ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 64: | വരി 64: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ആയിരത്തി എണ്ണൂറ്റി എന്റപ്പതു | ആയിരത്തി എണ്ണൂറ്റി എന്റപ്പതു നവംബർ പത്താം തീയതി കൊല്ലം ബിഷപ്പ് ആയിരുന്ന റവ .ഡോക്ടർ ഇൻഡിഫോൻസ് ബോർഗ്സ് ആണ് തിരുവനന്തപുരം വഞ്ചിയൂരിന് സമീപമുള്ള വിശാലമായ ഭൂപ്രദേശത്തു ഹോളി ഏയ്‍ഞ്ചൽസ് കോൺവെന്റ്റ് സ്ഥാപിച്ചത്. ആയിരത്തി എണ്ണൂറ്റി എന്റപ്പതു നവംബർ ഇരുപത്തിരണ്ടിനു സ്കൂൾ പ്രവർത്തനമായി. പെൺകുട്ടികൾക്ക് വിദ്യാഭാസം നിഷേധിച്ചിരുന്നു കാലത്തു സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സ്കൂൾ സ്ഥാപിച്ചത് . കണ്ണൂർ സെന്റ്ജോസഫ് കോൺവെന്റിലെ സുപ്പീരിയർ ആയിരുന്ന റവ മദർ മേരി ഏലിയാസ്, ഐറിഷ് വനിതയുടെ മേൽനോട്ടത്തിൽ ആയിരുന്നു സ്കൂൾ പ്രവർത്തനം സമാരംഭിച്ചത്. [[ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
കേരളത്തിലെ | കേരളത്തിലെ തലസ്‌ഥാനമായ തിരുവനന്തപുരം നഗരത്തിലെ ഹൃദയ ഭാഗത്താണ് സ്ഥിതിചെയുന്നത്.തിരുവന്തപുരം നോർത്ത് ഉപജില്ലയുട പരിധിയിൽ വരുന്ന ഒരു എയ്ഡഡ് എൽപി സ്കൂൾ ആണ് .തിരുവന്തപുരം ജില്ലാ ആശുപത്രിയുടെയും തിരുവന്തപുരം ജില്ലാ കോടതിയുടെയും സമീപമാണ് ഈ സ്കൂൾ. ഈ സ്കൂൾ തിരക്കേറിയ റോഡിന്റെ അടുത്തായതുകൊണ്ട് കുട്ടികൾക്ക് വാഹന സൗകര്യം എല്ലാ തരത്തിലും ലഭ്യമാണ്. മാത്രമല്ല പൂന്തുറ ,വേളി, ശംഖുമുഖം എന്നി തീരദേശത്തു നിന്നുള്ള കുട്ടികൾ പഠിക്കാനെത്തുന്നു. കൂടാതെ കുട്ടികൾക്ക് യാത്രചെയ്യുവാനായി സ്കൂൾ ബസ് സൗകര്യവും ലഭ്യമാണ്. | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
വരി 78: | വരി 78: | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
== ''' | == ''' മാനേജ്മന്റ്''' == | ||
കോർപറേറ്റ് മാനേജ്‌മന്റ് | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
വരി 92: | വരി 93: | ||
{{ | {{Slippymap|lat= 8.49826183039279|lon= 76.94315224793736|zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ