ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
(ഇൻഫോബോക്സ് തിരുത്തി.) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1925 | |സ്ഥാപിതവർഷം=1925 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=NSUPS CHERUR,CHERUR P O,THRISSUR 680008 | ||
|പോസ്റ്റോഫീസ്=ചേറൂർ | |പോസ്റ്റോഫീസ്=ചേറൂർ | ||
|പിൻ കോഡ്=680008 | |പിൻ കോഡ്=680008 | ||
വരി 20: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് | |ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃശ്ശൂർ | |തദ്ദേശസ്വയംഭരണസ്ഥാപനം =തൃശ്ശൂർ കോർപ്പറേഷൻ | ||
|വാർഡ്=7 | |വാർഡ്=7 | ||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=36 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=26 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=61 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=11 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=പ്രസന്ന ടി കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=രമ രവി | |പി.ടി.എ. പ്രസിഡണ്ട്=രമ രവി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ഷീജ ദാസൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=22460 എൻ എസ് യു പി എസ് ചേറൂർ.jpeg | ||
|size=350px | |size=350px | ||
|caption= | |caption=NEW BUILDING | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ | |||
തൃശ്ശൂർ ജില്ലയിലെ തൃശൂർ കോർപ്പറേഷനിൽ ഏഴാം ഡിവിഷൻ കുറ്റുമുക്ക് ചേറൂർ സ്ഥിതിചെയ്യുന്നു. | |||
1924-1925 ആണ് സ്ഥാപിതമായത്. 1957 ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർന്നു.നായർ സമാജം അപ്പർ പ്രൈമറി സ്കൂൾ ഒരു സ്റ്റാഫ് മാനേജ്മെൻറ് ആണ്. ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1924-1925 ആണ് സ്ഥാപിതമായത് തൃശ്ശൂർ ജില്ലയിലെ തൃശൂർ കോർപ്പറേഷനിൽ ഏഴാം ഡിവിഷൻ കുറ്റുമുക്ക് ചേറൂർ സ്ഥിതിചെയ്യുന്നു.1957 ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർന്നു.നായർ സമാജം അപ്പർ പ്രൈമറി സ്കൂൾ ഒരു സ്റ്റാഫ് മാനേജ്മെൻറ് ആണ്. ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ചുറ്റും മതിൽക്കെട്ടുകൾ ഉള്ള രണ്ടിടങ്ങളിലായി സ്ഥിതിചെയ്യുന്ന വിശാലമായ കളിസ്ഥലവും തണൽമരങ്ങളും ഉണ്ട് എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ശൗചാലയങ്ങൾ ഉണ്ട്. കമ്പ്യൂട്ടർ ലാബ് ലൈബ്രറി എന്നിവയുമുണ്ട്. പാചക സൗകര്യമുള്ള അടുക്കളയും ഭക്ഷണം കഴിക്കുന്നതിന് വിശാലമായമുറിയും ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിവിധ ദിനാചരണങ്ങൾ ആയി കുട്ടികളുടെ പ്രവർത്തനങ്ങൾ നടക്കുന്നു.കുട്ടികളുടെ വായനാ പരിപോഷണത്തിന് ആയി എല്ലാദിവസവും പത്രവായന നടത്തുന്നു. ചെറിയ ക്ലാസുകളിൽ വായനാ കാർഡുകൾ നൽകുന്നു.മാതൃഭൂമി സീഡ്, മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങൾ നടത്തുന്നു. | |||
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | *[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
പി കൃഷ്ണമേനോൻ, എം ശങ്കരമേനോൻ, പി മാധവൻകുട്ടി മേനോൻ, മീനാക്ഷിയമ്മ,പത്മാവതി അമ്മ ,കുഞ്ഞുകുട്ടി അമ്മ,ഒതേനതങ്കമ്മ,വി വിജയലക്ഷ്മി വാരസ്യാർ, പിപി ശ്രീദേവി, പി പാറുക്കുട്ടി,എം എൻ ശാരദ, എൻ കെ അച്യുതൻകുട്ടി, എം കെ വത്സല. | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
വരി 79: | വരി 88: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | * തൃശ്ശൂരിൽ നിന്നും രാമവർമപുരം കുണ്ടുകാട് വഴി ,കിണർ സ്റ്റോപ്പ് നിന്നും കുറ്റുമുക്ക് വഴി നൂറുമീറ്റർ വലതുവശത്ത് സ്കൂൾകെട്ടിടം. | ||
{{Slippymap|lat=10.550072841903418|lon=76.22784372529229|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
തിരുത്തലുകൾ