"സെന്റ് ജോർജ്ജ് യു പി എസ് വേലൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ST.GEORGE U P S VELOOKARA}}
{{prettyurl|ST.GEORGE U P S VELOOKARA}]
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=തൂമ്പാക്കോട്
|സ്ഥലപ്പേര്=തൂമ്പാക്കോട്
വരി 12: വരി 12:
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1926
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം= തൂമ്പാക്കോട്
|സ്കൂൾ വിലാസം= തൂമ്പാക്കോട്
|പോസ്റ്റോഫീസ്=പരിയാരം
|പോസ്റ്റോഫീസ്=പരിയാരം
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=119
|ആൺകുട്ടികളുടെ എണ്ണം 1-10=108
|പെൺകുട്ടികളുടെ എണ്ണം 1-10=94
|പെൺകുട്ടികളുടെ എണ്ണം 1-10=82
|വിദ്യാർത്ഥികളുടെ എണ്ണം 1-10=213
|വിദ്യാർത്ഥികളുടെ എണ്ണം 1-10=190
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എം. ഒ മോളി
|പ്രധാന അദ്ധ്യാപിക=റാണി ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വി. എൽ ജോസ്
|പി.ടി.എ. പ്രസിഡണ്ട്=ബിജു കെ വി
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജി സെബാസ്റ്റ്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ജോസ്മി ബിജു
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=23246_1.jpeg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
}}  
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂർ ജില്ലയിൽഇരിഞ്ഞാലക്കുട വിദ്യഭ്യാസ ജില്ലയിലെ ചാലക്കുടി ഉപജില്ലയിലെ തൂമ്പക്കോട് സ്ഥലത്തുള്ള ഒരു വിദ്യാലയം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==ചരിത്രം==
വിദ്യാലയ ചരിത്രം
 
കുന്നും മലകളും തൊടിയും തോടും പുഴയുമുള്ള തൂമ്പാ ക്കോട് ഗ്രാമം .പകലന്തിയോളം മണ്ണിനോട് മല്ലിടുന്ന മണ്ണിന്റെ മണമുള്ള മനുഷ്യർ പാർക്കുന്ന ഒരു കാർഷിക ഗ്രാമം. നൂറ് വർഷങ്ങൾക്കപ്പുറമാണ് ഈ ഗ്രാമത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. പുതിയ കൃഷിയിടങ്ങൾ തേടി ചാലക്കുടി പുഴയിലൂടെ വന്ന പിതാമഹന്മാരായിരുന്നു ഈ ഗ്രാമത്തിന്റെ ആദ്യ ശിൽപികൾ കഠിനാധ്വാനികളും ക്രാന്തദർശികളുമായ കൂടുതൽ പേരെ വളക്കൂറുള്ള സമ്യദ്ധമായ മണ്ണ് ആകർഷിച്ചതിൽ തെല്ലും അത്ഭുതപ്പെടാനില്ല. വിളകൾ കാക്കാൻ സ്ഥിര താമസമാക്കിയതോടെ വളരുന്ന തലമുറയുടെ വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഗ്രാമത്തിൽ ഒരു വിദ്യാലയം എന്ന സ്വപ്നം മൊട്ടിടുകയായി. അക്ഷര വെളിച്ചത്തിനുവേണ്ടിയുള്ള ഒരു ഗ്രാമത്തിന്റെ തീവ്രമായ ആഗ്രഹത്തിന്റെ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു ഈ വിദ്യാലയം.
 
കിഴക്കൂടൻ കെ.ടി പൗലോസ് മാസ്റ്ററുടെ നേതൃത്വത്തിൽ 1927 June ഒന്നാം തിയതി തൂമ്പാ ക്കോട് ദേശത്ത ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. കെ.ടി പൗലോസ് മാസ്റ്റർ പ്രധാനധ്യാപകനും മൂത്തേടൻ ആന്റണി മാസ്റ്റർ സഹാധ്യാപകനായി രണ്ട് ഡിവിഷനോടു കൂടി തുടങ്ങിയ വിദ്യാലയം ഏകദേശം ഇരുപതു വർഷങ്ങൾക്കുശേഷം പരിയാരം സെന്റ്.ജോർജ്ജ് ദേവാലയത്തിന്റെ കീഴിൽ ഒരു മാനേജ്‌മെന്റ് സൂകൂളായി തുടർന്നു. 1954 ൽ മൂന്നാം ക്ലാസ് അനുവദിക്കുകയും ഒന്നാം ക്ലാസിൽ ഒരു ഡിവിഷൻ കൂടി കൂടുകയും ചെയ്തു. അടുത്ത വർഷം നാലാം ക്ലാസ് ആരംഭിച്ചു തുടർന്ന് എൽ.പി സ്കൂളിനോട് ചേർന്ന് അഞ്ചാം ക്ലാസ് ആരംഭിച്ചെങ്കിലും താമസിയാതെ നിർത്തലാക്കി. 1971 ൽ തൃശൂർ രൂപതാടിസ്ഥാനത്തിൽ രൂപികരിക്കപ്പെട്ട കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലായി ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് 1979 ൽ സ്വതന്ത്ര യു.പി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ജാതി മത വർഗ്ഗ ഭേദങ്ങളില്ലാതെയാണ് ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികളേയും അധ്യാപകരേയും സ്വീകരിച്ചിരുന്നത്. വിദ്യാലയത്തിന്റെ അഭിലഷണീയമായ വളർച്ചക്കായിരുന്നു മറ്റെന്തിനാക്കാളും പ്രാധാന്യം കൽപ്പിച്ചിരുന്നത്.


==ചരിത്രം==
[[സെന്റ് ജോർജ്ജ് യു പി എസ് വേലൂക്കര/കൂടുതലറിയാൻ|കൂടുതലറിയാൻ]]


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
കൂടുതലറിയാൻ


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable"
|+
!NAME
!FROM
!TO
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 78: വരി 106:


==വഴികാട്ടി ==
==വഴികാട്ടി ==
<!--visbot  verified-chils->
{{Slippymap|lat=10.313906|lon=76.389637|zoom=18|width=800|height=400|marker=yes}}{{Slippymap|lat=10.313906|lon=76.3896371zoom=18|zoom=16|width=800|height=400|marker=yes}}<!--visbot  verified-chils->
-->
-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1178042...2531491" എന്ന താളിൽനിന്ന് ശേഖരിച്ചത്