"പഞ്ചായത്ത് എൽ പി എസ് കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|PANCHAYATH L P S KORATTY}}
{{prettyurl|PANCHAYATH L P S KORATTY}}
{{PHSchoolFrame/Header}}
{{Infobox School


{{Infobox AEOSchool
|സ്ഥലപ്പേര്=കൊരട്ടി
| പേര്=സ്കൂളിന്റെ പേര്
|വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട
| സ്ഥലംക്ൿ| വിദ്യാഭ്യാസ ജില്ല= ഇരിങ്ങാലക്കുട  
|റവന്യൂ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂർ
|സ്കൂൾ കോഡ്=23230
| സ്കൂൾ കോഡ്= 23230
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01/06/1968
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= june| സ്ഥാപിതവർഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=Q64088020
| സ്കൂൾ വിലാസം= panchayath LPS Koratty| പിൻ കോഡ്= 680308
|യുഡൈസ് കോഡ്=32070203201
| സ്കൂൾ ഫോൺ= o4802735663
|സ്ഥാപിതദിവസം=01
| സ്കൂൾ ഇമെയിൽ= panchayatlps@gmail.com
|സ്ഥാപിതമാസം=06
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1968
| ഉപ ജില|chalakudyഭരണ വിഭാഗം= govt| സ്കൂൾ വിഭാഗം= LP
|സ്കൂൾ വിലാസം=പഞ്ചായത്ത് എൽ പി സ്കൂൾ
| പഠന വിഭാഗങ്ങൾ1= English,malayalam| പഠന വിഭാഗങ്ങൾ=  
കൊരട്ടി
| പഠന വിഭാഗങ്ങൾ3=  
|പോസ്റ്റോഫീസ്=കൊരട്ടി
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=6 8 0 3 0 8
| ആൺകുട്ടികളുടെ എണ്ണം=80
|സ്കൂൾ ഫോൺ=04802735663
| പെൺകുട്ടികളുടെ എണ്ണം= 84
|സ്കൂൾ ഇമെയിൽ=panchayatlps@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം= 164
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 10| പ്രിൻസിപ്പൽ=      
|ഉപജില്ല=ചാലക്കുടി
| പ്രധാന അദ്ധ്യാപകൻ= Neena joseph V         
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊരട്ടി
| പി.ടി.. പ്രസിഡണ്ട്= Jose T P
|വാർഡ്=14
| സ്കൂൾ ചിത്രം= school-photo.png‎
|ലോകസഭാമണ്ഡലം=ചാലക്കുടി
| }}
|നിയമസഭാമണ്ഡലം=ചാലക്കുടി
|താലൂക്ക്=ചാലക്കുടി
|ബ്ലോക്ക് പഞ്ചായത്ത്=ചാലക്കുടി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=133
|പെൺകുട്ടികളുടെ എണ്ണം 1-10=106
|വിദ്യാർത്ഥികളുടെ എണ്ണം 1-10=239
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=Ciny Gopal
|പി.ടി.എ. പ്രസിഡണ്ട്=Runitha
|എം.പി.ടി.. പ്രസിഡണ്ട്=soniya
|സ്കൂൾ ചിത്രം=23230_1.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 30: വരി 55:


== ചരിത്രം ==
== ചരിത്രം ==
  1968  ഇൽ സ്ഥാപിതമായ പഞ്ചായത്ത് എൽ പി സ്കൂൾ തിളക്കമാർന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ സുവർണ്ണ ജൂബിലി ആഘോഷിക്കുവാൻ തയ്യാറെടുക്കുന്നു .
  സാംസ്കാരിക കേരളത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂർ തെക്കേഅറ്റത്ത് കൊരട്ടി ഗ്രാമപഞ്ചായത്തിലെ ചുനക്കര ദേശത്ത് 1968 ജൂൺ മാസത്തിൽ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന  കെ കെ ആർ തമ്പുരാന്റെ പരിശ്രമഫലമായി അൻപത് കുട്ടികളും ഒരു അധ്യാപകനുമായി കൊരട്ടി ജൂനിയർ ടെക്നിക് സ്കൂളിലെ ഒരു മുറിയിൽ അധ്യയനം ആരംഭിച്ചു .
 
                    പിന്നീട് ഈ ഭൂമിയിൽ പഞ്ചായത്ത് മാനേജ്മെന്റ് പുതിയ കെട്ടിടം നിർമ്മിക്കുകയും തുടർന്നുള്ള വർഷങ്ങളിൽ ജനപ്രതിനിധികൾ അവരുടെ പേരുകളിലുള്ള ഫണ്ടുകൾ ഉപയോഗിച്ച് ക്ലാസ് റൂമുകളും മറ്റ് ആധുനിക അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു.തുടർന്നുള്ള വർഷങ്ങളിൽ അധ്യാപകരുടെയും പി ടി എ കാരുടെയും ശക്തമായ പ്രവർത്തനങ്ങളിലൂടെ ഡിവിഷനുകൾ വർദ്ധിക്കുകയും പുതിയ അധ്യാപകരെ പഞ്ചായത്തു കാർ നിയമിക്കുകയും ചെയ്തു.
 
  ചാലക്കുടി ഉപജില്ലാ കലോത്സവം, ശാസ്ത്ര പ്രദർശനം, കായികമേള എന്നിവയിൽ ഉന്നതസ്ഥാനങ്ങൾ നിലനിർത്തി വരുന്ന ഈ വിദ്യാലയം ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ഉപജില്ലാ പുരസ്കാരം നാലു തവണ നേടിയിട്ടുണ്ട്. പാഠ്യേതര പ്രവർത്തനങ്ങളും  ഈ വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തിവരുന്നു.
 
  സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനായി സ്മാർട്ട് ക്ലാസ് റൂം, പ്രവേശന കവാടം, പുതിയ ക്ലാസ്സ് റൂം, കിച്ചൺ, പാർക്ക് എന്നിവയുടെ നിർമ്മാണം ഈ സ്കൂളിന്റെ ജൂബിലി ആഘോഷത്തിന് ഒരു മുതൽക്കൂട്ടായി.
 
  കൊരട്ടി യുടെ പ്രശസ്തിയും പെരുമയും ഉയർത്തി പിടിക്കുന്നതിന് ഈ വിദ്യാലയം എന്നും മുൻപന്തിയിലാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നവീനമായ ഇൻഡോർ ഔട്ട്ഡോർ ഓഡിറ്റോറിയങ്ങൾ, ജൈവ ഉദ്യാനം, കുട്ടികളുടെ കളിസ്ഥലം, ഹൈടെക് ക്ലാസ് റൂം, ഇന്റർറക്ടീവ് ഫ്ലാറ്റ് പാനൽ, കമ്പ്യൂട്ടർ ലാബ് എന്നിവകൊണ്ട് ഈ സർക്കാർ സ്കൂൾ വേറിട്ട അനുഭവങ്ങൾ നൽകുന്നു
[[പ്രമാണം:23230garden.jpg|ലഘുചിത്രം|കുട്ടികളിൽ ശാസ്ത്രീയ ബോധം വളർത്തിയെടുക്കുവാനും പരീക്ഷണം, നിരീക്ഷണം  ശേഖരണങ്ങൾ ക്കും ജൈവ ഉദ്യാനം വളരെ ഉപകാരപ്രദമാണ്.]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[പഞ്ചായത്ത് എൽ പി എസ് കൊരട്ടി/പ്രവർത്തനങ്ങൾ|കരാട്ടെ]]
*[[പഞ്ചായത്ത് എൽ പി എസ് കൊരട്ടി/പ്രവർത്തനങ്ങൾ|ബുൾബുൾ]]
*[[പഞ്ചായത്ത് എൽ പി എസ് കൊരട്ടി/പ്രവർത്തനങ്ങൾ|ഡാൻസ്]]


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 43: വരി 81:


==വഴികാട്ടി==
==വഴികാട്ടി==
 
{{Slippymap|lat=10.263993|lon=76.359825|zoom=18|width=full|height=400|marker=yes}}<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പഞ്ചായത്ത്_എൽ_പി_എസ്_കൊരട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്