"മാടായി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,198 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്=എരിപുരം
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്=  
|സ്കൂൾ കോഡ്=13528
| സ്ഥാപിതവർഷം=  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= <br/>കണ്ണൂർ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ=
|യുഡൈസ് കോഡ്=32021400507
| സ്കൂൾ ഇമെയിൽ=
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= മാടായി
|സ്ഥാപിതവർഷം=1951
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=എരിപുരം, പഴയങ്ങാടി പി ഒ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പഴയങ്ങാടി
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=670303
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഫോൺ=04972 871621
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=madayilpschool@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=മാടായി
| വിദ്യാർത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=6
| പ്രധാന അദ്ധ്യാപകൻ=          
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=39
|വിദ്യാർത്ഥികളുടെ എണ്ണം 1-10=71
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഹേമ പി.വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജേഷ് കൈപ്രത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ പി വി
|സ്കൂൾ ചിത്രം=135282.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
മാടായി പാറയിൽ മാടായിക്കാവിനടുത്ത് എരിപുരത്ത്  1951 ൽ എസ് കെ മാസ്റ്റർ മാനേജരായി കൊണ്ട് നിലവിൽ ഒരു പ്രൈമറി വിദ്യാലയം. എരിപുരത്തിലെയും പരിസര പ്രദേശങ്ങളിലെയും ആയിരങ്ങൾക്ക് അക്ഷര വിരുന്നൂട്ടി മാടായിപ്പാറയുടെ ഹൃദയഭാഗത്ത് തലയെടുപ്പോടെ നിൽക്കുകയാണീ അക്ഷര മുത്തശ്ശി.സപ്തതിയുടെ നിറഞ്ഞ സന്തോഷത്തിലും സംതൃപ്തിയിലുമാണീ വിദ്യാലയ മുത്തശ്ശി. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ പാകത്തിൽ സ്മാർട്ട് ക്ലാസ്സ് റൂമുകളും കെട്ടുറപ്പുള്ള നല്ലൊരു കെട്ടിടവും പാഠ്യപ്രവർത്തനത്തോടൊപ്പം അനുബന്ധ പ്രവർത്തനങ്ങളും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് നൽകാൻ പ്രാപ്തരായ അധ്യാപകരും അതിനുള്ള സൗകര്യങ്ങളും ഉണ്ടാക്കി നൽകാൻ സന്നദ്ധരായ മാനേജമെന്റുും അതോടൊപ്പം താല്പര്യത്തോടെ കുൂടെ കൂടുന്ന പി ടി എ കമ്മറ്റിയും വിദ്യാലയത്തിന്റെ സർവ്വപുരോഗതിക്കും താങ്ങായി നിൽക്കുന്ന വികസന സമിതിയും മാടായി എൽ പി യുടെ മുതൽകൂട്ടാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
# ആയിരത്തോളം പുസ്തകങ്ങളടങ്ങുന്ന സ്കൂൾ ലൈബ്രറി
# ഐ ടി പഠന സൗകര്യത്തിന് 2005 മുതൽ കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങളുളള സബ് ജില്ലയിൽ തന്നെ ആദ്യത്തെ വിദ്യാലയം
# പ്രീ പ്രൈമറി പഠന സൗകര്യം
# മാനേജ് മെന്റ് സഹകരണത്തോടെയുള്ള സ്കൂൾ വാഹനം
# സ്മാർട്ട് ക്സാസ് മുറികളടങ്ങുന്ന കെട്ടുറപ്പുള്ള സ്കൂൾ കെട്ടിടം
# ഓപ്പൺ ഓഡിറ്റോറിയം കം പ്ലേഗ്രൗണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കുന്ന ഒരു വിദ്യാലയമാണ്. എല്ലാ മേളകളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം, എൽ എസ് എസ് പരിശീലനം, വിദ്യാരംഗം കലാസാഹിത്യവേദി, ശുചിത്വ സ്കൂൾ, ബാലസഭ എന്നിവയൊക്കെ നല്ല രീതിയിൽ നടന്നു പോകുന്നുണ്ട്.
<gallery>
പ്രമാണം:135282.jpeg
</gallery>


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
{| class="wikitable"
|+
!എ സ്  കെ  മാസ്റ്റർ
!
!
!
|-
|ടി  എം ദാമോദരൻ
|
|
|
|-
|ടീ  എം  പദ്‌മിനിയമ്മ
|
|
|
|-
|ടി എം യെശോദമ്മാ
|
|
|
|}


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
എം കേളുനമ്പ്യാർ
 
എൻ കണ്ണൻ നായർ
 
ഒ നാണി
 
പി വി കണ്ണൻ നമ്പ്യാർ
 
എസ് കുഞ്ഞിരാമൻ നമ്പ്യാർ
 
സി കുമാരൻ നമ്പ്യാർ
 
എം പി കാർത്ത്യായനി അമ്മ
 
സി സി കുഞ്ഞിക്കണ്ണൻ നമ്പ്യാർ
 
വി ഇന്ദിരാദേവി
 
പി എൻ ഗൗരി
 
കെ പി മഹമൂദ്
 
ലില്ലി കെ എം
 
ദേവകി കെ
 
സുകുമാരൻ സി
 
ശോഭന പി പി
 
ജയശ്രീ ടി വി
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
‍ഡോ ടി എം മുരളി
ഡോ സുകുമാരൻ
എൻ പ്രഭാകരൻ (എഴുത്തുകാരൻ)


==വഴികാട്ടി==
==വഴികാട്ടി==


<!--visbot  verified-chils->
{{Slippymap|lat=12.034325934378511|lon= 75.26413141477703 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1156140...2531227" എന്ന താളിൽനിന്ന് ശേഖരിച്ചത്