"പാലയാട് ഈസ്റ്റ് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}'''<u><big>കണ്ണൂർ ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാലയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.</big></u>'''{{Infobox School
| സ്ഥലപ്പേര് = പാലയാട് ഈസററ് ജെ.ബി.എസ്
|സ്ഥലപ്പേര്=പാലയാട്  
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 14221
|സ്കൂൾ കോഡ്=14221
| സ്ഥാപിതവര്‍ഷം= 1
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= പാലയാട് ഈസററ് ജെ.ബി.എസ്.പാലയാട് പോസററ്
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670661  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= 9497839347
|യുഡൈസ് കോഡ്=32020300306
| സ്കൂള്‍ ഇമെയില്‍= palayadeastjbs@gmail.com  
|സ്ഥാപിതദിവസം=12
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=11
| ഉപ ജില്ല= തലശ്ശേരി സൗത്ത്
|സ്ഥാപിതവർഷം=1926
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പാലയാട് പോസ്റ്റ്
| പഠന വിഭാഗങ്ങള്‍1= എല്‍ പി
|പിൻ കോഡ്=670661
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=9497600914
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=palayadeastjbs@gmail.com
| ആൺകുട്ടികളുടെ എണ്ണം=12. പ്രീേ ബേസിക്.10
|സ്കൂൾ വെബ് സൈറ്റ്=palayadeastjbs@gmail.com
|ഉപജില്ല=തലശ്ശേരി സൗത്ത്
| പെൺകുട്ടികളുടെ എണ്ണം= 8. പ്രീ ബേസിക.10
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=40 
|വാർഡ്=9
| അദ്ധ്യാപകരുടെ എണ്ണം=
|ലോകസഭാമണ്ഡലം=വടകര
| പ്രധാന അദ്ധ്യാപകന്‍= വനജ.വി.പി         
|നിയമസഭാമണ്ഡലം=ധർമ്മടം
| പി.ടി.. പ്രസിഡണ്ട്= കാവ്യ.യു         
|താലൂക്ക്=തലശ്ശേരി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
}}
|ഭരണവിഭാഗം=എയ്ഡഡ്
== ചരിത്രo . പ്രകതിരമണീയമായ ധർമ്മടം പഞ്ചായത്തിലെ  കിഴക്കേ പാലയാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പാലയാട് ഈസ്റ്റ് ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ വിദ്യാലയം 1918 ൽ ശ്രീകണാരി ഗുരിക്കൾ സ്ഥാപിച്ചതാണ്. ജാതി വ്യവസ്ഥ നിലനിന്നിരുന്ന, സത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന ആകാലഘട്ടത്തിൽ പെൺകുട്ടികൾക്കായി കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച ഈ വിദ്യാലയം 1926 ൽ അംഗീകാരം നേടി.ഗവൺമെന്റ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒരു പ്രീ ബേസിക് ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. അക്ഷര ദീപമായ ഈ സരസ്വതീ ക്ഷേത്രം ഇന്ന് കട്ടികളുടെ കുറവുമൂലം ദൈന്യതയനുഭവിക്കുകയാണ്. ഇംഗ്ലീഷ് സ്കൂളുകളുടെ അതിപ്രസരം  ഈ സ്കൂളിനേയും ബാധിച്ചിരിക്കുന്നു. എന്നാൽ  മികച്ച പഠനപ്രവർത്തനങ്ങൾ കൊണ്ടും പാഠ്യേതര പ്രവർത്തനങ്ങളാലും ഇന്ന് ഈ വിദ്യാലയവും മുന്നേറുകയാണ് ഒരു പുത്തനുണർവ് കൈവന്ന ഈ വിദ്യാലയം ഒരു പുനർജനി തേടുകയാണ്.
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-4=21
|പെൺകുട്ടികളുടെ എണ്ണം 1-4=17
|വിദ്യാർത്ഥികളുടെ എണ്ണം 1-4=37
|അദ്ധ്യാപകരുടെ എണ്ണം 1-4=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സത്യരാജ്.കെ
|പി.ടി.. പ്രസിഡണ്ട്=സുരാജ്
|എം.പി.ടി.. പ്രസിഡണ്ട്=ഷാജില
|സ്കൂൾ ചിത്രം=14221-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== ചരിത്രം==
പ്രകൃതിരമണീയമായ ധർമ്മടം പഞ്ചായത്തിലെ  കിഴക്കേ പാലയാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പാലയാട് ഈസ്റ്റ് ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ വിദ്യാലയം 1918 ൽ ശ്രീകണാരി ഗുരിക്കൾ സ്ഥാപിച്ചതാണ്. ജാതി വ്യവസ്ഥ നിലനിന്നിരുന്ന, സത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന ആ കാലഘട്ടത്തിൽ പെൺകുട്ടികൾക്കായി കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച ഈ വിദ്യാലയം 1926 ൽ അംഗീകാരം നേടി.ഗവൺമെന്റ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒരു പ്രീ ബേസിക് ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. അക്ഷര ദീപമായ ഈ സരസ്വതീ ക്ഷേത്രം ഇന്ന് കട്ടികളുടെ കുറവുമൂലം ദൈന്യതയനുഭവിക്കുകയാണ്. ഇംഗ്ലീഷ് സ്കൂളുകളുടെ അതിപ്രസരം  ഈ സ്കൂളിനേയും ബാധിച്ചിരിക്കുന്നു. എന്നാൽ  മികച്ച പഠനപ്രവർത്തനങ്ങൾ കൊണ്ടും പാഠ്യേതര പ്രവർത്തനങ്ങളാലും ഇന്ന് ഈ വിദ്യാലയവും മുന്നേറുകയാണ് ഒരു പുത്തനുണർവ് കൈവന്ന ഈ വിദ്യാലയം ഒരു പുനർജനി തേടുകയാണ്.
== ഭൗതികസൗകര്യങ്ങൾ ==
എൽ.പി.വിഭാഗത്തിന് നാല് ക്ലാസ് മുറികളും പ്രീബേസിക്കിന് പ്രത്യേകമായിത്തന്നെയും  മുറികൾ ഇവിടെയുണ്ട്.  സ്കൂളിന് യഥേഷ്ടം ഉപയോഗിക്കാവുന്ന തരത്തിലുള്ള കിണർ  വെള്ളം മാനേജരുടെ സ്ഥലത്ത് സ്കൂളിനടുത്ത് തന്നെയുണ്ട്. അതിൽ മോട്ടോർ വച്ചിട്ടാണ് സ്കൂളിനാവശ്യമുള്ള വെള്ളമുപയോഗിക്കുന്നത്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി മൂത്രപ്പുരകളും ,സൗകര്യമുള്ള ഒരു കളിസ്ഥലവും ഒരു സ്റ്റേജും ഇവിടെ സ്കൂളിനുണ്ട് 'ഇവിടെ  ഇന്റർനെറ്റ് സൗകര്യവും 4 കമ്പ്യൂട്ടറുകളുമുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
രാവിലെ നാല് ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലിയും ഒരു ദിവസം മലയാളം അസംബ്ലിയും നടത്തി വരുന്നു. മാസ് ഡ്രിൽ, യോഗ, സൈക്കിൾ പഠനം, കലാപഠനം ( ഡാൻസ്), വിവര സാങ്കേതിക വിദ്യ, വിവിധ തരം ക്ലബുകൾ, ഫീൽഡ് ട്രിപ്പ്, എന്നിവ  കൃത്യമായി ' നടത്തിവരുന്നു .
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]]

== ഭൗതികസൗകര്യങ്ങള്‍ == എൽ.പി.വിഭാഗത്തിന് നാല് ക്ലാസ് മുറികളും പ്രീബേസിക്കിന് പ്രത്യേകമായിത്തന്നെയും  മുറികൾ ഇവിടെയുണ്ട്.  സ്കൂളിന് യധേഷ്ടം ഉപയോഗിക്കാവുന്ന തരത്തിലുള്ള കിണർ  വെള്ളം മാനേജരുടെ സ്ഥലത്ത് സ്കൂളിനടുത്ത് തന്നെയുണ്ട്. അതിൽ മോട്ടോർ വച്ചിട്ടാണ് സ്കൂളിനാവശ്യമുള്ള വെള്ളമുപയോഗിക്കുന്നത് ' ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി മൂത്രപ്പുരകളും  സൗകര്യമുള്ള ഒരു കളിസ്ഥലവും ഒരു സ്റ്റേജും ഉവിടെ സ്കൂളിനുണ്ട് 'ഇവിടെ ഞങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യവും 4 കമ്പ്യൂട്ടറുകളുമുണ്ട്
== മാനേജ്‌മെന്റ് ==  
 
ശക്തമായ ഒരു മാനേജുമെന്റ് ഈ വിദ്യാലത്തി നുണ്ട് . ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ ഈ വിദ്യയലയത്തിൽനിന്ന് പ്രധാന അധ്യാപകനായി വിരമിച്ച ശ്രീ ഗോപീ കൃഷ്ണൻ മാസ്റ്ററാണ് .
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == രാവിലെ നാല് ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലിയും ഒരു ദിവസം മലയാളം അസംബ്ലിയും നടത്തി വരുന്നു. മാസ് ഡ്രിൽ, യോഗ, സൈക്കിൾ പഠനം, കലാപഠനം ( ഡാൻസ്), വിവര സാങ്കേതിക വിദ്യ, വിവിധ തരം ക്ലബുകൾ, ഫീൽഡ് ട്രിപ്പ്, എന്നിവ  കൃത്യമായി ' നടത്തി വരു ന്നു .
== മുൻസാരഥികൾ ==  
 
സ്കൂളിനെ മികവിലേക്ക് നയിക്കാൻ സഹായിച്ചത് ശ്രീ ഗോവി്ന്ദൻ മാസ്റ്റർ, ശ്രീ ഗൗതമൻ ,ശ്രീമതി ചിത്രജ, ശ്രീ ഗോപീ കൃ ഷണൻ എന്നിവരാണ്.
== മാനേജ്‌മെന്റ് == ശക്തമായ ഒരു മാനേജുമെന്റ് ഈ വിദ്യാലത്തി നുണ്ട് . ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ ഈ വിദ്യയലയത്തിൽനിന്ന് പ്രധാന അധ്യാപകനായി വിരമിച്ച ശ്രീ ഗോപീ കൃഷ്ണൻ മാസ്റ്ററാണ് .
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
 
ഡോക്ടർ ബാബുരാജ, അഡ്വക്കറ്റ് അശോകൻ, ധർമ്മടം പഞ്ചായത്ത് 19  വാർഡ് മെമ്പർ  ശ്രീ ഗോപീ കൃഷ്ണൻ എന്നിവർ ഈ വിദ്യാലയത്തിലെ പ്രഗൽഭരായ പൂർവ്വ വിദ്യാർഥികൾ  ആണ് .
== മുന്‍സാരഥികള്‍ == സ്കൂളിനെ മികവിലേക്ക് നയിക്കാൻ സഹായിച്ചത് ശ്രീ ഗോവി്ന്ദൻ മാസ്റ്റർ, ശ്രീ ഗൗതമൻ ,ശ്രീമതി ചിത്രജ, ശ്രീ ഗോപീ ക്രിഷ്ണൻ എന്നിവരാണ്.
==വഴികാട്ടി==
 
  {{Slippymap|lat=11.781938756118809|lon= 75.47761512715428 |zoom=16|width=800|height=400|marker=yes}}
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ഡോക്ടർ ബാബുരാജ, അഡ്വക്കറ്റ് അശോകൻ, ധർമ്മടം പഞ്ചായത്ത് 19  വാർഡ് മെമ്പർ  ശ്രീ ഗോപീ ക്രിഷ്ണൻ എന്നിവർ ഈ വിദ്യാലയത്തിലെ പ്രഗൽഭരായ പൂർവ്വ വിദ്യാർഥികൾ  ആണ് .
 
==വഴികാട്ടി= ഈ വിദ്യാലയത്തിലെ മുൻ അധ്യാപകരും എസ്.എസ്. ജി  പ്രവർത്തകരും വഴികാട്ടികളായി പ്രവർത്തിക്കുന്നു

20:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാലയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

പാലയാട് ഈസ്റ്റ് ജെ ബി എസ്
വിലാസം
പാലയാട്

പാലയാട് പോസ്റ്റ് പി.ഒ.
,
670661
,
കണ്ണൂർ ജില്ല
സ്ഥാപിതം12 - 11 - 1926
വിവരങ്ങൾ
ഫോൺ9497600914
ഇമെയിൽpalayadeastjbs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14221 (സമേതം)
യുഡൈസ് കോഡ്32020300306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസത്യരാജ്.കെ
പി.ടി.എ. പ്രസിഡണ്ട്സുരാജ്
എം.പി.ടി.എ. പ്രസിഡണ്ട്ഷാജില
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പ്രകൃതിരമണീയമായ ധർമ്മടം പഞ്ചായത്തിലെ കിഴക്കേ പാലയാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പാലയാട് ഈസ്റ്റ് ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ വിദ്യാലയം 1918 ൽ ശ്രീകണാരി ഗുരിക്കൾ സ്ഥാപിച്ചതാണ്. ജാതി വ്യവസ്ഥ നിലനിന്നിരുന്ന, സത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന ആ കാലഘട്ടത്തിൽ പെൺകുട്ടികൾക്കായി കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച ഈ വിദ്യാലയം 1926 ൽ അംഗീകാരം നേടി.ഗവൺമെന്റ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒരു പ്രീ ബേസിക് ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. അക്ഷര ദീപമായ ഈ സരസ്വതീ ക്ഷേത്രം ഇന്ന് കട്ടികളുടെ കുറവുമൂലം ദൈന്യതയനുഭവിക്കുകയാണ്. ഇംഗ്ലീഷ് സ്കൂളുകളുടെ അതിപ്രസരം ഈ സ്കൂളിനേയും ബാധിച്ചിരിക്കുന്നു. എന്നാൽ മികച്ച പഠനപ്രവർത്തനങ്ങൾ കൊണ്ടും പാഠ്യേതര പ്രവർത്തനങ്ങളാലും ഇന്ന് ഈ വിദ്യാലയവും മുന്നേറുകയാണ് ഒരു പുത്തനുണർവ് കൈവന്ന ഈ വിദ്യാലയം ഒരു പുനർജനി തേടുകയാണ്.

ഭൗതികസൗകര്യങ്ങൾ

എൽ.പി.വിഭാഗത്തിന് നാല് ക്ലാസ് മുറികളും പ്രീബേസിക്കിന് പ്രത്യേകമായിത്തന്നെയും മുറികൾ ഇവിടെയുണ്ട്. സ്കൂളിന് യഥേഷ്ടം ഉപയോഗിക്കാവുന്ന തരത്തിലുള്ള കിണർ വെള്ളം മാനേജരുടെ സ്ഥലത്ത് സ്കൂളിനടുത്ത് തന്നെയുണ്ട്. അതിൽ മോട്ടോർ വച്ചിട്ടാണ് സ്കൂളിനാവശ്യമുള്ള വെള്ളമുപയോഗിക്കുന്നത്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി മൂത്രപ്പുരകളും ,സൗകര്യമുള്ള ഒരു കളിസ്ഥലവും ഒരു സ്റ്റേജും ഇവിടെ സ്കൂളിനുണ്ട് 'ഇവിടെ ഇന്റർനെറ്റ് സൗകര്യവും 4 കമ്പ്യൂട്ടറുകളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

രാവിലെ നാല് ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലിയും ഒരു ദിവസം മലയാളം അസംബ്ലിയും നടത്തി വരുന്നു. മാസ് ഡ്രിൽ, യോഗ, സൈക്കിൾ പഠനം, കലാപഠനം ( ഡാൻസ്), വിവര സാങ്കേതിക വിദ്യ, വിവിധ തരം ക്ലബുകൾ, ഫീൽഡ് ട്രിപ്പ്, എന്നിവ കൃത്യമായി ' നടത്തിവരുന്നു .

മാനേജ്‌മെന്റ്

ശക്തമായ ഒരു മാനേജുമെന്റ് ഈ വിദ്യാലത്തി നുണ്ട് . ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ ഈ വിദ്യയലയത്തിൽനിന്ന് പ്രധാന അധ്യാപകനായി വിരമിച്ച ശ്രീ ഗോപീ കൃഷ്ണൻ മാസ്റ്ററാണ് .

മുൻസാരഥികൾ

സ്കൂളിനെ മികവിലേക്ക് നയിക്കാൻ സഹായിച്ചത് ശ്രീ ഗോവി്ന്ദൻ മാസ്റ്റർ, ശ്രീ ഗൗതമൻ ,ശ്രീമതി ചിത്രജ, ശ്രീ ഗോപീ കൃ ഷണൻ എന്നിവരാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ ബാബുരാജ, അഡ്വക്കറ്റ് അശോകൻ, ധർമ്മടം പഞ്ചായത്ത് 19 വാർഡ് മെമ്പർ ശ്രീ ഗോപീ കൃഷ്ണൻ എന്നിവർ ഈ വിദ്യാലയത്തിലെ പ്രഗൽഭരായ പൂർവ്വ വിദ്യാർഥികൾ ആണ് .

വഴികാട്ടി

Map
"https://schoolwiki.in/index.php?title=പാലയാട്_ഈസ്റ്റ്_ജെ_ബി_എസ്&oldid=2531187" എന്ന താളിൽനിന്ന് ശേഖരിച്ചത്