ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,964
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ ആലംകോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് എൽ പി സ്കൂളാണ് എയ്‌ഡഡ് ലോവർ പ്രൈമറി സ്കൂൾ ചിയ്യാനൂർ | {{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ ആലംകോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് എൽ പി സ്കൂളാണ് എയ്‌ഡഡ് ലോവർ പ്രൈമറി സ്കൂൾ ചിയ്യാനൂർ {{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=ചിയ്യാനൂർ | |സ്ഥലപ്പേര്=ചിയ്യാനൂർ | ||
|വിദ്യാഭ്യാസ ജില്ല=തിരൂർ | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| വരി 35: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=55 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=55 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=110 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 48: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശോഭന പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മൻസാദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുബിത | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:19209 schoolphoto.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 65: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
ചിയ്യാനൂർ | ചിയ്യാനൂർ ഗ്രാമ പ്രദേശത്ത് കഴിഞ്ഞ 88 വർഷമായി സാധാരണ ജനങ്ങളുടെ വിദ്യാകേന്ദ്രമായി പ്രവർത്തിച്ചു വരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് എ എൽ പി എസ് ചിയ്യാനൂർ .അക്ഷരാഭ്യാസം സാധാരണക്കാരന് അന്യമായിരുന്ന ഒരു കാലഘട്ടത്തിൽ അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് 1934 ൽ ഓത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ ശ്രീ ഗോവിന്ദൻ എഴുത്തച്ഛനായിരുന്നു.ശ്രീമതി പി പാറുക്കുട്ടിയമ്മ ആയിരുന്നു ആദ്യകാല ഹെഡ്മിസ്ട്രസ് .ആദ്യകാലങ്ങളിൽ മദ്രസ്സ പഠനവും വിദ്യാലയവും ഒരേ കെട്ടിടത്തിലായിരുന്നു നടന്നിരുന്നത് .ഭൗതിക സൗകര്യങ്ങൾ വളരെ പരിമിതമായ കാലഘട്ടം ഈ വിദ്യാലയത്തിനുണ്ടായിരുന്നു .എന്നാൽ ഇന്ന് മെച്ചപ്പെട്ട ഭൗതിക സാഹചര്യത്തിലേക്കെത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു .പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും എന്നും ഈ വിദ്യാലയം മുൻപന്തിയിൽ തന്നെയാണ് . തുടർന്ന് വായിക്കുക . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
25 സെന്റ് ഭൂമിയിൽ 5 ക്ലാസ് മുറികളും (1pre KER ,4 post KER )ഒരു വിശാലമായ ഓഫിസ് റൂമും ഈ വിദ്യാലത്തിൽ സ്ഥിതിചെയ്യുന്നു .LP കുഞ്ഞുങ്ങൾക്കാവശ്യമായ ഒരു കളിസ്ഥലവും നല്ല ഒരു സ്റ്റേജും ഇവിടെയുണ്ട് .മനോഹരമായ പൂന്തോട്ടവും എല്ലാവിധ ടോയ്‌ലെറ്റ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ് .സ്കൂളിന് ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം ഉണ്ട് .എല്ലാ ക്ലാസ്സിലും കമ്പ്യൂട്ടർ പഠനത്തിന് പ്രൊജക്ടർ സൗകര്യം ലഭ്യമാണ് .എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട് .സജ്ജീകരിച്ച ഒരു കമ്പ്യൂട്ടർ ലാബ് നിലവിലുണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
എ എൽ പി എസ് ചിയ്യാനൂരിൽ പ്രവേശനോത്സവം മുതലുള്ള എല്ലാ ദിനാഘോഷങ്ങളും നല്ല രീതിയിൽ ആഘോഷിച്ചുവരുന്നു . | |||
കുട്ടികളിലെ കല കായിക പ്രവർത്തിപരിചയ മേഖലകളിലെ കഴിവുകൾ വികസിപ്പിക്കുന്നതിനായി " സർഗവേദി "എന്ന ഒരു പ്രോഗ്രാം നടത്തുന്നു. | |||
വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ | |||
വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ .ക്ലബുകളെ കുറിച്ച് കൂടുതലറിയാൻ ... | |||
കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കാൻ ബാലസഭ പോലുള്ള പരിപാടികൾ | |||
== | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
== | == ചിത്രശാല == | ||
[[എ.എൽ.പി.എസ് ചീയാനൂർ/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കുറ്റിപ്പുറം -തൃശൂർ ഹൈവേയിൽ ചങ്ങരംകുളം സ്റ്റോപ്പിൽ ഇറങ്ങുക .അവിടെ നിന്ന് ആലംകോട് പ്രാഥമികാരോഗ്യ കേന്ദ്രം റോഡിലൂടെ വടക്കോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ എ എൽ പി എസ് ചിയ്യാനൂരിൽ എത്തിച്ചേരും .{{Slippymap|lat=10.742922|lon=76.041503|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
തിരുത്തലുകൾ