"പാറപ്പൊയിൽ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|PARAPPOYIL MLPS   }}
{{Centenary}}
{{Infobox AEOSchool
{{prettyurl|PARAPPOYIL MLPS}}
| സ്ഥലപ്പേര്= താനക്കോട്ടൂര്‍
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= വടകര
{{Infobox School
| റവന്യൂ ജില്ല=കോഴിക്കോട്  
|സ്ഥലപ്പേര്=താനക്കോട്ടൂർ
| സ്കൂള്‍ കോഡ്=16634  
|വിദ്യാഭ്യാസ ജില്ല=വടകര
| സ്ഥാപിതവര്‍ഷം=1924
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ വിലാസം=താനക്കോട്ടൂര്‍ പി.ഒ, <br/>
|സ്കൂൾ കോഡ്=16634
| പിന്‍ കോഡ്=673509
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=4962571410
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= parapoyilmlp@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64553409
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32041200213
| ഉപ ജില്ല=നാദാപുരം
|സ്ഥാപിതദിവസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1924
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  -  -->
|സ്കൂൾ വിലാസം=താനക്കോട്ടൂർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=താനക്കോട്ടൂർ
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=673509
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഫോൺ=0496 2571410
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=parapoyilmlps@gmail.com
| ആൺകുട്ടികളുടെ എണ്ണം=18 
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=25
|ഉപജില്ല=നാദാപുരം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 43
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെക്യാട്
| അദ്ധ്യാപകരുടെ എണ്ണം= 5  
|വാർഡ്=2
| പ്രധാന അദ്ധ്യാപകന്‍= റോജ .കെ         
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്= നഫീസ       
|നിയമസഭാമണ്ഡലം=നാദാപുരം
| സ്കൂള്‍ ചിത്രം=[[പ്രമാണം:16634 2.jpg|thumb|school photo]]‎ ‎|
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=തൂണേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കെ റോജ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹഫ്സത്ത് കാളിയേടുത്ത്
|എം.പി.ടി.. പ്രസിഡണ്ട്=ഫൗസിയ എം
|സ്കൂൾ ചിത്രം=16634-schoolphoto2022.jpg
|size=350px
|caption=16634-schoolphoto2022.jpg
|ലോഗോ=
|logo_size=50px
}}
}}
................................
== ചരിത്രം ==           
കോഴിക്കോട് ജില്ലയിലെ ചെക്യാട് ഗ്രാമപഞ്ചായത്തില്‍ കണ്ണുര്‍ജില്ലയോട്‌ ചേര്‍ന്നുകിടക്കുന്ന ചെറ്റക്കണ്ടി പുഴയോരത്ത്‌ ഒരു
ഓത്തുപളളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം.ആദ്യകാലത്ത്‌ ഈ വിദ്യാലയത്തില്‍ ആണ്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.ഔദ്യോഗികമായി 1928 ല്‍ ആണ് സ്കൂളിന്റെ അംഗീകാരം.ആദ്യം കരുവാഞ്ചേരികോമത്തും പിന്നീട്‌ പാറപ്പൊയില്‍  എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.തുടക്കത്തില്‍ കണ്ണൂര്‍ ജില്ലക്കാരനായ വടക്കേപറമ്പത്ത് കണ്ണന്‍നായരും പെരിയാണ്ടിയില്‍ മമ്മു മാസ്റ്റ്റും ചേര്‍ന്ന് നടത്തിവന്നിരുന്ന ഒരു സ്ഥാപനമാണിത്‌.അവരില്‍ നിന്നും ഇപ്പോഴത്തെ മാനേജരായ ജനാബ് എ.കെ.അബ്ദുള്ളയുടെ വലിയുപ്പയായ അത്തോളിക്കുന്നുമ്മല്‍ അബ്ദുള്ള മുസല്ല്യാര്‍ സ്കൂള്‍ ഏറ്റെടുക്കുകയും പിന്നീട് പിന്തുടര്‍ച്ചാവകാശമായി കൈകാര്യം ചെയ്തുവരികയുമാണ്‌.ഉയര്‍ന്ന മത സൌഹാര്‍ദ്ദത്തിന്‍റെ പ്രതീകമാണ്‌ രണ്ടു വ്യത്യസ്ഥ മതസ്ഥര്‍ സ്ഥാപിച്ച ഈ സ്ഥാപനം
  സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്റര്‍ ശ്രീ കണ്ണന്‍ മാസ്റ്റര്‍ ആയിരുന്നു.പഴയ തലമുറക്കാരില്‍ നിന്നും പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ നിന്നുംലഭിച്ച അറിവ് വെച്ച് അബ്ദുള്ള മുസല്ല്യാര്‍,ശങ്കരന്‍ നമ്പ്യാര്‍,കരുണാകരന്‍ മാസ്റ്റര്‍,കുഞ്ഞേറ്റി മാസ്റ്റര്‍,വി.കെ.ഗോപാലന്‍ നമ്പ്യാര്‍,കെ.കുഞ്ഞിരാമക്കുറുപ്പ്,
പി.വി.രാമന്‍ ഗുരുക്കള്‍,പി.കൃഷ്ണനടിയോടി,കെ.പി.രയിരുക്കുറുപ്പ് തുടങ്ങിയ പ്രഗല്‍ഭരായ അധ്യാപകര്‍  ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടുണ്ട്.ഇവരാരും ഇന്നു ജീവിച്ചിരിപ്പില്ല.1983 വരെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ശ്രീ.സി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍,1999 വരെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.പി.വി.ഗോവിന്ദന്‍,പി.വി.ഗോവിന്ദദാസ്‌,അറബിക് അധ്യാപകനായ ജനാബ് പി.പി.അഹമ്മദ്‌കുട്ടി,ഇടക്കാലത്ത് വന്ന് സ്ഥലം മാറിപ്പോയ ശ്രീമതി എന്‍.വല്‍സമ്മ,തങ്കമണി,കെ.ഖദീജാബി,കെ.ആയിഷാബി,2008 വരെ ഹെഡ്മാസ്റ്ററായിരുന്ന പി.കെ.കൃഷ്ണന്‍ മാസ്റ്റര്‍,2016 വരെ ഹെഡ്മാസ്റ്ററായഎം.എം.മനോമോഹനന്‍ മാസ്റ്റര്‍,ബി.പി.ബാലന്‍ മാസ്റ്റര്‍ എന്നിവരും ഈ വിദ്യാലയത്തിലെ
അധ്യാപകരായിരുന്നു.
  പ്രസിദ്ധ വാഗ്മിയും മത പണ്ഡിതനുമായ ജനാബ് കണാരാണ്ടിയില്‍ അഹമ്മദ്‌ മുസല്ല്യാര്‍ ഈ സ്ഥാപനത്തിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ്.
ഈ സ്കൂളില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പലരും രാജ്യത്തിന്റെയും ലോകത്തിന്റെയും പല കോണുകളിലും ജോലിചെയ്യുന്നവരായുണ്ട്‌.
എഞ്ചിനീയര്‍മാരും,അധ്യാപകരും ,ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവരും,സാങ്കേതിക വിദ്യ സ്വയത്തമാക്കിയവരുമായി ധാരാളം പേര്‍ ഈ വിദ്യാലയത്തിന്റെ സൃഷ്ട്ടികളായുണ്ട്.
  ഈ അടുത്തകാലത്തായി  സഹറ പബ്ലിക്‌ സ്കൂളിന്റെ കീഴില്‍ ജനാബ് സയ്യിദ് മഖ്ദൂം തങ്ങള്‍ സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തിട്ടുണ്ട്.
താനക്കോട്ടൂര്‍ ഗ്രാമത്തിന്റെ വെളിച്ചമായി പാറപ്പോയില്‍ എം എല്‍ പി സ്കൂള്‍ പുതിയ മാനേജുമെന്റിനു കീഴില്‍ കഴിവിന്‍റെ പരമാവധി
പരിശ്രമിച്ചുകൊണ്ട് മുന്നേറുകയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
ചരിത്രം
    കോഴിക്കോട് ജില്ലയിലെ ചെക്യാട് ഗ്രാമപഞ്ചായത്തിൽ കണ്ണുർജില്ലയോട്‌ ചേർന്നുകിടക്കുന്ന ചെറ്റക്കണ്ടി പുഴയോരത്ത്‌ ഒരു ഓത്തുപളളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം.ആദ്യകാലത്ത്‌ ഈ വിദ്യാലയത്തിൽ ആൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു.ഔദ്യോഗികമായി 1924 ൽ ആണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.ആദ്യം കരുവാഞ്ചേരികോമത്തും പിന്നീട്‌ പാറപ്പൊയിൽ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.തുടക്കത്തിൽ കണ്ണൂർ ജില്ലക്കാരനായ വടക്കേപറമ്പത്ത് കണ്ണൻനായരും പെരിയാണ്ടിയിൽ മമ്മു മാസ്റ്റ്റും ചേർന്ന് നടത്തിവന്നിരുന്ന ഒരു സ്ഥാപനമാണിത്‌.അവരിൽ നിന്നും ഇപ്പോഴത്തെ മാനേജരായ ജനാബ് എ.കെ.അബ്ദുള്ളയുടെ വലിയുപ്പയായ അത്തോളിക്കുന്നുമ്മൽ അബ്ദുള്ള മുസല്ല്യാർ സ്കൂൾ ഏറ്റെടുക്കുകയും പിന്നീട് പിന്തുടർച്ചാവകാശമായി കൈകാര്യം ചെയ്തുവരികയുമാണ്‌.ഉയർന്ന മത സൌഹാർദ്ദത്തിൻറെ പ്രതീകമാണ്‌ രണ്ടു വ്യത്യസ്ഥ മതസ്ഥർ സ്ഥാപിച്ച ഈ സ്ഥാപനം.
[[പാറപ്പൊയിൽ എം എൽ പി എസ്/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


  ഭൗതികസൗകര്യങ്ങൾ


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[ഫോട്ടോ ഗാലറി ]]
* [[പാറപ്പൊയിൽ എംഎൽപി സ്കൂൾ/ഫോട്ടോ ഗാലറി|ഫോട്ടോ ഗാലറി]]  
== മുന്‍ സാരഥികള്‍ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
#കണ്ണന്‍ മാസ്റ്റര്‍
 
#അബ്ദുള്ള മുസല്യാര്‍
== മുൻ സാരഥികൾ ==
#ശങ്കരന്‍ നമ്പ്യാര്‍
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#കരുണാകരന്‍ മാസ്റ്റര്‍
#കണ്ണൻ മാസ്റ്റർ
#കുഞ്ഞേറ്റി മാസ്റ്റര്‍
#അബ്ദുള്ള മുസല്യാർ
#വി.കെ.ഗോപാലന്‍ നമ്പ്യാര്‍
#ശങ്കരൻ നമ്പ്യാർ
#കരുണാകരൻ മാസ്റ്റർ
#കുഞ്ഞേറ്റി മാസ്റ്റർ
#വി.കെ.ഗോപാലൻ നമ്പ്യാർ
#കെ.കുഞ്ഞിരാമാക്കുരുപ്പ്
#കെ.കുഞ്ഞിരാമാക്കുരുപ്പ്
#പി.വി.രാമന്‍ ഗുരിക്കള്‍
#പി.വി.രാമൻ ഗുരിക്കൾ
#പി.കൃഷ്ണനടിയോടി
#പി.കൃഷ്ണനടിയോടി
#കെ.പി.രൈരുക്കുറുപ്പ്
#കെ.പി.രൈരുക്കുറുപ്പ്
#പി.വി.ഗോവിന്ദന്‍
#പി.വി.ഗോവിന്ദൻ
#പി.വി.ഗോവിന്ദദാസ്
#പി.വി.ഗോവിന്ദദാസ്
#പി.പി.അഹമ്മദ്‌കുട്ടി
#പി.പി.അഹമ്മദ്‌കുട്ടി
#എന്‍.വത്സമ്മ(താത്കാലികം)
#എൻ.വത്സമ്മ(താത്കാലികം)
#തങ്കമണി(താത്കാലികം)
#തങ്കമണി(താത്കാലികം)
#കെ.ഖദീജാബി(താത്കാലികം)
#കെ.ഖദീജാബി(താത്കാലികം)
#കെ.ആയിഷാബി(താത്കാലികം)
#കെ.ആയിഷാബി(താത്കാലികം)
#പി.കെ.കൃഷ്ണന്‍ മാസ്റ്റര്‍
#പി.കെ.കൃഷ്ണൻ മാസ്റ്റർ
#എം.എം.മനോമോഹനന്‍
#എം.എം.മനോമോഹനൻ
#ബി.പി.ബാലന്‍ മാസ്റ്റര്‍
#ബി.പി.ബാലൻ മാസ്റ്റർ
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
വിദ്യയുടെ വെളിച്ചം അന്യമായിരുന്ന ഒരു കാലഘട്ടത്തില്‍ താനക്കോട്ടുര്‍ ഗ്രാമത്തിന്‍റെ വെളിച്ചമായി മാറാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പലരും രാജ്യത്തിന്റെയും ലോകത്തിന്‍റെയും പല കോണുകളില്‍ ജോലി ചെയ്തുവരുന്നുണ്ട്.
വിദ്യയുടെ വെളിച്ചം അന്യമായിരുന്ന ഒരു കാലഘട്ടത്തിൽ താനക്കോട്ടുർ ഗ്രാമത്തിൻറെ വെളിച്ചമായി മാറാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളിൽ പലരും രാജ്യത്തിന്റെയും ലോകത്തിൻറെയും പല കോണുകളിൽ ജോലി ചെയ്തുവരുന്നുണ്ട്.
== പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍==
== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ==
#ജനാബ് കണാരാണ്ടിയില്‍ അഹമ്മദ്‌ മുസല്യാര്‍
#ജനാബ് കണാരാണ്ടിയിൽ അഹമ്മദ്‌ മുസല്യാർ
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*പാറക്കടവിൽ '''നിന്നും'''  ബസ്സ് / ഓട്ടോ മാർഗം എത്താം.(രണ്ടു കിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*പാറക്കടവിൽ''' നിന്നും 2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം'''
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 11.441691N|lon=75.382494E |zoom=16|width=800|height=400|marker=yes}}
 
* സ്കൂളിലേക്ക് എത്താനുള്ള വഴി ഇവിടെ ഉള്‍പ്പെടുത്തുക.
|----നാദാപുരം-പാറക്കടവ് വഴി താനക്കോട്ടൂരില്‍ നിന്നും കുറുവന്തേരി പോകുന്ന വഴിയില്‍ ആദായമുക്കില്‍ സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു. 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

20:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാറപ്പൊയിൽ എം എൽ പി എസ്
16634-schoolphoto2022.jpg
വിലാസം
താനക്കോട്ടൂർ

താനക്കോട്ടൂർ
,
താനക്കോട്ടൂർ പി.ഒ.
,
673509
,
കോഴിക്കോട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0496 2571410
ഇമെയിൽparapoyilmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16634 (സമേതം)
യുഡൈസ് കോഡ്32041200213
വിക്കിഡാറ്റQ64553409
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംചെക്യാട്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ റോജ
പി.ടി.എ. പ്രസിഡണ്ട്ഹഫ്സത്ത് കാളിയേടുത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

   കോഴിക്കോട് ജില്ലയിലെ ചെക്യാട് ഗ്രാമപഞ്ചായത്തിൽ കണ്ണുർജില്ലയോട്‌ ചേർന്നുകിടക്കുന്ന ചെറ്റക്കണ്ടി പുഴയോരത്ത്‌ ഒരു ഓത്തുപളളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം.ആദ്യകാലത്ത്‌ ഈ വിദ്യാലയത്തിൽ ആൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു.ഔദ്യോഗികമായി 1924 ൽ ആണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.ആദ്യം കരുവാഞ്ചേരികോമത്തും പിന്നീട്‌ പാറപ്പൊയിൽ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.തുടക്കത്തിൽ കണ്ണൂർ ജില്ലക്കാരനായ വടക്കേപറമ്പത്ത് കണ്ണൻനായരും പെരിയാണ്ടിയിൽ മമ്മു മാസ്റ്റ്റും ചേർന്ന് നടത്തിവന്നിരുന്ന ഒരു സ്ഥാപനമാണിത്‌.അവരിൽ നിന്നും ഇപ്പോഴത്തെ മാനേജരായ ജനാബ് എ.കെ.അബ്ദുള്ളയുടെ വലിയുപ്പയായ അത്തോളിക്കുന്നുമ്മൽ അബ്ദുള്ള മുസല്ല്യാർ സ്കൂൾ ഏറ്റെടുക്കുകയും പിന്നീട് പിന്തുടർച്ചാവകാശമായി കൈകാര്യം ചെയ്തുവരികയുമാണ്‌.ഉയർന്ന മത സൌഹാർദ്ദത്തിൻറെ പ്രതീകമാണ്‌ രണ്ടു വ്യത്യസ്ഥ മതസ്ഥർ സ്ഥാപിച്ച ഈ സ്ഥാപനം.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 ഭൗതികസൗകര്യങ്ങൾ


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കണ്ണൻ മാസ്റ്റർ
  2. അബ്ദുള്ള മുസല്യാർ
  3. ശങ്കരൻ നമ്പ്യാർ
  4. കരുണാകരൻ മാസ്റ്റർ
  5. കുഞ്ഞേറ്റി മാസ്റ്റർ
  6. വി.കെ.ഗോപാലൻ നമ്പ്യാർ
  7. കെ.കുഞ്ഞിരാമാക്കുരുപ്പ്
  8. പി.വി.രാമൻ ഗുരിക്കൾ
  9. പി.കൃഷ്ണനടിയോടി
  10. കെ.പി.രൈരുക്കുറുപ്പ്
  11. പി.വി.ഗോവിന്ദൻ
  12. പി.വി.ഗോവിന്ദദാസ്
  13. പി.പി.അഹമ്മദ്‌കുട്ടി
  14. എൻ.വത്സമ്മ(താത്കാലികം)
  15. തങ്കമണി(താത്കാലികം)
  16. കെ.ഖദീജാബി(താത്കാലികം)
  17. കെ.ആയിഷാബി(താത്കാലികം)
  18. പി.കെ.കൃഷ്ണൻ മാസ്റ്റർ
  19. എം.എം.മനോമോഹനൻ
  20. ബി.പി.ബാലൻ മാസ്റ്റർ

നേട്ടങ്ങൾ

വിദ്യയുടെ വെളിച്ചം അന്യമായിരുന്ന ഒരു കാലഘട്ടത്തിൽ താനക്കോട്ടുർ ഗ്രാമത്തിൻറെ വെളിച്ചമായി മാറാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളിൽ പലരും രാജ്യത്തിന്റെയും ലോകത്തിൻറെയും പല കോണുകളിൽ ജോലി ചെയ്തുവരുന്നുണ്ട്.

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

  1. ജനാബ് കണാരാണ്ടിയിൽ അഹമ്മദ്‌ മുസല്യാർ

വഴികാട്ടി

  • പാറക്കടവിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(രണ്ടു കിലോമീറ്റർ)
  • പാറക്കടവിൽ നിന്നും 2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map
"https://schoolwiki.in/index.php?title=പാറപ്പൊയിൽ_എം_എൽ_പി_എസ്&oldid=2531469" എന്ന താളിൽനിന്ന് ശേഖരിച്ചത്