ഉള്ളടക്കത്തിലേക്ക് പോവുക

"തെക്കും മുറി എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14518 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= തെക്കുംമിറി.
{{Infobox School
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|സ്ഥലപ്പേര്=THEKKUMMURI
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂള്‍ കോഡ്= 14518
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം=  
|സ്കൂൾ കോഡ്=14518
| സ്കൂള്‍ വിലാസം= വിളക്കോട്ടൂര്‍
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64456754
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32020600259
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല= പാനൂര്‍
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്ഥാപിതവർഷം=1969
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= തെക്കുംമ്മുറി എൽ പി സ്കൂൾ ,THEKKUMMURI
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=VILAKKOTTUR
| പഠന വിഭാഗങ്ങള്‍2= യു.പി
|പിൻ കോഡ്=670693
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0490 2465820
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=thekkummurilps@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=പാനൂർ
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,,
| പ്രധാന അദ്ധ്യാപകന്‍=        
|വാർഡ്=9
| പി.ടി.. പ്രസിഡണ്ട്=        
|ലോകസഭാമണ്ഡലം=വടകര
| സ്കൂള്‍ ചിത്രം= school-photo.png |
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
}}
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജയേഷ് സീ കെ
|പി.ടി.എ. പ്രസിഡണ്ട്=പ്രകാശൻ കെ കെ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീഷ്മ
|സ്കൂൾ ചിത്രം=14518.Jpeg.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
== ചരിത്രം ==
== ചരിത്രം ==
 
==തൃപ്രങ്ങോട്ടൂർ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തു അവികസിതമായിരുന്ന പ്രദേശമായിരുന്നു തെക്കുംമുറി .അവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു .നിർദ്ധനരായ അവിടുത്തെ ജനങ്ങൾക്ക് മക്കളെ ദൂരദേശത്തെ വിദ്യാലങ്ങളിൽ ചേർത്ത് പഠിപ്പിക്കാൻ സാധിച്ചിരുന്നില്ല .അതിനാൽ അവിടെയുള്ള ജനവിഭാഗത്തിൽ ഭൂരിഭാഗവും നിരക്ഷരരായിരുന്നു . ചില കുട്ടികൾ കിലോമീറ്ററുകളോളം നടന്ന് പ്രൈമറിവിദ്യാഭ്യാസം നേടിയിരുന്നു . ഗവണ്മെന്റ് ജോലി ചെയ്യുന്ന  ഒരാളും അന്ന് നാട്ടിലുണ്ടായിരുന്നില്ല , ഇങ്ങനെയുള്ള സാഹചര്യത്തിലാണ് 1966 (൧൯൯൬)-ൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത് .==
== ഭൗതികസൗകര്യങ്ങള്‍ ==
==ശ്രീ കറുവള്ളിൽച്ചാലിൽ കടുങ്ങാൻ മാസ്റ്റർ അദ്ദേഹത്തിന്റെ സഹോദരന്റെ പേരിൽ സ്ഥാപിച്ചവിദ്യാലയം ആണ് ഈ വിദ്യാലയം . അദ്ദേഹം കുറേക്കാലം ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകൻ ആയിരുന്നു . അദ്ദേഹത്തിന്റെ മകൾ ശൈലജ വാസുവാണ് ഇന്നത്തെ സ്കൂൾ മാനേജർ . ഒന്ന് മുതൽ നാല് വരെയാണ് ഈ സ്കൂളിൽ ക്ലാസുകൾ ഉള്ളത് . പ്രഗൽഭരായ അദ്ധ്യാപകർ ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടുണ്ട് . അവരുടെ സേവനങ്ങൾ നാട്ടുകാർ ഇന്നും ഓർക്കുന്നു . സ്കൂളിനടുത്തു ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വന്നതിനാൽ സ്കൂളിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവ് അനുഭവപ്പെട്ടത് .==
== ഭൗതികസൗകര്യങ്ങൾ ==


,
,


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.934906, 75.373019| width=800px | zoom=12 }}
{{Slippymap|lat= 11.752613213823508|lon= 75.63926029086385|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തെക്കും മുറി എൽ.പി.എസ്
വിലാസം
THEKKUMMURI

VILAKKOTTUR പി.ഒ.
,
670693
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1969
വിവരങ്ങൾ
ഫോൺ0490 2465820
ഇമെയിൽthekkummurilps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14518 (സമേതം)
യുഡൈസ് കോഡ്32020600259
വിക്കിഡാറ്റQ64456754
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയേഷ് സീ കെ
പി.ടി.എ. പ്രസിഡണ്ട്പ്രകാശൻ കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീഷ്മ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




ചരിത്രം

തൃപ്രങ്ങോട്ടൂർ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തു അവികസിതമായിരുന്ന പ്രദേശമായിരുന്നു തെക്കുംമുറി .അവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു .നിർദ്ധനരായ അവിടുത്തെ ജനങ്ങൾക്ക് മക്കളെ ദൂരദേശത്തെ വിദ്യാലങ്ങളിൽ ചേർത്ത് പഠിപ്പിക്കാൻ സാധിച്ചിരുന്നില്ല .അതിനാൽ അവിടെയുള്ള ജനവിഭാഗത്തിൽ ഭൂരിഭാഗവും നിരക്ഷരരായിരുന്നു . ചില കുട്ടികൾ കിലോമീറ്ററുകളോളം നടന്ന് പ്രൈമറിവിദ്യാഭ്യാസം നേടിയിരുന്നു . ഗവണ്മെന്റ് ജോലി ചെയ്യുന്ന  ഒരാളും അന്ന് നാട്ടിലുണ്ടായിരുന്നില്ല , ഇങ്ങനെയുള്ള സാഹചര്യത്തിലാണ് 1966 (൧൯൯൬)-ൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത് .

ശ്രീ കറുവള്ളിൽച്ചാലിൽ കടുങ്ങാൻ മാസ്റ്റർ അദ്ദേഹത്തിന്റെ സഹോദരന്റെ പേരിൽ സ്ഥാപിച്ചവിദ്യാലയം ആണ് ഈ വിദ്യാലയം . അദ്ദേഹം കുറേക്കാലം ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകൻ ആയിരുന്നു . അദ്ദേഹത്തിന്റെ മകൾ ശൈലജ വാസുവാണ് ഇന്നത്തെ സ്കൂൾ മാനേജർ . ഒന്ന് മുതൽ നാല് വരെയാണ് ഈ സ്കൂളിൽ ക്ലാസുകൾ ഉള്ളത് . പ്രഗൽഭരായ അദ്ധ്യാപകർ ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടുണ്ട് . അവരുടെ സേവനങ്ങൾ നാട്ടുകാർ ഇന്നും ഓർക്കുന്നു . സ്കൂളിനടുത്തു ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വന്നതിനാൽ സ്കൂളിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവ് അനുഭവപ്പെട്ടത് .

ഭൗതികസൗകര്യങ്ങൾ

,

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=തെക്കും_മുറി_എൽ.പി.എസ്&oldid=2531119" എന്ന താളിൽനിന്ന് ശേഖരിച്ചത്