"ജി.യു.പി.എസ് വടുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24347 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}{{PSchoolFrame/Header}}
| പേര്=ജി.യു.പി.എസ് വടുതല
{{Infobox School
| സ്ഥലപ്പേര്=വടുതല
|സ്ഥലപ്പേര്=വടുതല
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്  
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| റവന്യൂ ജില്ല= തൃശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്= 24347
|സ്കൂൾ കോഡ്=24347
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1920
|വിക്കിഡാറ്റ ക്യു ഐഡി=Q64090168
| സ്കൂള്‍ വിലാസം=ജി.യു.പി.എസ് വടുതല,പി.ഒ .അഞ്ഞൂർ 
|യുഡൈസ് കോഡ്=32070504201
| പിന്‍ കോഡ്= 680523
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍=04885226106
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=gupsvaduthala@gmail.com  
|സ്ഥാപിതവർഷം=1920
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= ജി.യു.പി.എസ്.വടുതല
| ഉപ ജില്ല= കുന്നംകുളം   
|പോസ്റ്റോഫീസ്=അഞ്ഞൂർ.പി.ഒ
| ഭരണ വിഭാഗം=സർക്കാർ  
|പിൻ കോഡ്=680523
| സ്കൂള്‍ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ ഫോൺ=04885 226106
| പഠന വിഭാഗങ്ങള്‍1=പ്രൈമറി 
|സ്കൂൾ ഇമെയിൽ=gupsvaduthala@gmail.com
| പഠന വിഭാഗങ്ങള്‍2=അപ്പർ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=കുന്നംകുളം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്നംകുളം  മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 106
|വാർഡ്=37
| പെൺകുട്ടികളുടെ എണ്ണം= 84
|ലോകസഭാമണ്ഡലം=ആലത്തൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=190
|നിയമസഭാമണ്ഡലം=കുന്നംകുളം
| അദ്ധ്യാപകരുടെ എണ്ണം=12
|താലൂക്ക്=തലപ്പിള്ളി
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ
| പ്രധാന അദ്ധ്യാപകന്‍= എൻ.ഷൈലജ         
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= ഹംസ.ടി.എ          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=174
|പെൺകുട്ടികളുടെ എണ്ണം 1-10=164
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രേഖ. കെ. വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മൊയ്‌ദീൻ. ടി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സുധ. പി
|സ്കൂൾ ചിത്രം= 24347 - building 1Index1.jpeg
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശൂർ ജില്ലയിൽ [https://en.wikipedia.org/wiki/Kunnamkulam കുന്നംകുളത്തിന]ടുത്തുള്ള  വടുതല ദേശത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം , ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ് . നൂറുവർഷത്തിനുമേൽ പഴക്കമുള്ള ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ, കുന്നംകുളം ഉപജില്ലയിൽ  ഉൾപ്പെടുന്ന  ചൊവ്വന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഏഴാം തരം വരെയുള്ള ക്ലാസ്സുകളിൽ 14 ഡിവിഷനുകളിലായി 381 വിദ്യാർത്ഥികൾ 2022 -23 അധ്യയനവർഷത്തിൽ ഈ  സരസ്വതിക്ഷേത്രത്തിൽ വിദ്യ അഭ്യസിക്കുന്നുണ്ട് . അവർക്കായി 15 അധ്യാപകരും ഉണ്ട് .80 കുട്ടികളും 3 അധ്യാപകരും ഉള്ള ഒരു പ്രീപ്രൈമറി വിഭാഗമാണ് വടുതല സ്കൂളിന്റെ മറ്റൊരു പ്രത്യേകത.  


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1920 ൽ പരേതനായ ജനാബ് കമ്മുക്കുട്ടി സാഹിബ് അവർകളാണ്.1916 ൽ അദ്ദേഹത്തിൻറ്റെ വസതിയിലെ കളപ്പുരയിൽ 2  ക്ലാസുകൾ മാത്രമായി അധ്യയനം ആരംഭിച്ചു.1920 ൽ ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. അന്നത്തെ കൊച്ചി ദിവാനായിരുന്ന ഷൺമുഖം ചെട്ടിയുടെ സാനിധ്യത്തിൽ വലിയ ആഘോഷത്തോടെയാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.
ഈ വിദ്യാലയം സ്ഥാപിച്ചത് 1920 ൽ പരേതനായ ജനാബ് കമ്മുക്കുട്ടി സാഹിബ് അവർകളാണ്.1916 ൽ അദ്ദേഹത്തിന്റെ  വസതിയിലെ കളപ്പുരയിൽ 2  ക്ലാസുകൾ മാത്രമായി അധ്യയനം ആരംഭിച്ചു.1920 ൽ ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. അന്നത്തെ കൊച്ചി ദിവാനായിരുന്ന ഷൺമുഖം ചെട്ടിയുടെ സാനിധ്യത്തിൽ വലിയ ആഘോഷത്തോടെയാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. [https://schoolwiki.in/sw/6hbb കൂടുതലറിയാൻ]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:24347schooloverview.jpeg|ലഘുചിത്രം]]
നിലവിൽ 58 സെന്റ് സ്ഥലത്താണ് സ്കൂൾ നിലനിൽക്കുന്നത്  . പരിമിതമായ സ്ഥലസൗകര്യമാണെങ്കിലും അത് മികച്ച രീതിയിൽ ഉപയോഗപെടുത്തിക്കൊണ്ടുള്ള സ്കൂൾ കെട്ടിടങ്ങളും അനുബന്ധ നിർമിതികളുമാണ് ഇവിടെയുള്ളത്.ആധുനിക രീതിയിൽ വൈദ്യുതീകരണം പൂർത്തിയാക്കിയതും ഫാൻ ,ലൈറ്റ്,ബെഞ്ച്,ഡെസ്ക്,ബ്ലാക്ക് ബോർഡ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉള്ള പതിനാലോളം ക്ലാസ് റൂമുകൾ ,ഇന്റർനെറ്റ് കണക്ഷനോടുകൂടിയ കംപ്യൂട്ടറുകളും ലാപ്‍ടോപുകളും സ്മാർട്ട് ടി വി യും ഉൾപ്പെടുന്ന സ്മാർട്ട് റൂം , എൽ സി ഡി പ്രൊജക്ടറുകൾ  ,ആധുനിക ശാസ്ത്രബോധനോപകരണങ്ങളും പരീക്ഷണ - നിരീക്ഷണസാമഗ്രികളും നിശ്ചല - ചലന മാതൃകകളും ഉൾപ്പെടുന്ന ശാസ്ത്രലാബ് ,ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി , ഓഡിറ്റോറിയം , വിറകടുപ്പും ഗ്യാസ് അടുപ്പും ഉള്ള വൃത്തിയുള്ള അടുക്കള തുടങ്ങിയവയെല്ലാം വടുതല ഗവണ്മെന്റ് യു പി സ്കൂളിന് സ്വന്തമായുണ്ട്. [https://schoolwiki.in/sw/6hb4 കൂടുതലറിയാൻ]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ജൈവവൈവിധ്യ ഉദ്യാനം
* പച്ചക്കറിത്തോട്ടം
* മാലിന്യസംസ്കരണ യൂണിറ്റ്
* ടാലെന്റ്റ് ലാബ്
* ഫുഡ് ഫെസ്റ്റിവൽ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
* തൃശൂർ ജില്ലയിൽ കുന്നംകുളത്തുനിന്ന് ചെറുവത്താനി വഴി 5 km സഞ്ചരിച്ചാൽ വടുതലയുടെ ഹൃദയ ഭാഗത്തുള്ള ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.
* ഗുരുവായൂർ ഭാഗത്തുനിന്നും അഞ്ഞൂർ വഴി 7 km സഞ്ചരിച്ചാൽ വടുതല ഗവണ്മെന്റ് യു പി സ്കൂളിലെത്തിച്ചേരാം
{{Slippymap|lat=10.65198|lon= 76.03772|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.യു.പി.എസ്_വടുതല" എന്ന താളിൽനിന്ന് ശേഖരിച്ചത്