"ജി.എം.എൽ.പി.എസ് കുമരംപുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=പള്ളിക്കുന്ന്. | ||
| റവന്യൂ ജില്ല= പാലക്കാട് | |വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | ||
| | |റവന്യൂ ജില്ല=പാലക്കാട് | ||
| | |സ്കൂൾ കോഡ്=21819 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64689420 | ||
| | |യുഡൈസ് കോഡ്=32060700202 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1912 | |||
| | |സ്കൂൾ വിലാസം= പള്ളിക്കുന്ന്. | ||
|പോസ്റ്റോഫീസ്=പള്ളിക്കുന്ന്. പി.ഒ | |||
| | |പിൻ കോഡ്=678583 | ||
| പഠന | |സ്കൂൾ ഫോൺ=04924 231160 | ||
| പഠന | |സ്കൂൾ ഇമെയിൽ=gmlpskumaramputhur@yahoo.in | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മണ്ണാർക്കാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കുമരംപുത്തൂർ പഞ്ചായത്ത് | ||
| | |വാർഡ്=6 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=പാലക്കാട് | ||
| പ്രധാന | |നിയമസഭാമണ്ഡലം=മണ്ണാർക്കാട് | ||
| പി.ടി. | |താലൂക്ക്=മണ്ണാർക്കാട് | ||
| | |ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട് | ||
}} | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=348 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=വിജയകുമാർ.കെ. | |||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദാലി എ. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീബ | |||
|സ്കൂൾ ചിത്രം=21819profile.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
---- | ---- | ||
== ചരിത്രം == | പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സബ് ജില്ലയിൽ കുമരംപുത്തൂർ പഞ്ചായത്തിൽ പള്ളിക്കുന്ന് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സബ് ജില്ലയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ് ജി എം എൽ പി എസ് കുമരംപുത്തൂർ. പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസ്സുകളിലായി 470 ഓളം കുട്ടികൾ പഠനം നടത്തിവരുന്നു. പ്രധാനധ്യാപകനുൾപ്പെടെ 12 അധ്യാപകർ സേവനം ചെയ്ത് വരുന്നു. | ||
== ചരിത്രം == | |||
1912 ൽ പള്ളിക്കുന്നിലെ പഴയ മദ്രസ്സ കെട്ടിടത്തിലായിരുന്നുവിദ്യാലയത്തിന്റെ തുടക്കം . 1948 ഒക്ടോബർ 1 നാണ് ഇപ്പോഴുള്ള സ്ഥലത്ത് സ്കൂൾ തുടങ്ങിയത്. പള്ളിക്കുന്നിലെ പൗര പ്രമുഖനായിരുന്ന "വാളിയാടി അവുള" എന്നവരാണ് സ്കൂളിനാവശ്യമായ സ്ഥലം നൽകിയത്.` 1970 ൽ ചുറ്റുമുള്ള 70 സെന്റ് സ്ഥലം കൂടി ഉൾപ്പെടുത്തി സർക്കാർ ഏറ്റെടുക്കുകയും അവിടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കെട്ടിടങ്ങളുടെ കുറവ് കാരണം 1992 വരെ പല ക്ലാസ്സുകളും മദ്രസ്സ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
13 ക്ലാസ്സ് മുറികൾ [ 8 ക്ലാസ് മുറികൾ ഡിജിറ്റൽ സൗകര്യത്തോടു കൂടിയത് ] ഒരു ഓഫീസ് റും, വിശാലമായ ലൈബ്രറി ഹാൾ, | |||
==പാഠ്യേതര | പ്രീ പ്രൈമറി ഹാൾ,2000 ത്തോളം ലൈബ്രറി പുസ്തകങ്ങൾ | ||
ആധുനിക സൗകര്യത്തോട് കൂടിയ അടുക്കള, ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങൾ , എന്നിവയല്ലാം ഉണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 43: | വരി 84: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * NH 213 ലെ കുമരംപുത്തൂർ ജംക്ഷനിൽ നിന്നും 2 കി.മിറ്ററും മണ്ണാർക്കാട് നിന്ന് 5 കി.മീറ്ററും ദൂരത്തായി പള്ളിക്കുന്നിൽ സ്ഥിതിചെയ്യുന്നു. | ||
|} | {{Slippymap|lat=11.004632985980116|lon= 76.4319171561567|zoom=14|width=full|height=400|marker=yes}} | ||
20:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ് കുമരംപുത്തൂർ | |
---|---|
വിലാസം | |
പള്ളിക്കുന്ന്. പള്ളിക്കുന്ന്. , പള്ളിക്കുന്ന്. പി.ഒ പി.ഒ. , 678583 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04924 231160 |
ഇമെയിൽ | gmlpskumaramputhur@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 21819 (സമേതം) |
യുഡൈസ് കോഡ് | 32060700202 |
വിക്കിഡാറ്റ | Q64689420 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമരംപുത്തൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 348 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജയകുമാർ.കെ. |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദാലി എ. |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീബ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സബ് ജില്ലയിൽ കുമരംപുത്തൂർ പഞ്ചായത്തിൽ പള്ളിക്കുന്ന് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സബ് ജില്ലയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ് ജി എം എൽ പി എസ് കുമരംപുത്തൂർ. പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസ്സുകളിലായി 470 ഓളം കുട്ടികൾ പഠനം നടത്തിവരുന്നു. പ്രധാനധ്യാപകനുൾപ്പെടെ 12 അധ്യാപകർ സേവനം ചെയ്ത് വരുന്നു.
ചരിത്രം
1912 ൽ പള്ളിക്കുന്നിലെ പഴയ മദ്രസ്സ കെട്ടിടത്തിലായിരുന്നുവിദ്യാലയത്തിന്റെ തുടക്കം . 1948 ഒക്ടോബർ 1 നാണ് ഇപ്പോഴുള്ള സ്ഥലത്ത് സ്കൂൾ തുടങ്ങിയത്. പള്ളിക്കുന്നിലെ പൗര പ്രമുഖനായിരുന്ന "വാളിയാടി അവുള" എന്നവരാണ് സ്കൂളിനാവശ്യമായ സ്ഥലം നൽകിയത്.` 1970 ൽ ചുറ്റുമുള്ള 70 സെന്റ് സ്ഥലം കൂടി ഉൾപ്പെടുത്തി സർക്കാർ ഏറ്റെടുക്കുകയും അവിടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കെട്ടിടങ്ങളുടെ കുറവ് കാരണം 1992 വരെ പല ക്ലാസ്സുകളും മദ്രസ്സ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
ഭൗതികസൗകര്യങ്ങൾ
13 ക്ലാസ്സ് മുറികൾ [ 8 ക്ലാസ് മുറികൾ ഡിജിറ്റൽ സൗകര്യത്തോടു കൂടിയത് ] ഒരു ഓഫീസ് റും, വിശാലമായ ലൈബ്രറി ഹാൾ,
പ്രീ പ്രൈമറി ഹാൾ,2000 ത്തോളം ലൈബ്രറി പുസ്തകങ്ങൾ
ആധുനിക സൗകര്യത്തോട് കൂടിയ അടുക്കള, ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങൾ , എന്നിവയല്ലാം ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 213 ലെ കുമരംപുത്തൂർ ജംക്ഷനിൽ നിന്നും 2 കി.മിറ്ററും മണ്ണാർക്കാട് നിന്ന് 5 കി.മീറ്ററും ദൂരത്തായി പള്ളിക്കുന്നിൽ സ്ഥിതിചെയ്യുന്നു.
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21819
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ