ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| St. Michael`s. L.P.S. Manachery}} | |||
{{Infobox | Schoolwiki award applicant | ||
| സ്ഥലപ്പേര്= മാനാശ്ശേരി | 8 - 11 - 14 - ശ്രേഷ്ഠ ഭാഷോൽസവം - ക്വിസ്, പോസ്റ്റർ നിർമ്മാണം, വായന പദ്യം ചൊല്ലൽ - ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി[[പ്രമാണം:26314 SBU Alappuzha.jpg|ലഘുചിത്രം|8 - 11 - 14 - ശ്രേഷ്ഠ ഭാഷോൽസവം - ക്വിസ്, പോസ്റ്റർ നിർമ്മാണം, വായന പദ്യം ചൊല്ലൽ - ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി]] | ||
| വിദ്യാഭ്യാസ ജില്ല=എറണാകുളം | {{prettyurl| St. Michael`s. L.P.S. Manachery}}{{PSchoolFrame/Header}} | ||
| റവന്യൂ ജില്ല= എറണാകുളം | {{Infobox School | ||
| | |സ്ഥലപ്പേര്=മാനാശ്ശേരി | ||
| | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| | |റവന്യൂ ജില്ല=എറണാകുളം | ||
| | |സ്കൂൾ കോഡ്=26314 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q99509853 | ||
| | |യുഡൈസ് കോഡ്=32080800614 | ||
|സ്ഥാപിതദിവസം=21 | |||
| | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1926 | |||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=മുണ്ടംവേലി പി ഒ | ||
| പഠന | |പിൻ കോഡ്=682507 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=stmichaelslpsmanacherry2012@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=മട്ടാഞ്ചേരി | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ | ||
| പ്രധാന | |വാർഡ്=23 | ||
| പി.ടി. | |ലോകസഭാമണ്ഡലം=എറണാകുളം | ||
| | |നിയമസഭാമണ്ഡലം=കൊച്ചി | ||
|താലൂക്ക്=കൊച്ചി | |||
|ബ്ലോക്ക് പഞ്ചായത്ത്=പള്ളുരുത്തി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=102 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=70 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=172 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ആനി ഒ എൽ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജെയ്സൺ വി എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റെക്സി | |||
|സ്കൂൾ ചിത്രം=26314stmicheals.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കൊച്ചിൻ കോർപ്പറേഷൻ 23-ാം ഡിവിഷൻ മാനാശ്ശേരി സെന്റ് മൈക്കിൾസ് ദേവാലയത്തിന് എതിർവശത്ത് റോഡിന്റെ പടിഞ്ഞാറുഭാഗത്തുള്ള വിദ്യാലയമാണ് | |||
മാനാശ്ശേരി സെന്റ് | മാനാശ്ശേരി സെന്റ് മൈക്കിൾസ് എൽ പി സ്കൂൾ . മാനാശ്ശേരി സെന്റ് മൈക്കിൾസ് ദേവാലയം ആരംഭിച്ചത് 1870 -ൽ ആണ് . ഈ കാലഘട്ടത്തിൽ ഇവിടുത്തെ നിർധനരായ ക്രൈസ്തവ മത്സ്യത്തൊഴിലാളികൾ മാത്രം .ഉൾക്കൊള്ളുന്ന ജനസമൂഹത്തിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു . സാമ്പത്തികമായി വളരെയധികം തകർന്ന് ജീർണ്ണാവസ്ഥയിലായിരുന്നു ദേവാലയവും ഇടവകയും , അധ് പതിച്ച ഒരു ജനതയുടെ പുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമാണെന്ന് മനസിലാക്കിയ ഇടവകാംഗങ്ങൾ തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി ജനങ്ങൾ മുറവിളി കൂട്ടിയപ്പോൾ അധികാരികളുടേയും നല്ലവരായ നാട്ടുകാരുടേയും പരിശ്രമഫലമായി പള്ളിമേടയുടെ വരാന്തയിൽത്തന്നെ കുട്ടികളുടെ വിദ്യാഭ്യാസം ആരംഭിച്ചു | ||
1922ആയപ്പോൾ റവ. ഫാദർ ചാൾസ് നൊറോണ വിദ്യാഭ്യാസത്തിനായി ഒരു ഓലക്കെട്ടിടം നിർമ്മിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസം തുടരുകയും ചെയ്തു . 1927ഒക്ടോബർ 13-ാം തിയതി ഈ വിദ്യാലയത്തിന് സർക്കാരിൽനിന്ന് അംഗീകാരം ലഭിച്ചു . 1943 ആയപ്പോൾ റവ.ഫാദർ പീറ്റർ പനയ്ക്കൽ പുരയ്ക്കൽ ഇവിടെ ഇടവക വികാരിയായി വരികയും ഈ അവസ്ഥയിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിന് കഠിനപ്രയത്നം നടത്തുകയും ചെയ്തു . വള്ളപ്പിരിവും കെട്ടുകതങ്ങുവരവും ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ നടത്താൻ അദ്ദേഹത്തിനു കഴിഞ്ഞു .1962 ൽ അദ്ദേഹമാണ് മാനാശ്ശേരി സെന്റ് മൈക്കിൾസ് സ്ക്കൂളിനുവേണ്ടി പ്രധാനകെട്ടിടം നിർമ്മിച്ച് വിദ്യാഭ്യാസ സൗകര്യം വിപുലീകരിച്ചത് . ഈ കെട്ടിടം അന്നത്തെ 300 വിദ്യാർഥികളും 9 അധ്യാപകരും ഈ വിദ്യാലയത്തിലുണ്ടായിരുന്നു. .1971-ൽ ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് നിലവിൽവരുകയും രൂപതയിലെ മുഴുവൻ സ്കൂളുകളും കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിൽ കീഴിലാകുകയും ചെയ്തു. നിർധനരായ മത്സ്യത്തൊഴിലാളികൾ മാത്രം താമസിക്കുന്ന ഈ കടലോരപ്രദേശത്തെ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസം മാത്രമായിരുന്നു ഏക ആശ്രയം. ഉയർന്ന ഫീസു നൽകി മറ്റു വിദ്യാലയങ്ങളിൽ അയച്ചു പഠിപ്പിക്കുവാനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതിനാൽ ഈ വിദ്യാലയത്തിലാണ് ഈ പ്രദേശത്തെ കിട്ടികളെല്ലാവരും തന്നെ വിദ്യ അഭ്യസിച്ചിരുന്നത്. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1മുതൽ 4 വരെ ക്ലാസുകളിലായി 165കുട്ടികളും 4 അധ്യാപകരുമുണ്ട് . വിദ്യാലയത്തിൽ തന്നെ പ്രി- പ്രൈമറിയും പ്രവർത്തിക്കുന്നു.പ്രി-പ്രൈമറിയിൽ 84 കുട്ടികൾ ചേർന്നു പഠിച്ചുകൊണ്ടിരിക്കുന്നു. പ്രി- പ്രൈമറിയിലും കംപ്യൂട്ടർ പഠിപ്പിക്കുന്നതിനുമായി 4 അധ്യാപകർ വേറെയുമുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായികുട്ടികളെ പഠനമികവിൽ എത്തിക്കുന്നതിനായി അധ്യാപകർ കഠിനപ്രയത്നം ചെയ്തു വരുന്നു. അതിന്റെ ഫലമായി ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ് . | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | |||
പി .പി ചാൾസ് -1940 | |||
വി. ജെ ജെയിംസ് - 1941 | |||
എ കൃഷ്ണഅയ്യർ-1941(സെപ്റ്റംബർ) | |||
കെ .ബി സേവ്യർ - 1942 | |||
വി.ജെ ജെയിംസ് - 1943 | |||
കെ.ജി തോമസ് - 1944 | |||
ജെറമി ജോർജ് - 1947 | |||
വി.എ തെരേസ - 1947 (സെപ്റ്റംബർ ) | |||
കെ.എം സേവ്യർ - 1950 | |||
പി .ജെ മേരി - 1950( ജൂൺ) | |||
കെ.പി തെരേസ - 1975 | |||
യു.വി മേരി - 1982 | |||
കുഞ്ഞമ്മ കെ.ജി - 1990 | |||
ജേശുദാസൻ. കെ - 1991 | |||
ആൻ്റണി പി.ജെ - 1992 | |||
പി.പി. ലൂയീസ് - 1993 | |||
തോമസ് എം.ഒ - 1994 | |||
കനകമ്മാൾ എസ്. പി - 1995 | |||
ഡെയ്സമ്മ ജോസഫ് - 1996 | |||
മേരി എ.വി - 1998 | |||
തങ്കം ജോസഫ് - 1999 | |||
പ്രസന്ന കെ.സി - 2003 | |||
ജസ്റ്റീന ഓൾഗ പമീല നൊറോണ - 2006 | |||
{| class="wikitable" | |||
| | |||
| | |||
|} | |||
{| class="wikitable" | |||
| | |||
{| class="wikitable" | |||
| | |||
|} | |||
|} | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | * 8 - 11 - 14 - ശ്രേഷ്ഠ ഭാഷോൽസവം - ക്വിസ്, പോസ്റ്റർ നിർമ്മാണം, വായന പദ്യം ചൊല്ലൽ - ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. | ||
* 5 - 8 -17 - കൊച്ചി M L A ശ്രീ കെ.ജെ മാക്സി നടപ്പിലാക്കിയ അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2016-17 വർഷം ഏർപ്പെടുത്തിയ മികച്ച പ്രൈമറി സ്കൂളിനുള്ള അവാർഡായി 3 ലക്ഷം രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമാണ്ലഭിച്ചത്. 2016-17 അധ്യയന വർഷത്തെ മികച്ച പ്രൈമറി പ്രഥമാധ്യാപികയ്ക്കുള്ള അവാർഡ് HM ശ്രീമതി ജസ്റ്റീന ഓൾഗയ്ക്ക് ലഭിച്ചു. | |||
* 8-8 - 18 മികച്ച ക്ലാസ്സ് ലൈബ്രറിയ്ക്കായി S S A ഏർപ്പെടുത്തിയ അവാർഡ് എറണാകുളം ജില്ലയിലെ മികച്ച രണ്ടാമത്തെ ക്ലാസ്സ് ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടു. സർട്ടിഫിക്കറ്റും 500 രൂപ ക്യാഷ് അവാർഡുമാണ് ലഭിച്ചത്. | |||
* 24-1-19 കൊച്ചി MLA ശ്രീ കെ.ജെ മാക്സി നടപ്പിലാക്കിയ അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2017-18 അധ്യയന വർഷത്തെ മികച്ച LP സ്കൂളിനുള്ള അവാർഡിൽ ഫസ്റ്റ് റണ്ണർ അപ് ആയി ഈ സ്കൂളിനെ തെരഞ്ഞെടുത്തു.2 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റുമാണ് ലഭിച്ചത്. | |||
* 2018-19 - LP വിഭാഗം മികച്ച മാനേജ്മെൻറിനുള്ള അവാർഡായി മൊമെന്റോയും സർട്ടിഫിക്കറ്റും അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ലഭിക്കുകയുണ്ടായി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* തോപ്പുംപടി ബസ് | |||
തോപ്പുംപടി ബസ് സ്റ്റാൻറിൽ നിന്നും ചെല്ലാനം കണ്ണമാലി റൂട്ടിലുള്ള ബസിൽ കയറി മൂന്ന് കിലോമീറ്റർ യാത്ര ചെയ്താൽ മാനാശ്ശേരി എത്തും. അവിടെ സെൻറ് മൈക്കിൾസ് ചർച്ച് കാണാം അതിനെതിർവശത്തായാണ് സ്കൂൾ നിലകൊള്ളുന്നത് . | |||
* | |||
<!-- #multimaps:എന്നതിനുശേഷം | * തോപ്പുംപടി ബസ് സ്റ്റാൻറിൽനിന്നും 2 കി.മി അകലം. | ||
{{ | ---- | ||
* മാനാശ്ശേരി സെൻറ്. മൈക്കിൾസ് ദേവാലയത്തിനു സമീപം സ്ഥിതിചെയ്യുന്നു. | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{Slippymap|lat=9.92117|lon=76.25045 |zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
തിരുത്തലുകൾ