"ജി.എച്.എസ്.എസ് ഷൊർണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,211 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 68: വരി 68:
..പാലക്കാട്‌ .. ........... ജില്ലയിലെ ....ഒറ്റപ്പാലം ........... വിദ്യാഭ്യാസ ജില്ലയിൽ  .... ഷൊർണുർ ........... ഉപജില്ലയിലെ .... ......ഗണേഷ്‌ഗിരി ..... സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ്
..പാലക്കാട്‌ .. ........... ജില്ലയിലെ ....ഒറ്റപ്പാലം ........... വിദ്യാഭ്യാസ ജില്ലയിൽ  .... ഷൊർണുർ ........... ഉപജില്ലയിലെ .... ......ഗണേഷ്‌ഗിരി ..... സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ്


== പ്രാദേശികം  ==
 
ഭാരതപ്പുഴയോട് ചേർന്നുകിടക്കുന്ന ഷൊർണ്ണൂരിന്റെ കഴിഞ്ഞകാല ചരിത്രം പ്രധാനമായും ജന്മി നാടുവാഴി വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണെങ്കിലും അതിൽ പ്രധാനം കവളപ്പാറ സ്വരൂപത്തിന്റെ പ്രതാപകാലവും തകർച്ചയുമാണ്. പറയിപെറ്റ പന്തിരുകുലത്തിലെ കാരക്കൽ മാതാവിന്റെ വംശജരാണ് കവളപ്പാറ സ്വരൂപത്തിലെ പൂർവ്വികന്മാർ എന്നാണ് പറയപ്പെടുന്നത്. കവളപ്പാറ സ്വരൂപത്തിന്റെ മൂലസ്ഥാനം ഷൊർണ്ണൂരിനടുത്തുള്ള പള്ളിക്കൽ അഥവാ പളളിത്തൊടി എന്ന സ്ഥലമാണ്. സാമൂതിരിയുടെ കൂറ് പ്രദേശമായിരുന്ന് കവളപ്പാറ. ഇവിടെ കവളപ്പാറ നായർ അധികാരം സ്ഥാപിച്ചതിൽ കുപിതനായി സാമൂതിരി നായരെ അടിയറവ് പറയിപ്പിക്കുകയും കവളപ്പാറ നായരുടെ ചിഹ്നമായ വാളും പരിചയും കൊണ്ടുപോവുകയും ചെയ്തു. ഇത് കവളപ്പാറയിലെ ഇളയനായർ സാമൂതിരിയുടെ സേനാനായകൻമാരുടെ സഹായത്തോടെ വാളം പരിചയും തിരിച്ചു കൈപറ്റുകയും വേണാട്ടു രാജാവിന്റെ സഹായത്തോടെയും നായർ പടയുടെ പിൻബലത്തിലും അധികാരം നിലനിർത്തുകയും ചെയ്തു.


==വഴികാട്ടി==
==വഴികാട്ടി==
വരി 86: വരി 87:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:10.755837858966814, 76.25997698124618|zoom=16}}
{{Slippymap|lat=10.755837858966814|lon= 76.25997698124618|zoom=16|width=full|height=400|marker=yes}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1725758...2531032" എന്ന താളിൽനിന്ന് ശേഖരിച്ചത്