"ചിദംബരനാഥ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) Bot Update Map Code! |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header| | ||
{{Infobox | അദ്ദേഹത്തിന്റെ സുഹൃത്തും ഇന്ത്യൻ സ്വാതന്ത്ര്യസ മരവീഥിയിൽ അകാലത്തിൽ പൊലിഞ്ഞുപോയ അനശ്വര വ്യക്തിത്വത്തിനുടമയുമായ ചിദംബരനാഥിന്റെ സ്മരണയ്ക്ക് വേണ്ടിയാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിച്ചത് . അന്നു തൊട്ടിന്നോളം ഈ വിദ്യാലയത്തിന്റെ പവിത്രാങ്കണത്തിൽ പതിഞ്ഞ കുരുന്നുപാദങ്ങൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവരുടെ കർമ്മമേഖലകളിൽ ജ്വലിക്കുന്ന താരങ്ങളായി നിലകൊള്ളുകയാണ് . രാമന്തളിയിൽ നിന്നും പരിസരപ്രദേശത്ത് നിന്നും മാത്രമല്ല ബഹുദൂരവാസിക ളായ ഒട്ടേറെ പ്രമുഖർക്ക് അറിവിന്റെ ആദ്യപാഠങ്ങൾ പക ർന്ന ഈ വിദ്യാലയം ഇന്നും ഗതകാലചരിത്രപ്രൗഢി ഒട്ടും ചോരാതെ പോയകാലത്തിന്റെ ഊഷ്മളമായ ചരിത്രത ത്തിൽ കാലൂന്നി മികവിലേക്ക് കുതിക്കുകയാണ് . പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗ മായി നമ്മുടെ പൊതുവിദ്യാലയങ്ങൾ എല്ലാം തന്നെ വികസ നത്തിന്റെ പാതയിലാണ് ഒരുകാലത്ത് ഭൗതികമായി ഏ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന പൊതുവിദ്യാലയങ്ങളിൽ സർക്കാറിന്റെയും , നാട്ടുകാരുടെയും ഇടപെടലിലൂടെ അതി ശയിപ്പിക്കുന്ന നിലയിലേക്കാണ് ഉയർന്നിരിക്കുന്നത് . ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ പൂർവ്വവിദ്യാർത്ഥിക ളുടെയും , നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകര ണത്തോടെ കുട്ടികൾക്കുവേണ്ട ഫർണിച്ചർ , ക്ലാസ് റൂം നവീ കരിക്കാനും സാധിച്ചിട്ടുണ്ട് . ഇതിനു സഹായങ്ങൾ നൽകിയ=}} | ||
| സ്ഥലപ്പേര് = രാമന്തളി | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | |സ്ഥലപ്പേര്=രാമന്തളി | ||
| റവന്യൂ ജില്ല= കണ്ണൂർ | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| സ്കൂൾ കോഡ്= 13949 | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്ഥാപിതവർഷം= 1935 | |സ്കൂൾ കോഡ്=13949 | ||
| സ്കൂൾ വിലാസം= രാമന്തളി | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 670308 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= cups1935@gmail.com | |യുഡൈസ് കോഡ്=32021200107 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1935 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം= രാമന്തളി | ||
| പഠന വിഭാഗങ്ങൾ1= | |പോസ്റ്റോഫീസ്=രാമന്തളി | ||
| പഠന വിഭാഗങ്ങൾ2= യു.പി | |പിൻ കോഡ്=670308 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=04985 224022 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=cups1935@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=പയ്യന്നൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =രാമന്തളി പഞ്ചായത്ത് | ||
| പ്രധാന അദ്ധ്യാപകൻ= കെ | |വാർഡ്=4 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| സ്കൂൾ ചിത്രം= . | |നിയമസഭാമണ്ഡലം=പയ്യന്നൂർ | ||
}} | |താലൂക്ക്=പയ്യന്നൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=59 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=50 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=109 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജയരാജൻ കെ | |||
|പി.ടി.എ. പ്രസിഡണ്ട്=chandran k | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സീമ കെ | |||
|സ്കൂൾ ചിത്രം=13949.1.jpeg | |||
|size=350px | |||
|caption=Chidambaranath up school Ramanthali | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
'''ചിദംബരനാഥ് യു.പി.സ്കൂളിനെക്കുറിച്ചും''' , '''ചിദംബരനാഥിനെക്കുറിച്ചും''' സ്പർശിക്കാതെ രാമന്തളിയുടെ മൺതരികൾക്ക് സ്വാതന്ത്ര്യസമരസ്മരണ ഇല്ല എന്ന് തന്നെ പറ യാം . രാമന്തളിയുടെ ചരിത്രപുരുഷനും സ്വാതന്ത്ര്യസമര മുന്നണി പോരാളിയും ചിരകാലം രാമന്തളി ഗ്രാമപഞ്ചായത്തിന്റെ പ്രഥമപൗരനുമായ യശശ്ശരീരനായ ശ്രീ.സി.എച്ച് ഗോവിന്ദൻ നമ്പ്യാർ അവർകളാണ് 1935 ൽ , ഇന്ത്യൻ സ്വാത ന്ത്ര്യസമരചരിത്രത്താളുകളിൽ സ്വർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ഉപ്പുസത്യാഗ്രഹത്തിന്റെ സ്മരണകൾ ഇരമ്പുന്ന കുന്നത്തെരുവിന്റെ വിരിമാറിൽ അനവധി ദേശസ്നേഹികളുടെയും വിദ്യാഭ്യാസതൽപ്പരരുടെയും സുമനസ്സുകളുടെ സാക്ഷാത്ക്കാരമായി ഈ സരസ്വതിക്ഷേത്രത്തിന് നാന്ദി കുറിച്ചത് .[[ചിദംബരനാഥ് യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 34: | വരി 70: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
!ക്രമ | |||
നമ്പർ | |||
!പ്രധാനാധ്യാപകൻ്റെ പേര് | |||
! colspan="2" |വർഷം | |||
|- | |||
! | |||
! | |||
!മുതൽ | |||
!വരെ | |||
|- | |||
!'''1''' | |||
!എൻ പി കുഞ്ഞിക്കണ്ണൻ നായർ | |||
! | |||
! | |||
|- | |||
!'''2''' | |||
!സി എച്ച് കുഞ്ഞികൃഷ്ണൻ നമ്പ്യാർ | |||
! | |||
! | |||
|- | |||
!'''3''' | |||
!പി എം നാരായണൻ അടിയോടി | |||
! | |||
! | |||
|- | |||
!'''4''' | |||
!എൻ കെ നാരായണൻ ഉണിത്തിരി | |||
! | |||
! | |||
|- | |||
| '''5''' | |||
|'''ഒ സി നാരായണൻ നമ്പ്യാർ''' | |||
| | |||
|1954 | |||
|- | |||
| '''6''' | |||
|'''എ ഈശ്വരൻ നമ്പൂതിരി''' | |||
|1954 | |||
|1977 | |||
|- | |||
| '''7''' | |||
| '''കെ രവീന്ദ്രനാഥൻ''' | |||
|1977 | |||
|2004 | |||
|- | |||
| '''8''' | |||
|'''കെ വി ജയശ്രീ''' | |||
|2004 | |||
|2021 | |||
|- | |||
| '''9''' | |||
|'''കെ ജയരാജൻ''' | |||
|2021 | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
|- | |||
|1 | |||
|അഡ്വ.കെ.കെ രാഘവപ്പൊതുവാൾ | |||
|- | |||
|2 | |||
|കലാമണ്ഡലം ആദിത്യൻ | |||
|- | |||
|3 | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=12.071801914758513|lon= 75.19265495575664|zoom=16|width=800|height=400|marker=yes}} | |||
20:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ചിദംബരനാഥ് യു പി സ്കൂൾ | |
|---|---|
![]() Chidambaranath up school Ramanthali | |
| വിലാസം | |
രാമന്തളി രാമന്തളി പി.ഒ. , 670308 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1935 |
| വിവരങ്ങൾ | |
| ഫോൺ | 04985 224022 |
| ഇമെയിൽ | cups1935@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13949 (സമേതം) |
| യുഡൈസ് കോഡ് | 32021200107 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | പയ്യന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | പയ്യന്നൂർ |
| താലൂക്ക് | പയ്യന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | രാമന്തളി പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 59 |
| പെൺകുട്ടികൾ | 50 |
| ആകെ വിദ്യാർത്ഥികൾ | 109 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജയരാജൻ കെ |
| പി.ടി.എ. പ്രസിഡണ്ട് | chandran k |
| എം.പി.ടി.എ. പ്രസിഡണ്ട് | സീമ കെ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചിദംബരനാഥ് യു.പി.സ്കൂളിനെക്കുറിച്ചും , ചിദംബരനാഥിനെക്കുറിച്ചും സ്പർശിക്കാതെ രാമന്തളിയുടെ മൺതരികൾക്ക് സ്വാതന്ത്ര്യസമരസ്മരണ ഇല്ല എന്ന് തന്നെ പറ യാം . രാമന്തളിയുടെ ചരിത്രപുരുഷനും സ്വാതന്ത്ര്യസമര മുന്നണി പോരാളിയും ചിരകാലം രാമന്തളി ഗ്രാമപഞ്ചായത്തിന്റെ പ്രഥമപൗരനുമായ യശശ്ശരീരനായ ശ്രീ.സി.എച്ച് ഗോവിന്ദൻ നമ്പ്യാർ അവർകളാണ് 1935 ൽ , ഇന്ത്യൻ സ്വാത ന്ത്ര്യസമരചരിത്രത്താളുകളിൽ സ്വർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ഉപ്പുസത്യാഗ്രഹത്തിന്റെ സ്മരണകൾ ഇരമ്പുന്ന കുന്നത്തെരുവിന്റെ വിരിമാറിൽ അനവധി ദേശസ്നേഹികളുടെയും വിദ്യാഭ്യാസതൽപ്പരരുടെയും സുമനസ്സുകളുടെ സാക്ഷാത്ക്കാരമായി ഈ സരസ്വതിക്ഷേത്രത്തിന് നാന്ദി കുറിച്ചത് .കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
| ക്രമ
നമ്പർ |
പ്രധാനാധ്യാപകൻ്റെ പേര് | വർഷം | |
|---|---|---|---|
| മുതൽ | വരെ | ||
| 1 | എൻ പി കുഞ്ഞിക്കണ്ണൻ നായർ | ||
| 2 | സി എച്ച് കുഞ്ഞികൃഷ്ണൻ നമ്പ്യാർ | ||
| 3 | പി എം നാരായണൻ അടിയോടി | ||
| 4 | എൻ കെ നാരായണൻ ഉണിത്തിരി | ||
| 5 | ഒ സി നാരായണൻ നമ്പ്യാർ | 1954 | |
| 6 | എ ഈശ്വരൻ നമ്പൂതിരി | 1954 | 1977 |
| 7 | കെ രവീന്ദ്രനാഥൻ | 1977 | 2004 |
| 8 | കെ വി ജയശ്രീ | 2004 | 2021 |
| 9 | കെ ജയരാജൻ | 2021 | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമ
നമ്പർ |
പേര് |
|---|---|
| 1 | അഡ്വ.കെ.കെ രാഘവപ്പൊതുവാൾ |
| 2 | കലാമണ്ഡലം ആദിത്യൻ |
| 3 |
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13949
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പയ്യന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

