Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ എൽ പി എസ് മണിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,556 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Govt.LPS Manimala}}
{{prettyurl|Govt.LPS Manimala}}


{{Infobox AEOSchool
{{Infobox School
| പേര്=ഗവ എൽ പി എസ് മണിമല
|സ്ഥലപ്പേര്=മണിമല  
| സ്ഥലപ്പേര്=മണിമല
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=32420
| സ്കൂൾ കോഡ്= 32420
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 1
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 6
|വിക്കിഡാറ്റ ക്യു ഐഡി=Q87659778
| സ്ഥാപിതവർഷം= 1912
|യുഡൈസ് കോഡ്=32100500613
| സ്കൂൾ വിലാസം= മണിമല
|സ്ഥാപിതദിവസം=
| പിൻ കോഡ്= 686543
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04828240135
|സ്ഥാപിതവർഷം=1912
| സ്കൂൾ ഇമെയിൽ= govtlpsmanimala@gmail.com
|സ്കൂൾ വിലാസം=ജി എൽ പി എസ് മണിമല
| സ്കൂൾ വെബ് സൈറ്റ്= govtlpsmanimala@gmail.com
|പോസ്റ്റോഫീസ്=മണിമല  
| ഉപ ജില്ല= കരുകചാൽ
|പിൻ കോഡ്=686543
| ഭരണ വിഭാഗം= ഗവന്മെന്റ്
|സ്കൂൾ ഫോൺ=04828 240135
| സ്കൂൾ വിഭാഗം= L.P
|സ്കൂൾ ഇമെയിൽ=govtlpsmanimala@gmail.com
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=കറുകച്ചാൽ
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =വെള്ളാവൂർ പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=ഏഴ്‌
| ആൺകുട്ടികളുടെ എണ്ണം= 16
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം= 10
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
| വിദ്യാർത്ഥികളുടെ എണ്ണം= 26
|താലൂക്ക്=ചങ്ങനാശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 4
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
| പ്രിൻസിപ്പൽ= ഇല്ല     
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= ജാസ്മിൻ പി.എ        
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= രാജീവ് സി.ആർ         
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= 32420_glps_manimala.png
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=44
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സിജോ പി ജേക്കബ്
|പി.ടി.എ. പ്രസിഡണ്ട്=പ്രിയങ്ക എസ് നായർ
|എം.പി.ടി.. പ്രസിഡണ്ട്=സജിത പി ജി
|സ്കൂൾ ചിത്രം=32420_glps_manimala.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം  ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ  മണിമല സ്ഥാലത്തുള്ള  ഒരു  സർക്കാർ  വിദ്യാലയമാണ് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
.കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിൽ വെള്ളാവൂർ ഗ്രാമ പഞ്ചായത്തിൽ ഏഴാം വാർഡിൽ കോതാലപ്പടി എന്ന പ്രദേശത്തിനു തൊട്ടടുത്താണ് മണിമല ഗവണ്മെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1912 ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .അന്ന് കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ സ്കൂൾ ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആയിരുന്നു .മണിമല പ്രദേശവാസികൾ മുഴുവനും പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നത് ഈ സ്കൂൾ ആയിരുന്നു .അന്ന് ഓരോ ക്ലാസ്സിനും പല ഡിവിഷനുകൾ ഉണ്ടായിരുന്നു .കർദിനാൾ പടിയറ പിതാവ് ,അൽഫോൻസ് കണ്ണന്താനം തുടങ്ങിയവരെപ്പോലെ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തിത്വങ്ങൾ ഇവിടെ പഠിച് ഉന്നത നിലകളിൽ എത്തിയിട്ടുണ്ട് .


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ക്ലാസ് മുറികളുള്ള ഒരൊറ്റ കെട്ടിടമാണ് ഈ സ്കൂളിനുള്ളത്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ ഓരോ ഡിവിഷനുകളുണ്ട് .എട്ട് വർഷമായി പി റ്റി എ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി യും ഈ സ്കൂളിലുണ്ട് .ആധുനിക സൗകര്യങ്ങളുള്ള പാചകപ്പുരയും ആറ് ടോയ്‌ലറ്റ്കളും രണ്ട് യൂറിനലുകളും സ്കൂളിനുണ്ട് .സ്കൂൾകോംപൗണ്ടിന്റെ മുൻഭാഗം മുഴുവൻ ബലവത്തായ കോൺക്രീറ്റ് ചുറ്റുമതിലിന്റെ സംരക്ഷണമുണ്ട് .കെട്ടിടത്തിന്റെ പിൻഭാഗം സംരക്ഷണഭിത്തി അനിവാര്യമായി നിലനിൽക്കുന്നു പഞ്ചായത്ത് കിണറിൽ നിന്നുള്ള കുടിവെള്ള സൗകര്യം ലഭ്യമാണ് .ഈ സ്കൂളിൽ HM ഉൾപ്പടെ നാല് അദ്ധ്യാപകരും ഒരു പി റ്റി സി എം   ഉം ഒരു പാചകത്തൊഴിലാളിയും ജോലി ചെയ്യുന്നു .കൂടാതെ പി റ്റി എ നിയമിച്ച ഒരു പ്രീപ്രൈമറി അദ്ധ്യാപികയും ആയയും ജോലി ചെയ്യുന്നുണ്ട് .ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ 20 ആൺ കുട്ടികളും 15 പെൺ കുട്ടികളുമായി 35 പേരും പ്രീപ്രൈമറിയിൽ 18 കുട്ടികളും ഇവിടെ പഠനം നടത്തുന്നു .പഴയ സ്കൂൾ കെട്ടിടമായതിനാൽ ഈ സ്കൂളിന് ഒരു പുതിയ കെട്ടിടം ഉണ്ടാവുക എന്നത് ഈ നാടിൻറെ ഒരു സ്വപ്നമാണ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സ്കോളര്ഷിപ്പിനുള്ള പ്രത്യേക പരിശീലനങ്ങൾ
*   ടാലെന്റ്‌ലാബ് പ്രവർത്തനങ്ങൾ
* Hello English
* ,മലയാളത്തിളക്കാം
* ,Gardening
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.497187 ,76.743064| width=500px | zoom=16 }}
മണിമല -ചങ്ങനാശേരി റോഡ് .കറുകച്ചാൽ ബസ് സ്റ്റാൻഡിൽ നിന്നും 13 km ദൂരം .മണിമല ബസ് സ്റ്റാൻഡിൽ നിന്ന് 2KM ദൂരം.


<!--visbot  verified-chils->
{{Slippymap|lat= 9.491637|lon=76.750225|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/889604...2531431" എന്ന താളിൽനിന്ന് ശേഖരിച്ചത്