"ജി.എം.എൽ.പി.എസ് എടക്കഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|G. M. L. P. S Edakkazhiyur}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=എടക്കഴിയൂർ | |സ്ഥലപ്പേര്=എടക്കഴിയൂർ | ||
വരി 63: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ എടക്കഴിയൂർ പ്രദേശത്തു സ്ഥിതി ചെയ്യുന്ന പുരാതന സർക്കാർ വിദ്യലയമാണ് ജി എം എൽ പി സ്കൂൾ എന്ന പള്ളിസ്കൂൾ | |||
ജില്ലയിലെ | |||
== [[ജി.എം.എൽ.പി.എസ് എടക്കഴിയൂർ/ചരിത്രം|ചരിത്രം]] == | == [[ജി.എം.എൽ.പി.എസ് എടക്കഴിയൂർ/ചരിത്രം|ചരിത്രം]] == | ||
1927 ല് സ്ഥാപിതമായ സ്കൂള് എടക്കഴിയൂര് ജുമാ മസ്ജിദിന്റെ കീഴിലുള്ള വാടകകെട്ടിടത്തില് ആയിരുന്നു. അന്ന് 15 ഓളം അദ്ധ്യാപകരും 500 നോടടുത്ത് വിദ്യാര്ത്ഥികളും ഉണ്ടായിരുന്നു. പള്ളി സ്കൂള് എന്ന പേരില് അറിയപ്പെട്ടിരുന്ന സ്കൂള് ആയിരുന്നു. | 1927 ല് സ്ഥാപിതമായ സ്കൂള് എടക്കഴിയൂര് ജുമാ മസ്ജിദിന്റെ കീഴിലുള്ള വാടകകെട്ടിടത്തില് ആയിരുന്നു. അന്ന് 15 ഓളം അദ്ധ്യാപകരും 500 നോടടുത്ത് വിദ്യാര്ത്ഥികളും ഉണ്ടായിരുന്നു. പള്ളി സ്കൂള് എന്ന പേരില് അറിയപ്പെട്ടിരുന്ന സ്കൂള് ആയിരുന്നു. | ||
വരി 123: | വരി 117: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചാവക്കാട് - പൊന്നാനി - എടക്കഴിയൂർ 1 KM {{ | ചാവക്കാട് - പൊന്നാനി - എടക്കഴിയൂർ 1 KM {{Slippymap|lat=10.617708965348138|lon= 75.99561198907237|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ് എടക്കഴിയൂർ | |
---|---|
![]() | |
വിലാസം | |
എടക്കഴിയൂർ ജി എം എൽ പി സ്കൂൾ എടക്കഴിയൂർ , എടക്കഴിയൂർ പി.ഒ. , 680515 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | gmalpsedr24203@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24203 (സമേതം) |
യുഡൈസ് കോഡ് | 32070301301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നയൂർപഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ബാസ്. ടി വി |
പി.ടി.എ. പ്രസിഡണ്ട് | ദനേഷ് എം ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാമില |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ (Projects) |
---|
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ എടക്കഴിയൂർ പ്രദേശത്തു സ്ഥിതി ചെയ്യുന്ന പുരാതന സർക്കാർ വിദ്യലയമാണ് ജി എം എൽ പി സ്കൂൾ എന്ന പള്ളിസ്കൂൾ
ചരിത്രം
1927 ല് സ്ഥാപിതമായ സ്കൂള് എടക്കഴിയൂര് ജുമാ മസ്ജിദിന്റെ കീഴിലുള്ള വാടകകെട്ടിടത്തില് ആയിരുന്നു. അന്ന് 15 ഓളം അദ്ധ്യാപകരും 500 നോടടുത്ത് വിദ്യാര്ത്ഥികളും ഉണ്ടായിരുന്നു. പള്ളി സ്കൂള് എന്ന പേരില് അറിയപ്പെട്ടിരുന്ന സ്കൂള് ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ്സ് മുറികള്, ഒരു സ്റ്റാഫ് റൂം, ഒരു ഓഫീസ് റൂം,ഒരു ഡിജിറ്റൽ ക്ലാസ് റൂം , അടുക്കള, ആണ് കുട്ടികള്ക്കും പെണ് കുട്ടികള്ക്കും ശൗചാലയം. മുറ്റം ഇന്റർ ലോക്ക് , സ്റ്റേജ് , നാലു ലാപ്ടോപ്പ് രണ്ടു പ്രൊജക്ടർ
കലോത്സവം
- 2019 കലോത്സവം
പാഠ്യേതര പ്രവർത്തനങ്ങൾ
- കാർഷിക ക്ലബ്
- മാത്‍സ് ക്ലബ്
- പരിസ്ഥിതി ക്ലബ്
- അലിഫ് അറബിക് ക്ലബ്
മുൻ സാരഥികൾ
മറിയു.യു.പി
ഹുസൈൻ.എ
ടെസ്സി ജോസ് .വി
വേലായുധൻ കെ കെ
നാരായണി എം.ഐ
നീലകണ്ഠൻ ഇ.എം
ഗീത കെ.ആർ
ശോഭന പി മേനോൻ
ലളിത എം.കെ
ഉഷ തോമസ് .എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ: ഷാജഹാൻ
ഡോ:മജീദ്
ഡോ:ഷംസുദ്ദീൻ
അബ്ദുറഹ്മാൻ (എക്സ് മിലിറ്ററി )
നേട്ടങ്ങൾ .അവാർഡുകൾ.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
എടക്കഴിയൂർ ജി എം എൽ പി സ്ക്കൂളിൽ 20l7 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 10 മുതൽ 11 മണി വരെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടി പി ടി എ, എസ് എസ് ജി, ഒ എസ് എ, പൊതുപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയോടെ സമുചിതമായി നടത്തി .ഒ എസ് എചെയർമാൻ ഇബ്രാഹീം കുട്ടി പുളിക്കുന്നത്ത് പരിപാടി ഉദ്ഘാടനം ചെയ്തു .
വഴികാട്ടി
ചാവക്കാട് - പൊന്നാനി - എടക്കഴിയൂർ 1 KM
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24203
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ