"എൽ.എഫ്.യു.പി സ്കൂൾ കൊടുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|L F U P SCHOOL KODUVELI}}
{{prettyurl|L F U P SCHOOL KODUVELI}}
വരി 11: വരി 12:
|യുഡൈസ് കോഡ്=32090800404
|യുഡൈസ് കോഡ്=32090800404
|സ്ഥാപിതദിവസം=1
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=2000
|സ്ഥാപിതവർഷം=1956
|സ്ഥാപിതവർഷം=1956
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 54:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ.കെ. പ്രസാദ്
|പി.ടി.എ. പ്രസിഡണ്ട്=കെ.കെ. പ്രസാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി പ്രശാന്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=സോജ ബിജു
|സ്കൂൾ ചിത്രം=പ്രമാണം:29325-1.jpeg
|സ്കൂൾ ചിത്രം=പ്രമാണം:29325-IDK-LITTLE FLOWER U P SCHOOL KODUVELY.jpg
| }}
| }}


വരി 61: വരി 62:


== ചരിത്രം ==
== ചരിത്രം ==
നവോത്ഥന നായകനും വിദ്യാഭ്രാസപ്രവർത്തകനുമായ ചാവറയച്ചന്റെ സ്വപ്നമായിരുന്നു ഓരോ പളളിയോടും ചേർന്ന് പളളിക്കൂടങ്ങൾ .ആ മാതൃക  അനുസരിച്ച് കൊടുവേലിയിലും 1956 ൽ ലിറ്റിൽ ഫ്ളവർ സ്കൂൾ ഒരു എൽ.പി.സ്കൂൾളായി പ്രവർത്തനം ആരംഭിക്കുകയും 1983 ൽ യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.ശ്രീമതി കെ.സി. ചിന്നമ്മ പ്രഥമ ഹെഡ്മിസ്ട്രസ് .1985 ൽ ശ്രീമതി ചിന്നമ്മ തന്റെ ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ചപ്പോൾ സി.ആൻസി ഹെഡ്മിസ്ട്രസായി ചാർജ്ജെടുത്തു .അന്നുമുതൽ വിവിധ ഹെഡ്മിസ്ട്രസുമാരുടെ കീഴിൽ ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുപോയി .ഈ സ്കൂളിൽ പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ധാരാളം മഹത് വ്യക്തികൾ ഈ നാട്ടിലുണ്ട്.
കോർപ്പറേറ്റ് എ‍‍ഡ്യുക്കേഷൻ അഡോറേഷൻ കോൺഗ്രിഗേഷൻ നിർമ്മലഭവൻ തൊടുപുഴ എന്ന ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കേരളപ്പിറവിയുടെ അൻമ്പതാം വാർഷികം ആഘോഷിച്ച അതേ വർഷം തന്നെ ഈ സ്കൂളിന്റെ സുവർണ്ണ ജുബിലി ആഘോഷിക്കാൻ സാധിച്ചു എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്.
'''[[എൽ.എഫ്.യു.പി സ്കൂൾ കൊടുവേലി/ചരിത്രം|തുടർന്ന് വായിക്കുക]]'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അടച്ചുറപ്പുള്ള 8 ക്ലാസ്സ് മുറികൾ
കമ്പ്യൂട്ടർ ലാബ്
ഇന്റെ‍ർനെറ്റ് സൗകര്യം
ക്ലാസ്സ് ലൈബ്രറി
സ്കൂൾ ലൈബ്രറി
പാർക്ക്
വ്രത്തിയുള്ള പാചകപ്പുര
കുടിവെള്ള സൗകര്യം
വ്ര‍ത്തിയുള്ള ടോയ് ലറ്റ്
ജൈവ പച്ചക്കറിത്തോട്ടം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂൾ പത്രം
പ്രവ്യത്തി പരിചയ പഠനം
ഒറിഗാമി ശിൽപ്പശാല
ക്ലാസ്സ് മാഗസീൻ
പഠനയാത്ര
ടാലന്റ് ലാബ്
ജനാധിപത്യ വേദി
ജൈവ വൈവിധ്യ പാർക്ക്
ശലഭ പാർക്ക്
ക്വിസ്സ് പരിശീലനം
ക്ലബ്ബ് പ്രവർത്തനങ്ങൾ


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 71: വരി 118:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
[[പ്രമാണം:29325-IDK-AWARD.jpg|ലഘുചിത്രം|2021-2022 വർഷത്തെ സ്വച്ഛ് വിദ്യാലയ പുരസ്കാരം സ്കൂൾ ഹെഡ്മിസ്ട്രസ് സി.ജൂലി മാണി ജില്ലാ കളക്ടറുടെ കൈയിൽ നിന്ന് ഏറ്റുവാങ്ങി.]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.95649, 76.783298 | width=600px | zoom=13 }}
{{Slippymap|lat= 9.95649|lon= 76.783298 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1645889...2531294" എന്ന താളിൽനിന്ന് ശേഖരിച്ചത്