ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/ | {{PSchoolFrame/Pages}} | ||
{{Infobox | {{prettyurl|U. P. S Arippa}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= പുനലൂർ | |സ്ഥലപ്പേര്=അരിപ്പ | ||
| റവന്യൂ ജില്ല= കൊല്ലം | |വിദ്യാഭ്യാസ ജില്ല=പുനലൂർ | ||
| സ്കൂൾ കോഡ്= | |റവന്യൂ ജില്ല=കൊല്ലം | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=40237 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= 0474 | |വിക്കിഡാറ്റ ക്യു ഐഡി=Q110386669 | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32130200207 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1964 | |||
| | |സ്കൂൾ വിലാസം=U.P.S.ARIPPA,CHOZHIYACODE.P.O | ||
|പോസ്റ്റോഫീസ്=ചോഴിയക്കോട് | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=691310 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഫോൺ=0474 2443344;9605656863 | ||
| പഠന | |സ്കൂൾ ഇമെയിൽ=upsarippa@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ചടയമംഗലം | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചിതറ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=5 | ||
| അദ്ധ്യാപകരുടെ എണ്ണം= | |||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=കൊല്ലം | ||
| പി.ടി. | |നിയമസഭാമണ്ഡലം=ചടയമംഗലം | ||
| സ്കൂൾ ചിത്രം= . | |താലൂക്ക്=കൊട്ടാരക്കര | ||
|ബ്ലോക്ക് പഞ്ചായത്ത്=കൊട്ടാരക്കര | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 110 | |||
|പെൺകുട്ടികളുടെ എണ്ണം 96 | |||
|വിദ്യാർത്ഥികളുടെ എണ്ണം 206 | |||
|അദ്ധ്യാപകരുടെ എണ്ണം 10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപകൻ=MINI.R | |||
|പി.ടി.എ. പ്രസിഡണ്ട്=REENA SHAJAHAN | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=യു.പി.എസ് അരിപ്പ.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=380px | |||
}} | }} | ||
== ഭൗതികസൗകര്യങ്ങൾ == | == ചരിത്രം== | ||
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചിതറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ അരിപ്പ എന്ന മലയോര ഗ്രാമത്തിൽ 1964 -ൽ കേരളത്തിലെ ആദ്യത്തെ വനിത പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശ്രീമതി. ,സുമതി സുകുമാരൻ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് അരിപ്പ യു.പി. എസ്. തിരുവനന്തപുരം - ചെങ്കോട്ട സംസ്ഥാന പാതയോരത്ത് അര നൂറ്റാണ്ടിന് മുമ്പ് അക്ഷര ദീപത്തിന്റെ ആദ്യ നാളുകൾ തെളിയിച്ച വിദ്യാലയമാണ് ഇത്. | |||
കൊല്ലം ജില്ലക്കാരനായ 1964 ലെ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ ഭാവനയും കോരളത്തിലെ ആദ്യവനിത പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശ്രീമതി. സുമതി സുകുമാരന്റെ ദീർഘവീഷണവും ഒത്തുചേർന്നപ്പോൾ അരിപ്പ യു.പി.എസ്.എന്ന സ്ഥാപനം യാഥാർത്ഥ്യമായി. 1964 -65 അദ്ധ്യേന വർഷത്തിൽ 106 വിദ്യാർത്ഥികളും 5 അധ്യാപകരുമായി പ്രയാണം ആരംഭിച്ച ഈ വിദ്യാലയത്തിൽ 4853 വിദ്യാത്ഥികൾ അധ്യായനം നടത്തിയിട്ടുണ്ട്. ഇവരെല്ലാം ജിവിതത്തിന്റെ നാനാമേഖലകളിൽ വർത്തിക്കുന്നു. 20-5-1965 -ൽ ഈ വിദ്യാലയത്തിൽ ആദ്യമായി പ്രവേശനം നേടിയ ഹാജിറാബീവി കോളേജ് വിദ്യാഭ്യാസം നേടിയാണ് തന്റെ വിദ്യാർത്ഥി ജീവിതം അവസാനിപ്പിച്ചത്. പെൺകുട്ടികളുടെ വിദ്യാഭ്യാസം പിന്നോക്കാവസ്ഥയിൽ നിലനിന്നിരുന്ന കാലകഘട്ടത്തിൽ ശ്രീമതി. ഹാജിറാബീവിയ്ക്ക് കോളേജ് വിദ്യാഭ്യാസം നേടാനായത് അരിപ്പ യു.പി.എസിന്റെ കിരീടത്തിന്റെ പൊൻതൂവലാണ്.സ്കൂൾ ആരംഭിക്കുന്ന 1964 -ൽ അരിപ്പ പ്രദേശം സാമൂഹ്യമായും സാമ്പത്തികമായും വിജ്യാഭ്യാസപരമായും ഏറെ പിന്നിലായിരുന്നു. ഈ ശോച്യാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ശ്രീമതി. സുമതി സുകുമാരൻ സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി പരിശ്രമിച്ചത്. ദീർഘകാലം സ്കൂൾ മാനേജരായി സ്കൂളിനെ നയിച്ച ശ്രീമതി. സുമതി സുകുമാരന്റെ ദേഹവിയോഗത്തെതുടർന്ന് 6 അംഗങ്ങൾ അടങ്ങിയ ഒരു ട്രസ്റ്റാണ് സ്കൂളിന്റെ മാനേജിംഗ് കമ്മറ്റി. കമറ്റി അംഗങ്ങൾ മാറിമാറി സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. ഇപ്പോൾ ട്രസ്റ്റ് അംഗമായ ശ്രീ. കെ. എസ്. അശോകനാണ് സ്കൂൾ മാനേജർ. | |||
2017 -ൽ കേരളയൂണിവേഴ്സിറ്റിയിൽ നിന്നും Msc Chemistry യിൽ രണ്ടാം റാങ്ക് നേടിയ കൃഷ്ണ .എം.എസ്. ,2011 -ൽപ്രശസ്ത സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ വി.ഉദയകുമാർ, ഇവർ അരിപ്പ യു.പി.എസിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | |||
==ഭൗതികസൗകര്യങ്ങൾ== | |||
പഠനാവശ്യങ്ങൾക്കായി 10 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്.[[യു.പി.എസ്സ്.അരിപ്പ/സൗകര്യങ്ങൾ|കൂടുതലറിയാൻ]] | |||
=പാഠ്യേതര പ്രവർത്തനങ്ങൾ= | |||
= ജൂനിയർ റഡ്ക്രോസ് = | |||
= ഹരിത ക്ലബ് = | |||
= ശാസ്ത്ര രംഗം = | |||
= | = വിദ്യാരംഗം = | ||
= വഴികാട്ടി = | |||
മടത്തറ - കുളത്തുപ്പുഴ റൂട്ടിൽ മടത്തറ നിന്നും 4 കി.മി. കേരളത്തിലെ പ്രധാനപ്പെട്ട ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടായ അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന് എതിർ വശത്താണ് യു.പി.എസ് അരിപ്പ.അഞ്ചൽ കുളത്തുപ്പുഴ മടത്തറ പാതവഴി സഞ്ചരിച്ചും വിദ്യാലയത്തിലെത്താം. | |||
{{Slippymap|lat=8.836663820480842|lon= 77.0291079973649|zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ