"ജി.യു.പി.സ്കൂൾ അരിയല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl| G. U. P. S. Ariyallur}} മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ | ||
| സ്ഥലപ്പേര്= | <gallery> | ||
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | </gallery>{{Infobox School | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്ഥലപ്പേര്=അരിയല്ലൂർ | ||
| | |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | ||
| | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19439 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32051200302 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1912 | ||
| പഠന | |സ്കൂൾ വിലാസം=GOVERNMENT U P SCHOOL ARIYALUR | ||
| പഠന | |പോസ്റ്റോഫീസ്=അരിയല്ലൂർ | ||
| മാദ്ധ്യമം= | |പിൻ കോഡ്=676312 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=gupsariyallur@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=പരപ്പനങ്ങാടി | ||
| പ്രധാന | |തദ്ദേശസ്വയംഭരണസ്ഥാപനം =വള്ളിക്കുന്ന് പഞ്ചായത്ത് | ||
| പി.ടി. | |വാർഡ്=20 | ||
| | |ലോകസഭാമണ്ഡലം=മലപ്പുറം | ||
|നിയമസഭാമണ്ഡലം=വള്ളിക്കുന്ന് | |||
|താലൂക്ക്=തിരൂരങ്ങാടി | |||
|ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=629 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=592 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=43 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീജ. എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് വലിയാട്ടൂർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശോഭന | |||
|സ്കൂൾ ചിത്രം=19439-SCHOOL FACE.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== '''ചരിത്രം''' == | |||
അരിയല്ലൂർ പ്രദേശത്തെ മാത്രമല്ല ചുറ്റുമുള്ള പലയിടങ്ങളിലുമുള്ള കുരുന്നുകൾക്ക് അറിവിന്റെ ബാലപാഠം പകർന്നു നൽകുന്ന അരിയല്ലൂർ ഗവ. യു. പി. സ്കൂളിന് ഒരു നൂറ്റാണ്ടിലപ്പുറമുള്ള ചരിത്രമുണ്ട്. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കേരളത്തിലേതന്നെ പേരുകേട്ട മാതൃകാ പ്രാഥമികവിദ്യാലയങ്ങളിലൊന്നായി മാറിയിട്ടുണ്ട്. കണ്ടെടുക്കപ്പെട്ട രേഖകൾ പ്രകാരം 1912-ൽ വിദ്യാലയം നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാൽ അതിനുമുമ്പേ വിദ്യാലയം പ്രവർത്തിച്ചിരുന്നു എന്നാണ് ജനസംസാരം. അക്കാലത്ത് കുഞ്ചുണ്ണി നംപ്യാർ എന്ന പ്രധാനാധ്യാപകനും കുഞ്ചുമേനോൻ എന്ന മറ്റൊരധ്യാപകനും മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് രേഖകൾ പറയുന്നത്. അരിയല്ലൂർ ബോർഡ് ബോയ്സ് സ്കൂൾ എന്നായിരുന്നുവത്രേ ആദ്യം സ്കൂൾ അറിയപ്പെട്ടിരുന്നത്. | |||
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു [[ജി.യു.പി.സ്കൂൾ അരിയല്ലൂർ/ചരിത്രം|കൂടുതൽ വായിക്കാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
നൂതന സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടങ്ങളടക്കം വിശാലമായ പഠന സൗകര്യങ്ങളും ഗതാഗത സൗകര്യവും ധാരാളം വിദ്യാർത്ഥികളുമുള്ള വിദ്യാലയം. | |||
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | |||
ഈ | |||
. | . | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
*[[അക്ഷര വെളിച്ചം ഗ്രന്ഥശാല]] | |||
*[[ജി.യു.പി.സ്കൂൾ അരിയല്ലൂർ/പ്രവർത്തനങ്ങൾ|കുഞ്ഞുമൊഴി]] | |||
*[[പത്രവാർത്തകൾ മികവുകൾ|പത്രവാർത്തകൾ]] | |||
*[[അനക്കാദമിക പ്രവർത്തനങ്ങൾ]] | |||
*[[എൻ.വി. ശ്രീധരൻ എൻഡോവ്മെന്റ്]] | |||
*[[ലോക് ഡൗൺ ടാസ്ക്കുകൾ]] | |||
*[[വിദ്യാലയം പ്രതിഭകളോടൊപ്പം]] | |||
*[[ദിനാചരണങ്ങൾ 19439|ദിനാചരണങ്ങൾ]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
{| class="wikitable mw-collapsible" | |||
|+ | |||
! | |||
!പേര് | |||
!കാലം | |||
|- | |||
|1 | |||
|ചന്ദുക്കുട്ടി | |||
| | |||
|- | |||
|2 | |||
|ഇന്ദിര ഭായ് | |||
| | |||
|- | |||
|3 | |||
|വി. സൗദാമിനി | |||
| | |||
|- | |||
|4 | |||
|ടി. ഉഷ | |||
| | |||
|- | |||
|5 | |||
|എം.കെ.ശ്രീകല | |||
| | |||
|} | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
! | |||
! | |||
|- | |||
| | |||
|ശ്രീകുമാർ | |||
|ഡോക്ടർ | |||
| | |||
|- | |||
| | |||
|കീർത്തി മേനാത്ത് | |||
|കേരള വോളിബോൾ | |||
| | |||
|- | |||
| | |||
|അബ്ദുൽ ഹസീബ് | |||
|ഫുട്ബോൾ | |||
| | |||
|- | |||
| | |||
|റിതുൽ പി | |||
|ഒന്നാം റാങ്ക് എഞ്ചിനിയറിംഗ് | |||
| | |||
|} | |||
* [[ചിത്രശാല 19439|ചിത്രശാല]] | |||
== | =='''വഴികാട്ടി'''== | ||
''' | * കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും അത്താണിക്കൽ- ആനങ്ങാടി- പരപ്പനങ്ങാടി റോഡിൽ 8 കി.മി. പടിഞ്ഞാറ് | ||
* പരപ്പനങ്ങാടിയിൽ നിന്നും വടക്ക് കടലുണ്ടി റോഡിൽ 5.5 കി.മി | |||
* വള്ളിക്കുന്ന് റെയിൽവെ സ്റ്റേഷനിൽ നിന്നും 1.5 കിമീറ്റർ പടിഞ്ഞാറ് | |||
* ഫറോക്കിൽ നിന്ന് കടലുണ്ടി അത്താണിക്കൽ- ആനങ്ങാടി- പരപ്പനങ്ങാടി റോഡിൽ 12 കി.മീ. | |||
{{Slippymap|lat= 11.093835402|lon= 75.84283876 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
{| | |||
| | |||
| | |||
| | |||
20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ
ജി.യു.പി.സ്കൂൾ അരിയല്ലൂർ | |
---|---|
വിലാസം | |
അരിയല്ലൂർ GOVERNMENT U P SCHOOL ARIYALUR , അരിയല്ലൂർ പി.ഒ. , 676312 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | gupsariyallur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19439 (സമേതം) |
യുഡൈസ് കോഡ് | 32051200302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | വള്ളിക്കുന്ന് പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 629 |
പെൺകുട്ടികൾ | 592 |
അദ്ധ്യാപകർ | 43 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ. എം |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് വലിയാട്ടൂർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശോഭന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
അരിയല്ലൂർ പ്രദേശത്തെ മാത്രമല്ല ചുറ്റുമുള്ള പലയിടങ്ങളിലുമുള്ള കുരുന്നുകൾക്ക് അറിവിന്റെ ബാലപാഠം പകർന്നു നൽകുന്ന അരിയല്ലൂർ ഗവ. യു. പി. സ്കൂളിന് ഒരു നൂറ്റാണ്ടിലപ്പുറമുള്ള ചരിത്രമുണ്ട്. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കേരളത്തിലേതന്നെ പേരുകേട്ട മാതൃകാ പ്രാഥമികവിദ്യാലയങ്ങളിലൊന്നായി മാറിയിട്ടുണ്ട്. കണ്ടെടുക്കപ്പെട്ട രേഖകൾ പ്രകാരം 1912-ൽ വിദ്യാലയം നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാൽ അതിനുമുമ്പേ വിദ്യാലയം പ്രവർത്തിച്ചിരുന്നു എന്നാണ് ജനസംസാരം. അക്കാലത്ത് കുഞ്ചുണ്ണി നംപ്യാർ എന്ന പ്രധാനാധ്യാപകനും കുഞ്ചുമേനോൻ എന്ന മറ്റൊരധ്യാപകനും മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് രേഖകൾ പറയുന്നത്. അരിയല്ലൂർ ബോർഡ് ബോയ്സ് സ്കൂൾ എന്നായിരുന്നുവത്രേ ആദ്യം സ്കൂൾ അറിയപ്പെട്ടിരുന്നത്. ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
നൂതന സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടങ്ങളടക്കം വിശാലമായ പഠന സൗകര്യങ്ങളും ഗതാഗത സൗകര്യവും ധാരാളം വിദ്യാർത്ഥികളുമുള്ള വിദ്യാലയം. ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- അക്ഷര വെളിച്ചം ഗ്രന്ഥശാല
- കുഞ്ഞുമൊഴി
- പത്രവാർത്തകൾ
- അനക്കാദമിക പ്രവർത്തനങ്ങൾ
- എൻ.വി. ശ്രീധരൻ എൻഡോവ്മെന്റ്
- ലോക് ഡൗൺ ടാസ്ക്കുകൾ
- വിദ്യാലയം പ്രതിഭകളോടൊപ്പം
- ദിനാചരണങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | കാലം | |
---|---|---|
1 | ചന്ദുക്കുട്ടി | |
2 | ഇന്ദിര ഭായ് | |
3 | വി. സൗദാമിനി | |
4 | ടി. ഉഷ | |
5 | എം.കെ.ശ്രീകല |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പേര് | ||
---|---|---|---|
ശ്രീകുമാർ | ഡോക്ടർ | ||
കീർത്തി മേനാത്ത് | കേരള വോളിബോൾ | ||
അബ്ദുൽ ഹസീബ് | ഫുട്ബോൾ | ||
റിതുൽ പി | ഒന്നാം റാങ്ക് എഞ്ചിനിയറിംഗ് |
വഴികാട്ടി
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും അത്താണിക്കൽ- ആനങ്ങാടി- പരപ്പനങ്ങാടി റോഡിൽ 8 കി.മി. പടിഞ്ഞാറ്
- പരപ്പനങ്ങാടിയിൽ നിന്നും വടക്ക് കടലുണ്ടി റോഡിൽ 5.5 കി.മി
- വള്ളിക്കുന്ന് റെയിൽവെ സ്റ്റേഷനിൽ നിന്നും 1.5 കിമീറ്റർ പടിഞ്ഞാറ്
- ഫറോക്കിൽ നിന്ന് കടലുണ്ടി അത്താണിക്കൽ- ആനങ്ങാടി- പരപ്പനങ്ങാടി റോഡിൽ 12 കി.മീ.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19439
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ