"ഇ.എ.എൽ.പി.സ്കൂൾ അങ്ങാടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| E.A.L.P.School Angadickal}}
{{prettyurl| E A L P School Angadickal}}
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ അങ്ങാടിക്കൽ മലയിൽ ഭാഗത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്.{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=അങ്ങാടിക്കൽ പുത്തെൻകാവ്
| സ്ഥലപ്പേര്=അങ്ങാടിക്കൽ  
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര  
|റവന്യൂ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
|സ്കൂൾ കോഡ്=36327
| സ്കൂൾ കോഡ്= 36327
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1897
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= അങ്ങാടിക്കൽ,<br/>പുത്തൻകാവ്-പി.ഒ,<br/>ചെങ്ങന്നൂർ.
|വിക്കിഡാറ്റ ക്യു ഐഡി=Q87479135
| പിൻ കോഡ്=689123
|യുഡൈസ് കോഡ്=32110300112
| സ്കൂൾ ഫോൺ= 04792453396
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= ealpsangadical@gmail.com  
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1912
| ഉപ ജില്ല=ചെങ്ങന്നൂർ
|സ്കൂൾ വിലാസം= അങ്ങാടിക്കൽ പുത്തെൻകാവ്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=പുത്തൻകാവ്  
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=689123
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=angadicalealps@gmail.com
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=ചെങ്ങന്നൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്ങന്നൂർ മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 10
|വാർഡ്=15
| പെൺകുട്ടികളുടെ എണ്ണം= 9
|ലോകസഭാമണ്ഡലം=മാവേലിക്കര
| വിദ്യാർത്ഥികളുടെ എണ്ണം= 19
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ
| അദ്ധ്യാപകരുടെ എണ്ണം= 3   
|താലൂക്ക്=ചെങ്ങന്നൂർ
| പ്രധാന അദ്ധ്യാപകൻ= ശ്രീ.ലീൻ.എ.പി       
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ
| പി.ടി.. പ്രസിഡണ്ട്=ശ്രീ.ക‌ുട്ടിയച്ചൻ ജോർജ്ജ്       
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം= 36327_cgnr_2.jpg‎ ‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=25
|അദ്ധ്യാപകരുടെ എണ്ണം 1-10=1
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷേർളി തോമസ് കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജോയി
|എം.പി.ടി.. പ്രസിഡണ്ട്=രഞ്ജിനി
|സ്കൂൾ ചിത്രം=36327_cgnr_2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
== ചരിത്രം ==
== ചരിത്രം ==
അങ്ങാടിക്കൽ ഇ.എ.എൽ.പി.സ്കൂൾ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ വടക്കേക്കര വില്ലേജിൽ പുത്തൻകാവ് അങ്ങാടിക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ സ്ഥലത്ത് താമസിക്കുന്ന നിരക്ഷരകക്ഷികളും അവശസമുദായാംഗങ്ങളുമാകുന്ന സാധുജനങ്ങളുടെ സന്താനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകേണ്ടത് അത്യാവശ്യമാണെന്ന് മാർത്തോമ്മ സുവിശേഷസംഘത്തിന് ബോധ്യമായതിനാൽ സുവിശേഷസംഘത്തിൻെറ പ്രവർത്തന ഫലമായി കൊല്ലവർഷം 1073 ഇടവമാസത്തിൽ ഗവൺമെൻറ് അംഗീകാരത്തോടു കൂടി ഒന്നാം ക്ലാസ് മാത്രമുള്ള ഒരു സ്കൂൾ ഇവിടെ ആരംഭിച്ചു.അന്ന് ഓല മേഞ്ഞ ഒരു കെട്ടിടമായിരുന്നു
അങ്ങാടിക്കൽ ഇ.എ.എൽ.പി.സ്കൂൾ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ വടക്കേക്കര വില്ലേജിൽ പുത്തൻകാവ് അങ്ങാടിക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ സ്ഥലത്ത് താമസിക്കുന്ന നിരക്ഷരകക്ഷികളും അവശസമുദായാംഗങ്ങളുമാകുന്ന സാധുജനങ്ങളുടെ സന്താനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകേണ്ടത് അത്യാവശ്യമാണെന്ന് മാർത്തോമ്മ സുവിശേഷസംഘത്തിന് ബോധ്യമായതിനാൽ സുവിശേഷസംഘത്തിൻെറ പ്രവർത്തന ഫലമായി കൊല്ലവർഷം 1073 ഇടവമാസത്തിൽ ഗവൺമെൻറ് അംഗീകാരത്തോടു കൂടി ഒന്നാം ക്ലാസ് മാത്രമുള്ള ഒരു സ്കൂൾ ഇവിടെ ആരംഭിച്ചു.അന്ന് ഓല മേഞ്ഞ ഒരു കെട്ടിടമായിരുന്നു
വരി 41: വരി 73:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<gallery>
 
36327_cgnr_1.jpg |
* വാട്ടർ പ്യൂരിഫയർ
36327_cgnrs1.jpg | വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
* പാചകപ്പുര
</gallery>
* സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ
* ക്ലാസ്സ്‌ ലൈബ്രറികൾ
* ലാപ്ടോപ്പുകൾ
* പ്രൊജക്ടറുകൾ


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
വരി 58: വരി 89:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ശ്രീ.എം.ഒ..ജോൺ
#ശ്രീ.കെ.സി.ജോൺ
#ശ്രീ.എം.ഒ.യോഹന്നാൻ,
#ശ്രീ.എം.ഒ.യോഹന്നാൻ,
#ശ്രീ.കെ.സി.മാത്തൻ,
#ശ്രീ.കെ.സി.മാത്തൻ,
വരി 69: വരി 98:
#ശ്രീമതി.ലീലാമ്മ ചെറിയാൻ,
#ശ്രീമതി.ലീലാമ്മ ചെറിയാൻ,
#ശ്രീമതി.ശോശാമ്മ ഏബ്രഹാം,
#ശ്രീമതി.ശോശാമ്മ ഏബ്രഹാം,
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!കാലയളവ്
|-
|1
|ശ്രീ.എം.ഒ..ജോൺ
|
|-
|2
|ശ്രീ.കെ.സി.ജോൺ
|
|-
|3
|ശ്രീ.എം.ഒ.യോഹന്നാൻ,
|
|-
|4
|
|
|-
|
|
|
|}


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 74: വരി 129:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻെറ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീ.എം .ഒ .മത്തായി .
#ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻെറ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീ.എം .ഒ .മത്തായി .
#ഇന്ത്യ കാനഡ സംയുക്ത പ്രോജക്ട് ലോകബാങ്കിൻെറ ചെയർമാനായിരുന്ന  ശ്രീ.തോപ്പിൽ ചാണ്ടി .
#ഇന്ത്യ കാനഡ സംയുക്ത പ്രോജക്ട് ലോകബാങ്കിൻെറ ചെയർമാനായിരുന്ന  ശ്രീ.തോപ്പിൽ ചാണ്ടി .    
#
#


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
----
* -- സ്ഥിതിചെയ്യുന്നു.
{{Slippymap|lat=9.3171884|lon=76.6306691|zoom=18|width=full|height=400|marker=yes}}
 
|
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!--visbot  verified-chils->-->
{{#multimaps:11.736983, 76.074789 |zoom=13}}
|}
|}


<!--visbot  verified-chils->
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]

20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ അങ്ങാടിക്കൽ മലയിൽ ഭാഗത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്.

ഇ.എ.എൽ.പി.സ്കൂൾ അങ്ങാടിക്കൽ
വിലാസം
അങ്ങാടിക്കൽ പുത്തെൻകാവ്

അങ്ങാടിക്കൽ പുത്തെൻകാവ്
,
പുത്തൻകാവ് പി.ഒ.
,
689123
,
ആലപ്പുഴ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽangadicalealps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36327 (സമേതം)
യുഡൈസ് കോഡ്32110300112
വിക്കിഡാറ്റQ87479135
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങന്നൂർ മുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ25
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർളി തോമസ് കെ
പി.ടി.എ. പ്രസിഡണ്ട്ബിജോയി
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അങ്ങാടിക്കൽ ഇ.എ.എൽ.പി.സ്കൂൾ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ വടക്കേക്കര വില്ലേജിൽ പുത്തൻകാവ് അങ്ങാടിക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ സ്ഥലത്ത് താമസിക്കുന്ന നിരക്ഷരകക്ഷികളും അവശസമുദായാംഗങ്ങളുമാകുന്ന സാധുജനങ്ങളുടെ സന്താനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകേണ്ടത് അത്യാവശ്യമാണെന്ന് മാർത്തോമ്മ സുവിശേഷസംഘത്തിന് ബോധ്യമായതിനാൽ സുവിശേഷസംഘത്തിൻെറ പ്രവർത്തന ഫലമായി കൊല്ലവർഷം 1073 ഇടവമാസത്തിൽ ഗവൺമെൻറ് അംഗീകാരത്തോടു കൂടി ഒന്നാം ക്ലാസ് മാത്രമുള്ള ഒരു സ്കൂൾ ഇവിടെ ആരംഭിച്ചു.അന്ന് ഓല മേഞ്ഞ ഒരു കെട്ടിടമായിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ അധ്യാപകൻ ശ്രീ.എം.ഒ.ജോൺ ആയിരുന്നു.


ഗവൺമെൻറ് അപൂർണ പ്രൈമറി വിദ്യാലയങ്ങൾ നിർത്തൽ ചെയ്യുമെന്നുള്ള സാഹചര്യത്തിൽ ഇത് ഒരു പൂർണ പ്രൈമറിയായി ഉയർത്തേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യമായതിനാൽ അന്ന് മധ്യതിരുവിതാംകൂർ മിഷ്യനറിയായിരുന്ന ദിവ്യശ്രീ പി.ഐ.ജേക്കബ് കശ്ശീശ അവർകളുടെ ശ്രമഫലമായി അദ്ദേഹത്തിൻെറ ശുപാർശപ്രകാരം സുവിശേഷസംഘത്തിൻെറ മാനേജിംഗ് കമ്മിറ്റി ഈ സ്കൂൾ ഒരു പൂർണ പ്രൈമറി സ്കൂളായി ഉയർത്തുവാൻ തീരുമാനിച്ചു. അങ്ങനെ 1897 ൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ നടത്തുന്നതിനാവശ്യമായ കെട്ടിടം നിർമ്മിക്കുകയും സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .


അതതുകാലത്തെ അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹായസഹകരണത്തോടെ സ്കൂളിന് ചുറ്റുമതിലും മൂത്രപ്പുരയും കക്കൂസും പണിയുകയുണ്ടായി. 1997 ൽ ചെങ്ങന്നൂർ റോട്ടറി ക്ലബ്ബിൻെറ സഹായത്തോടുകൂടി പാചകപ്പുരയും നിർമ്മിക്കുകയുണ്ടായി .

ഭൗതികസൗകര്യങ്ങൾ

  • വാട്ടർ പ്യൂരിഫയർ
  • പാചകപ്പുര
  • സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ
  • ക്ലാസ്സ്‌ ലൈബ്രറികൾ
  • ലാപ്ടോപ്പുകൾ
  • പ്രൊജക്ടറുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ.എം.ഒ.യോഹന്നാൻ,
  2. ശ്രീ.കെ.സി.മാത്തൻ,
  3. ശ്രീ.റ്റി.സി.ജോർജ്ജ്,
  4. ശ്രീമതി.വി.വി.അന്നമ്മ,
  5. ശ്രീമതി.പി.ശോശാമ്മ,
  6. ശ്രീ.എൻ.ഒ.ഉമ്മൻ,
  7. ശ്രീമതി.ഏലിയാമ്മ ഏബ്രഹാം,
  8. ശ്രീമതി.ലീലാമ്മ ചെറിയാൻ,
  9. ശ്രീമതി.ശോശാമ്മ ഏബ്രഹാം,
ക്രമ നമ്പർ പേര് കാലയളവ്
1 ശ്രീ.എം.ഒ..ജോൺ
2 ശ്രീ.കെ.സി.ജോൺ
3 ശ്രീ.എം.ഒ.യോഹന്നാൻ,
4

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻെറ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീ.എം .ഒ .മത്തായി .
  2. ഇന്ത്യ കാനഡ സംയുക്ത പ്രോജക്ട് ലോകബാങ്കിൻെറ ചെയർമാനായിരുന്ന ശ്രീ.തോപ്പിൽ ചാണ്ടി .

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

Map

|