ഉള്ളടക്കത്തിലേക്ക് പോവുക

"ചിദംബരനാഥ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13949 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header|
| സ്ഥലപ്പേര് = രാമന്തളി
അദ്ദേഹത്തിന്റെ സുഹൃത്തും ഇന്ത്യൻ സ്വാതന്ത്ര്യസ മരവീഥിയിൽ അകാലത്തിൽ പൊലിഞ്ഞുപോയ അനശ്വര വ്യക്തിത്വത്തിനുടമയുമായ ചിദംബരനാഥിന്റെ സ്മരണയ്ക്ക് വേണ്ടിയാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിച്ചത് . അന്നു തൊട്ടിന്നോളം ഈ വിദ്യാലയത്തിന്റെ പവിത്രാങ്കണത്തിൽ പതിഞ്ഞ കുരുന്നുപാദങ്ങൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവരുടെ കർമ്മമേഖലകളിൽ ജ്വലിക്കുന്ന താരങ്ങളായി നിലകൊള്ളുകയാണ് . രാമന്തളിയിൽ നിന്നും പരിസരപ്രദേശത്ത് നിന്നും മാത്രമല്ല ബഹുദൂരവാസിക ളായ ഒട്ടേറെ പ്രമുഖർക്ക് അറിവിന്റെ ആദ്യപാഠങ്ങൾ പക ർന്ന ഈ വിദ്യാലയം ഇന്നും ഗതകാലചരിത്രപ്രൗഢി ഒട്ടും ചോരാതെ പോയകാലത്തിന്റെ ഊഷ്മളമായ ചരിത്രത ത്തിൽ കാലൂന്നി മികവിലേക്ക് കുതിക്കുകയാണ് . പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗ മായി നമ്മുടെ പൊതുവിദ്യാലയങ്ങൾ എല്ലാം തന്നെ വികസ നത്തിന്റെ പാതയിലാണ് ഒരുകാലത്ത് ഭൗതികമായി ഏ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന പൊതുവിദ്യാലയങ്ങളിൽ സർക്കാറിന്റെയും , നാട്ടുകാരുടെയും ഇടപെടലിലൂടെ അതി ശയിപ്പിക്കുന്ന നിലയിലേക്കാണ് ഉയർന്നിരിക്കുന്നത് . ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ പൂർവ്വവിദ്യാർത്ഥിക ളുടെയും , നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകര ണത്തോടെ കുട്ടികൾക്കുവേണ്ട ഫർണിച്ചർ , ക്ലാസ് റൂം നവീ കരിക്കാനും സാധിച്ചിട്ടുണ്ട് . ഇതിനു സഹായങ്ങൾ നൽകിയ=}}
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
{{Infobox School
| റവന്യൂ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=രാമന്തളി
| സ്കൂള്‍ കോഡ്= 13949
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്ഥാപിതവര്‍ഷം= 1935  
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ വിലാസം= രാമന്തളി പി ഒ
|സ്കൂൾ കോഡ്=13949
| പിന്‍ കോഡ്= 670308  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9446697393
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= cups1935@gmail.com  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32021200107
| ഉപ ജില്ല= പയ്യന്നൂര്‍
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1935
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വിലാസം= രാമന്തളി
| പഠന വിഭാഗങ്ങള്‍2= യു.പി  
|പോസ്റ്റോഫീസ്=രാമന്തളി
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=670308
| ആൺകുട്ടികളുടെ എണ്ണം= 64
|സ്കൂൾ ഫോൺ=04985 224022
| പെൺകുട്ടികളുടെ എണ്ണം= 43
|സ്കൂൾ ഇമെയിൽ=cups1935@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 107
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 10  
|ഉപജില്ല=പയ്യന്നൂർ
| പ്രധാന അദ്ധ്യാപകന്‍= കെ വി ജയശ്രീ       
|തദ്ദേശസ്വയംഭരണസ്ഥാപനം =രാമന്തളി  പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്= കെ ചന്ദ്രന്‍         
|വാർഡ്=4
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=കാസർഗോഡ്
}}
|നിയമസഭാമണ്ഡലം=പയ്യന്നൂർ
|താലൂക്ക്=പയ്യന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=59
|പെൺകുട്ടികളുടെ എണ്ണം 1-10=50
|വിദ്യാർത്ഥികളുടെ എണ്ണം 1-10=109
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജയരാജൻ കെ
|പി.ടി.എ. പ്രസിഡണ്ട്=chandran k
|എം.പി.ടി.എ. പ്രസിഡണ്ട്=സീമ കെ  
|സ്കൂൾ ചിത്രം=13949.1.jpeg
|size=350px
|caption=Chidambaranath up school Ramanthali
|ലോഗോ=
|logo_size=50px
}}  
== ചരിത്രം ==
== ചരിത്രം ==
'''ചിദംബരനാഥ് യു.പി.സ്കൂളിനെക്കുറിച്ചും''' , '''ചിദംബരനാഥിനെക്കുറിച്ചും''' സ്പർശിക്കാതെ രാമന്തളിയുടെ മൺതരികൾക്ക് സ്വാതന്ത്ര്യസമരസ്മരണ ഇല്ല എന്ന് തന്നെ പറ യാം . രാമന്തളിയുടെ ചരിത്രപുരുഷനും സ്വാതന്ത്ര്യസമര മുന്നണി പോരാളിയും ചിരകാലം രാമന്തളി ഗ്രാമപഞ്ചായത്തിന്റെ പ്രഥമപൗരനുമായ യശശ്ശരീരനായ ശ്രീ.സി.എച്ച് ഗോവിന്ദൻ നമ്പ്യാർ അവർകളാണ് 1935 ൽ , ഇന്ത്യൻ സ്വാത ന്ത്ര്യസമരചരിത്രത്താളുകളിൽ സ്വർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ഉപ്പുസത്യാഗ്രഹത്തിന്റെ സ്മരണകൾ ഇരമ്പുന്ന കുന്നത്തെരുവിന്റെ വിരിമാറിൽ അനവധി ദേശസ്നേഹികളുടെയും വിദ്യാഭ്യാസതൽപ്പരരുടെയും സുമനസ്സുകളുടെ സാക്ഷാത്ക്കാരമായി ഈ സരസ്വതിക്ഷേത്രത്തിന് നാന്ദി കുറിച്ചത് .[[ചിദംബരനാഥ് യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
{| class="wikitable"
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
!ക്രമ
നമ്പർ
!പ്രധാനാധ്യാപകൻ്റെ പേര്         
! colspan="2" |വർഷം
|-
!
!
!മുതൽ  
!വരെ   
|-
!'''1'''
!എൻ പി കുഞ്ഞിക്കണ്ണൻ നായർ
!
!
|-
!'''2'''
!സി എച്ച് കുഞ്ഞികൃഷ്ണൻ നമ്പ്യാർ
!
!
|-
!'''3'''
!പി എം നാരായണൻ അടിയോടി
!
!
|-
!'''4'''
!എൻ കെ നാരായണൻ ഉണിത്തിരി
!
!
|-
|    '''5'''
|'''ഒ സി നാരായണൻ നമ്പ്യാർ'''
|
|1954
|-
|    '''6'''
|'''എ ഈശ്വരൻ നമ്പൂതിരി'''
|1954
|1977
|-
|    '''7'''
| '''കെ രവീന്ദ്രനാഥൻ'''
|1977
|2004
|-
|    '''8'''
|'''കെ വി ജയശ്രീ'''
|2004
|2021
|-
|    '''9'''
|'''കെ ജയരാജൻ'''
|2021
|
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്                       
|-
|1
|അഡ്വ.കെ.കെ രാഘവപ്പൊതുവാൾ
|-
|2
|കലാമണ്ഡലം ആദിത്യൻ
|-
|3
|
|}


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=12.071801914758513|lon= 75.19265495575664|zoom=16|width=800|height=400|marker=yes}}

20:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചിദംബരനാഥ് യു പി സ്കൂൾ
Chidambaranath up school Ramanthali
വിലാസം
രാമന്തളി

രാമന്തളി പി.ഒ.
,
670308
,
കണ്ണൂർ ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ04985 224022
ഇമെയിൽcups1935@gmail.com
കോഡുകൾ
സ്കൂൾ കോഡ്13949 (സമേതം)
യുഡൈസ് കോഡ്32021200107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംരാമന്തളി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയരാജൻ കെ
പി.ടി.എ. പ്രസിഡണ്ട്chandran k
എം.പി.ടി.എ. പ്രസിഡണ്ട്സീമ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




ചരിത്രം

ചിദംബരനാഥ് യു.പി.സ്കൂളിനെക്കുറിച്ചും , ചിദംബരനാഥിനെക്കുറിച്ചും സ്പർശിക്കാതെ രാമന്തളിയുടെ മൺതരികൾക്ക് സ്വാതന്ത്ര്യസമരസ്മരണ ഇല്ല എന്ന് തന്നെ പറ യാം . രാമന്തളിയുടെ ചരിത്രപുരുഷനും സ്വാതന്ത്ര്യസമര മുന്നണി പോരാളിയും ചിരകാലം രാമന്തളി ഗ്രാമപഞ്ചായത്തിന്റെ പ്രഥമപൗരനുമായ യശശ്ശരീരനായ ശ്രീ.സി.എച്ച് ഗോവിന്ദൻ നമ്പ്യാർ അവർകളാണ് 1935 ൽ , ഇന്ത്യൻ സ്വാത ന്ത്ര്യസമരചരിത്രത്താളുകളിൽ സ്വർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ഉപ്പുസത്യാഗ്രഹത്തിന്റെ സ്മരണകൾ ഇരമ്പുന്ന കുന്നത്തെരുവിന്റെ വിരിമാറിൽ അനവധി ദേശസ്നേഹികളുടെയും വിദ്യാഭ്യാസതൽപ്പരരുടെയും സുമനസ്സുകളുടെ സാക്ഷാത്ക്കാരമായി ഈ സരസ്വതിക്ഷേത്രത്തിന് നാന്ദി കുറിച്ചത് .കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമ

നമ്പർ

പ്രധാനാധ്യാപകൻ്റെ പേര് വർഷം
മുതൽ വരെ
1 എൻ പി കുഞ്ഞിക്കണ്ണൻ നായർ
2 സി എച്ച് കുഞ്ഞികൃഷ്ണൻ നമ്പ്യാർ
3 പി എം നാരായണൻ അടിയോടി
4 എൻ കെ നാരായണൻ ഉണിത്തിരി
5 ഒ സി നാരായണൻ നമ്പ്യാർ 1954
6 എ ഈശ്വരൻ നമ്പൂതിരി 1954 1977
7 കെ രവീന്ദ്രനാഥൻ 1977 2004
8 കെ വി ജയശ്രീ 2004 2021
9 കെ ജയരാജൻ 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര്
1 അഡ്വ.കെ.കെ രാഘവപ്പൊതുവാൾ
2 കലാമണ്ഡലം ആദിത്യൻ
3

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ചിദംബരനാഥ്_യു_പി_സ്കൂൾ&oldid=2531350" എന്ന താളിൽനിന്ന് ശേഖരിച്ചത്