് ==
 
== മുന്‍സാരഥികള്‍ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 12.020641375438736|lon= 75.39387205686208 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/171766...2531578" എന്ന താളിൽനിന്ന് ശേഖരിച്ചത്