"ജി.എൽ.പി.എസ്. വെസ്റ്റ് പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G L P S West Pathanapuram}}
{{prettyurl|G L P S West Pathanapuram}}
{{Needs Image}}
{{PSchoolFrame/Header}}{{Infobox School
{{PSchoolFrame/Header}}{{Infobox School
|സ്ഥലപ്പേര്=പത്തനാപുരം
|സ്ഥലപ്പേര്=പത്തനാപുരം
വരി 62: വരി 61:




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസജില്ലയിലെ അരീക്കോട് സബ്ജില്ലയിൽ  കിഴുപറമ്പ പഞ്ചായത്തിലാണ്  ജി എൽ പി എസ് വെസ്റ്റ്പാത്താനാപുരം സ്ഥിതി ചെയ്യുന്നത്‌


== ചരിത്രം ==
== ചരിത്രം ==
1954 - ൽ ശ്രീ നൊട്ടൻ വീടൻ മുഹമ്മദ് എന്ന ചെറിയോൻ,ശ്രീ പുല്ലത്തൊടി മോയിൻ കുട്ടി, ശ്രീ മുത്തേടത് പാറക്കൽ മമ്മദ് ഹാജി , ശ്രീ ചെരക്കപറമ്പൻ യൂസുഫ്‍മൊല്ല എന്നിവരുടെ നേതൃത്വത്തിൽ ശ്രീ വൈത്തിൽതൊടി ഉണ്ണിമമ്മദിന്റെ ചായക്കടയുടെ  ചായ്‌പിലാണ്‌ ഈ വിദ്യലയം ആരംഭിച്ചത് . ഡിസ്ട്രിക് ബോർഡിനു കീഴിൽ ഏകാധ്യാപക  വിദ്യാലയമായി ആരംഭിച്ച ഈ വിദ്യലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ എം .എസ് അബ്ദുൽ ഖാദർ ആയിരുന്നു . രണ്ട് വർഷം ഏകാധ്യാപക വിദ്യലയമായി തുടർന്നു . 21 കുട്ടികളാണ് ആദ്യം ചേർന്നത് . പാലക്കാട്ടുകാരനായ ശ്രീ മാധവൻ മാസ്റ്റർ സ്കൂളിൽ അധ്യാപകനായി ചേർന്നു . കുട്ടികൾ വർധിച്ചതനുസരിച് പത്തനാപുരം മദ്രസയുടെ മുന്നിൽ ഷെഡ് കെട്ടി സ്കൂൾ അവിടേക്ക് മാറ്റി . തുടർന്ന് മദ്രസ കെട്ടിടത്തിലേക് മാറി . കുട്ടികളുടെ ബാഹുല്യത്തെ തുടർന്ന് 1993 - ൽ വെസ്റ്റ് പത്തനാപുരത്തുള്ള മദ്രസയിൽ ബി ഡിവിഷൻ ആയി സ്കൂൾ ആരംഭിച്ചു . 2004 - ൽ ഈസ്റ്റ് പത്തനാപുരത്തും 2010 - ൽ വെസ്റ്റ് പത്തനാപുരത്തും സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടങ്ങളും ഉണ്ടായി . ഒരു സ്കൂൾ രണ്ട് സ്ഥലത്തായി  പ്രവർത്തിക്കുന്നതിനാൽ ഭരണപരമായി പല പ്രയാസങ്ങളും നേരിടേണ്ടി വരുന്നു .
1954 - ൽ ശ്രീ നൊട്ടൻ വീടൻ മുഹമ്മദ് എന്ന ചെറിയോൻ,ശ്രീ പുല്ലത്തൊടി മോയിൻ കുട്ടി, ശ്രീ മുത്തേടത് പാറക്കൽ മമ്മദ് ഹാജി , ശ്രീ ചെരക്കപറമ്പൻ യൂസുഫ്‍മൊല്ല എന്നിവരുടെ നേതൃത്വത്തിൽ ശ്രീ വൈത്തിൽതൊടി ഉണ്ണിമമ്മദിന്റെ ചായക്കടയുടെ  ചായ്‌പിലാണ്‌ ഈ വിദ്യലയം ആരംഭിച്ചത് . ഡിസ്ട്രിക് ബോർഡിനു കീഴിൽ ഏകാധ്യാപക  വിദ്യാലയമായി ആരംഭിച്ച ഈ വിദ്യലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ എം .എസ് അബ്ദുൽ ഖാദർ ആയിരുന്നു . രണ്ട് വർഷം ഏകാധ്യാപക വിദ്യലയമായി തുടർന്നു . 21 കുട്ടികളാണ് ആദ്യം ചേർന്നത് . പാലക്കാട്ടുകാരനായ ശ്രീ മാധവൻ മാസ്റ്റർ സ്കൂളിൽ അധ്യാപകനായി ചേർന്നു . [[ജി.എൽ.പി.എസ്. വെസ്റ്റ് പത്തനാപുരം/ചരിത്രം|കൂടുതൽ വായിക്കാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന്റെ കെട്ടിടങ്ങൾ പത്തനാപുരം വെസ്റ്റിലും പത്തനാപുരം ഈസ്റ്റിലുമായി സ്ഥിതി ചെയുന്നു . രണ്ട് സ്ഥലത്തും എല്ലാ സൗകര്യങ്ങളോടും കൂടിയ സ്കൂൾ കെട്ടിടങ്ങൾ, ആവശ്യമായ ടോയ്‌ലെറ്റുകളും, കിച്ചൺ, കുടിവെള്ള സൗകര്യങ്ങൾ എന്നിവ ഉണ്ട്. വെസ്റ്റ് സ്കൂളിൽ ഫോൺ,ഇന്റർനെറ്റ് സൗകര്യം കൂടി ഒരുക്കേണ്ടതുണ്ട്.  
 
 
സ്‌കൂൾ കെട്ടിടം എല്ലാ സൗകാര്യങ്ങളോടും കൂടിയതാണ് .ആവശ്യമായ ടോയ്‌ലെറ്റ് ,കിച്ചൺ ,കുടിവെള്ളം ,ഇവ ഉണ്ട് .ഇന്റർനെറ്റ് സൗകാര്യവും ലഭ്യമാണ് .[[ജി.എൽ.പി.എസ്. വെസ്റ്റ് പത്തനാപുരം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എസ്.പി.സി  Kathakali009
‍വിജയസ്പർശം
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മുൻ സാരഥികൾ ==
{| class="wikitable"
|+
!നം
!പേര്
!കാലം
|-
!1
!<small>അജിതകുമാരി എൻ സി</small>
!2019-21
|-
|2
|ഫാത്തിമകുട്ടി ഇ
|2021-21
|-
|3
|രവീന്ദ്രൻ വി
|2021-23
|-
|4
|ശ്രീലത എം
|2023-23
|-
|5
|റോജ പുത്തൻവീട്ടിൽ
|2023-
|}
=== [[ജി.എൽ.പി.എസ്. വെസ്റ്റ് പത്തനാപുരം/ചിത്രശാല|ചിത്രശാല]] ===
[[കൂടുതൽകണാൻ]]
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''  
'''വിദ്യാലയത്തിലേക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''  


*  മലപ്പുറം->മഞ്ചേരി->അരീക്കോട്->പത്തനാപുരം  
*  മലപ്പുറം->മഞ്ചേരി->അരീക്കോട്->പത്തനാപുരം  
1/2 കി.മി. അകലത്തായി അരീക്കോട്-മുക്കം റോഡിൽ സ്ഥിതിചെയ്യുന്നു 


* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം
* അരീക്കോട് നിന്നും ഒരു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു
==വഴികാട്ടി==
==വഴികാട്ടി==


----
----
{{#multimaps:11.23668505, 76.0519|zoom=8}}
{{Slippymap|lat=11.24121|lon=76.04013|zoom=16|width=full|height=400|marker=yes}}
   
   


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2007917...2531117" എന്ന താളിൽനിന്ന് ശേഖരിച്ചത്