"മേലൂർ എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64551648
|യുഡൈസ് കോഡ്=32040900305
|യുഡൈസ് കോഡ്=32040900305
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 16: വരി 16:
|പോസ്റ്റോഫീസ്=മേലൂർ
|പോസ്റ്റോഫീസ്=മേലൂർ
|പിൻ കോഡ്=673306
|പിൻ കോഡ്=673306
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9633642961
|സ്കൂൾ ഇമെയിൽ=melurIpschool@gmail.com
|സ്കൂൾ ഇമെയിൽ=melurIpschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം 1-10= 41
|പെൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10= 23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=64
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 64
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അശോക് എം കെ
|പ്രധാന അദ്ധ്യാപകൻ=അശോക് എം കെ
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് സി എം
|പി.ടി.എ. പ്രസിഡണ്ട്= ലിബിത
|എം.പി.ടി.എ. പ്രസിഡണ്ട്=ശിശിര
|എം.പി.ടി.എ. പ്രസിഡണ്ട്= സിംന രഞ്ജിത്ത്
|സ്കൂൾ ചിത്രം=16325.jpg
|സ്കൂൾ ചിത്രം=16325 jpg.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=16325LOGO1.jpeg
|logo_size=50px
|logo_size=50px
}}  
}}
................................
കൊയിലാണ്ടി താലൂക്കിലെ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ നാലാം വാർഡിലാണ് മേലൂർ എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1931 ലാണ് വിദ്യാലയം സ്ഥാപിതമായത്
 
== ചരിത്രം ==
== ചരിത്രം ==
തികച്ചും പരിശുദ്ധമായ ഗ്രാമാന്തരീക്ഷത്തിൽ ഉള്ള ഒരു കുടിപ്പള്ളിക്കുടം മേലൂർ എന്ന നാട്ടിൻപുറത്ത്  പുരോഗമന ചിന്തകാരായ അക്ഷരത്തെ  നാടിനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം  . 1931 ൽ  ആ സ്വപ്നം  സാക്ഷാത്കരിക്കപ്പെട്ടു . അതാണ് മേലൂർ എ ൽ പി സ്കൂൾ എന്ന നാട്ടുകാരുടെ കാനോളിപൊയിൽ സ്കൂൾ .എളാട്ടേരി , മേലൂർ എന്നീഗ്രാമങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു  ഈ കൊച്ചു വിദ്യാലയം 5  തരം വരെ ക്ലസ്സുണ്ടായിരുന്നു ഇവിടെ തുടക്കം മുതൽ തന്നെ 100  ലധികം വിദ്യാർഥികൾ എല്ലാ ക്ലസുകളിലും പ്രവേശനം നേടിയിരുന്നു . ഇന്ന് 85 വയസ്  പൂർത്തിയായ  ഈ വിദ്യാലയം കുട്ടികളുടെ എണ്ണക്കുറവ് മൂലം  ദുരിതമനുഭവിക്കുന്ന  അവസ്ഥയിലാണുള്ളത് . ജനസംഖ്യ നുപാതികമായ കുട്ടികളുടെ എണ്ണത്തിലുള്ള കുറവും അൺ  എയ്ഡഡ്വിദ്യാലയങ്ങളുടെ അമിതമായ വളർച്ചയും രക്ഷിതാക്കൾക്കിടയിൽ തെറ്റായ ധാരണകളുമാണ് ഈ അവസ്ഥ യിലേക് വിദ്യാലയത്തെ എത്തിച്ചത് . ഈ അവസ്ഥയിൽ നിന്ന് വിദ്യാലയത്തെ  കൈപിടിച്ചുയർത്താനുള്ള ശ്രമത്തിലാണ്  അധ്യാപകരും  പി ടി എ യും നാട്ടുകാരും
തികച്ചും പരിശുദ്ധമായ ഗ്രാമാന്തരീക്ഷത്തിൽ ഉള്ള ഒരു കുടിപ്പള്ളിക്കുടം മേലൂർ എന്ന നാട്ടിൻപുറത്ത്  പുരോഗമന ചിന്തകാരായ അക്ഷരത്തെ  നാടിനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം  . 1931 ൽ  ആ സ്വപ്നം  സാക്ഷാത്കരിക്കപ്പെട്ടു . അതാണ് മേലൂർ എ ൽ പി സ്കൂൾ എന്ന നാട്ടുകാരുടെ കാനോളിപൊയിൽ സ്കൂൾ .എളാട്ടേരി , മേലൂർ എന്നീഗ്രാമങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു  ഈ കൊച്ചു വിദ്യാലയത്തിൽ അഞ്ചാം തരം വരെ ക്ലാസ്സുണ്ടായിരുന്നു. ഇവിടെ തുടക്കം മുതൽ തന്നെ 100  ലധികം വിദ്യാർഥികൾ പ്രവേശനം നേടിയിരുന്നു . ഇന്ന് 85 വയസ്  പൂർത്തിയായ  ഈ വിദ്യാലയം മേലൂരിൻ്റെ അഭിമാനമായി നിലകൊള്ളുന്നു. [[മേലൂർ എ എൽ പി എസ്/ചരിത്രം|കൂടുതൽ അറിയാൻ]]
      കർഷകരും സാധാരണ തൊഴിലാളികളും വിരലിലെണ്ണാവുന്ന ജന്മികളും താമസിച്ചിരുന്ന ഈ ഗ്രാമത്തിൽ ശ്രീ കുറുവട്ടഞ്ചേരി രാമൻകിടാവിന്റെ  മാനേജ്മെന്റിന്റെ കീഴിൽ കൊടക്കാട്ട് ശങ്കരൻ മാസ്റ്റർ ,കുറുവട്ടഞ്ചേരി ഗംഗാധരൻ മാസ്റ്റർ എന്നിവരുടെ മാനേജ്‌മെന്റിനു ശേഷം ഇന്ന് 
 
കുറുവട്ടഞ്ചേരി ഇന്ദുകുമാറിന്റെ മാനേജ്മെന്റിന്റെ കീഴിലാണ് . കക്ഷി രാഷ്ട്രീയ ജാതി വ്യത്യാസമില്ലാതെ കുട്ടായ്മയോടുള്ള ഇവിടുത്തെ സാമൂഹ്യ  ജീവിതത്തിന്  അക്ഷരവെളിച്ചം പകർന്ന്  കൊടുക്കാൻ  നേതൃത്വം  നൽകിയ പ്രദനാധ്യപകനായിരുന്നു . പൂക്കാട് പൊയിൽ മാധവൻ നായർ ,കൊടക്കാട്ട് ശങ്കരൻ മാസ്റ്റർ ചെറുവലത്ത് കുഞ്ഞിരാമൻ മാസ്റ്റർ ആനിക്കോട് അപ്പുകുട്ടൻ  മാസ്റ്റർ , കോരമ്പത് രാഘവൻ മാസ്റ്റർ , ദിവാകരൻ മാസ്റ്റർ ,രാധ ടീച്ചർ  എന്നിവർ
=ഭൗതികസൗകര്യങ്ങൾ =
      ജാതി വ്യവസ്ഥ കൊടികുത്തിവാണിടുന്ന അക്കാലത്ത്  അതിൽ നിന്ന് നമ്മുടെ ഈ കൊച്ചു ഗ്രാമത്തെ മുക്തമാക്കാൻ സമീപത്തെ വായനശാലയെപോലെ തന്നെ ഈ വിദ്യാലയവും മുഖ്യ പങ്കുവഹിച്ചിട്ടുണ്ട് .മുൻ എം .എൽ. എ .
35 സെൻ്റ് ഭൂമിയിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ്സ് മുറികളുണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൂന്ന് കമ്പ്യൂട്ടറുകളും ഒരു പ്രൊജക്ടറും വിദ്യാലയത്തിലുണ്ട്. എല്ലാ ക്ലാസ്സിലും ഫാനും കുടിവെള്ള സൗകര്യവുമുണ്ട്.
ആയ വിശ്വൻ മാസ്റ്റർ പ്രസിദ്ധരായ അധ്യാപകർ ,സാഹിത്യകാരന്മാർ ,സൈനികർ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുന്ദ്ര തെളിയിച്ച നിരവധി മഹത് വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്
      പാഠ്യേ പാഠ്യേതര പ്രവർത്തനങ്ങളിൽ എക്കാലവും മികവുറ്റ വിജയം നേടിയെടുക്കാൻ കഴിഞ്ഞ ഈ വിദ്യാലയം തനതായ പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിലെ പഠിതാക്കളെ ഉന്നതിയിലെത്തിക്കാനുള്ള ശ്രമങ്ങളും  നടന്നുവരുന്നുണ്ട് English Language enhancement programme തെറ്റില്ലാതെ  ഭാഷ മലയാളം കൈകാര്യം ചെയ്യാൻ 'അമ്മ മലയാളം പരിശീലന പരിപാടി ചത്രഷ്ക്രിയയിലൂടെ  പ്രായോഗിക പ്രശ്നങ്ങൾ ലളിതമായും കൃത്യമായും അപഗ്രഥിക്കുന്നത്തിനുള്ള ഗണിതമിട്ടായിഎന്ന പരിശീലന  പരിപാടി അവയിൽ ചിലതുമാത്രം .
    കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി ഉപജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിൽ 4 വാർഡിലാണ് മേലൂർ എ ൽ പി എന്ന എയ്ഡഡ് സ്കൂൾ സ്ഥിതി ചെയുന്നത് . പ്രധാനാദ്ധ്യാപിക ഉഷ ടീച്ചറും നൈന , അശോത്, അരുൺ കൃഷ്ണൻ ,എന്നി സഹാധ്യാപകരും പി ടി എ പ്രസിഡണ്ടായ ശിശിരയുടെ നേതൃത്വത്തിലുള്ള  11  അംഗ പി ടി എ കമ്മറ്റിയും വാർഡ്  മെമ്പർ പുഷ്പയുടെ നേതൃത്വത്തിലുള്ള      എസ് എസ് ജി യും സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങൾക്കും പിന്തുന്ന  നൽകുന്നു . വിദ്യാലയ വികസനം മുൻനിർത്തി പ്രവർത്തിക്കുന്ന പൂർവ വിദ്യാർത്ഥി സഘടന സ്കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ഉള്ള തീവ്ര ശ്രമത്തിലാണ് .മുഴുവൻ ക്ലസ്സിലും ഫാൻ ,കുടിവെള്ള സംഭരണി ,കുട്ടികൾക്ക് ഇരിപ്പിട സൗകര്യം , മോട്ടോർ ,എന്നിവ ഇവർ ലഭ്യമാക്കി കഴിഞ്ഞു .സ്കൂളിലെ പൂർവ വിദ്യാർത്ഥിയും അനശ്വര രക്തസാക്ഷിയുമായി മാറിയ ജവാൻ ചിത്തനാരി ബൈജുവിന്റെ പേരിൽ എല്ലാ വർഷവും സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി വരുന്നുണ്ട് . നിലവിൽ ൪ ക്ലസ്സുകളിലായ് 27 ആൺ കുട്ടികളും 20 പെൺ കുട്ടികളും പഠിക്കുന്നുണ്ട് . കുട്ടായ്മയോടുള്ള പ്രവർത്തനത്തിലൂടെ സ്കൂളിലെ  കുട്ടികളുടെ എണ്ണം വർധിപ്പിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് .
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!നമ്പർ
!പേര്
|-
|1
|കുഞ്ഞിരാമൻ മാസ്റ്റർ ചെറുവലത്ത്
|-
|2
|ശങ്കരൻ മാസ്റ്റർ കൊടക്കാട്ട്
|-
|3
|അപ്പുക്കുട്ടൻ മാസ്റ്റർ
|-
|4
|രാഘവൻ മാസ്റ്റർ കോരമ്പത്ത്
|-
|5
|ദിവാകരൻ മാസ്റ്റർ ഇളവന
|-
|6
|രാധ ടീച്ചർ (കിട്ടൂസ് )
|-
|7
|ഉഷ ടീച്ചർ (പാലോട്ടേരി )
|}


# '''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
#*'''1 .ഉഷ ( പാലോട്ടേരി )'''
2. രാധ ടീച്ചർ (കിട്ടൂസ്)
3.ദിവാകരൻ മാസ്റ്റർ ഇളവനാ
4.രാഘവൻ മാസ്റ്റർ കൊരമ്പത്ത്
5.ശങ്കരൻ മാസ്റ്റർ കൊടക്കാട്ട്
6.കുഞ്ഞിരാമൻ മാസ്റ്റർ ചെറുവലത്ത്
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


വരി 104: വരി 108:


==വഴികാട്ടി==
==വഴികാട്ടി==
*കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി ഉപജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിൽ 4 വാർഡിലാണ് മേലൂർ എ ൽ പി എന്ന എയ്ഡഡ് സ്കൂൾ സ്ഥിതി ചെയുന്നത്
* കൊയിലാണ്ടി ടൗണിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മേലൂർ റോഡിലൂടെ 2 കിലോമീറ്റർ മുന്നോട്ട് വന്നാൽ മേലൂർ എ ൽ പി എന്ന എയ്ഡഡ് സ്കൂകൂളിൽ എത്താവുന്നതാണ്
* കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരി റോഡിൽ കുറുവങ്ങാട് പോസ്റ്റോഫീസ് സ്റ്റോപ്പിനടുത്തു നിന്ന് ചെങ്ങോട്ടുകാവ് റോഡിൽ കയറി 2km വന്നാൽ മേലൂർ എൽ .പി സ്കൂളിലെത്താം
<br>
<br>
----
----
{{#multimaps:11.4309329, 75.7147620|zoom=13}}
{{Slippymap|lat=11.4309329|lon= 75.7147620|zoom=16|width=full|height=400|marker=yes}}
-
-
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മേലൂർ എ എൽ പി എസ്
വിലാസം
മേലൂർ

മേലൂർ പി.ഒ.
,
673306
,
കോഴിക്കോട് ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ9633642961
ഇമെയിൽmelurIpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16325 (സമേതം)
യുഡൈസ് കോഡ്32040900305
വിക്കിഡാറ്റQ64551648
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങോട്ടുകാവ് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅശോക് എം കെ
പി.ടി.എ. പ്രസിഡണ്ട്ലിബിത
എം.പി.ടി.എ. പ്രസിഡണ്ട്സിംന രഞ്ജിത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊയിലാണ്ടി താലൂക്കിലെ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ നാലാം വാർഡിലാണ് മേലൂർ എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1931 ലാണ് വിദ്യാലയം സ്ഥാപിതമായത്

ചരിത്രം

തികച്ചും പരിശുദ്ധമായ ഗ്രാമാന്തരീക്ഷത്തിൽ ഉള്ള ഒരു കുടിപ്പള്ളിക്കുടം മേലൂർ എന്ന നാട്ടിൻപുറത്ത് പുരോഗമന ചിന്തകാരായ അക്ഷരത്തെ നാടിനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം . 1931 ൽ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു . അതാണ് മേലൂർ എ ൽ പി സ്കൂൾ എന്ന നാട്ടുകാരുടെ കാനോളിപൊയിൽ സ്കൂൾ .എളാട്ടേരി , മേലൂർ എന്നീഗ്രാമങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഈ കൊച്ചു വിദ്യാലയത്തിൽ അഞ്ചാം തരം വരെ ക്ലാസ്സുണ്ടായിരുന്നു. ഇവിടെ തുടക്കം മുതൽ തന്നെ 100 ലധികം വിദ്യാർഥികൾ പ്രവേശനം നേടിയിരുന്നു . ഇന്ന് 85 വയസ് പൂർത്തിയായ ഈ വിദ്യാലയം മേലൂരിൻ്റെ അഭിമാനമായി നിലകൊള്ളുന്നു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

35 സെൻ്റ് ഭൂമിയിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ്സ് മുറികളുണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൂന്ന് കമ്പ്യൂട്ടറുകളും ഒരു പ്രൊജക്ടറും വിദ്യാലയത്തിലുണ്ട്. എല്ലാ ക്ലാസ്സിലും ഫാനും കുടിവെള്ള സൗകര്യവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നമ്പർ പേര്
1 കുഞ്ഞിരാമൻ മാസ്റ്റർ ചെറുവലത്ത്
2 ശങ്കരൻ മാസ്റ്റർ കൊടക്കാട്ട്
3 അപ്പുക്കുട്ടൻ മാസ്റ്റർ
4 രാഘവൻ മാസ്റ്റർ കോരമ്പത്ത്
5 ദിവാകരൻ മാസ്റ്റർ ഇളവന
6 രാധ ടീച്ചർ (കിട്ടൂസ് )
7 ഉഷ ടീച്ചർ (പാലോട്ടേരി )

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പി വിശ്വൻ മാസ്റ്റർ മുൻ MLA
  2. ശ്രീ ജി എൻ ചെറുവാട് (നാടകം)
  3. ആർട്ടിസ്റ്റ് നാരായണൻ നായർ
  4. ജവാൻ ചേത്തനാരി ബൈജു

വഴികാട്ടി

  • കൊയിലാണ്ടി ടൗണിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മേലൂർ റോഡിലൂടെ 2 കിലോമീറ്റർ മുന്നോട്ട് വന്നാൽ മേലൂർ എ ൽ പി എന്ന എയ്ഡഡ് സ്കൂകൂളിൽ എത്താവുന്നതാണ്
  • കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരി റോഡിൽ കുറുവങ്ങാട് പോസ്റ്റോഫീസ് സ്റ്റോപ്പിനടുത്തു നിന്ന് ചെങ്ങോട്ടുകാവ് റോഡിൽ കയറി 2km വന്നാൽ മേലൂർ എൽ .പി സ്കൂളിലെത്താം



Map

-

"https://schoolwiki.in/index.php?title=മേലൂർ_എ_എൽ_പി_എസ്&oldid=2531337" എന്ന താളിൽനിന്ന് ശേഖരിച്ചത്