"ജി.എം.എ.എൽ.പി.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18445 (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | സ്ഥലപ്പേര്=ഇരുമ്പുഴി | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു

(ചെ.) Bot Update Map Code!

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=ഇരുമ്പുഴി
{{prettyurl|G.M.A.L.P.S. Irumbuzhi}}
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
{{Infobox School
| റവന്യൂ ജില്ല=മലപ്പുറം
|സ്ഥലപ്പേര്=ഇരുമ്പുഴി
| സ്കൂള്‍ കോഡ്=18445
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്ഥാപിതവര്‍ഷം=1903
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ വിലാസം=ഇരുമ്പുഴി പി.ഒ,വടക്കുമുറി,മലപ്പുറം
|സ്കൂൾ കോഡ്=18445
| പിന്‍ കോഡ്=676509
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=04832761410
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=gmalps24@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64566799
| സ്കൂള്‍ വെബ് സൈറ്റ്=
|യുഡൈസ് കോഡ്=32051400110
| ഉപ ജില്ല=മലപ്പുറം
|സ്ഥാപിതദിവസം=01
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=01
| സ്കൂള്‍ വിഭാഗം=പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1903
| പഠന വിഭാഗങ്ങള്‍1=എല്‍.പി
|സ്കൂൾ വിലാസം=ഇരുമ്പുഴി
| പഠന വിഭാഗങ്ങള്‍2=
|പോസ്റ്റോഫീസ്=ഇരുമ്പുഴി
| മാദ്ധ്യമം=മലയാളം‌
|പിൻ കോഡ്=676509
| ആൺകുട്ടികളുടെ എണ്ണം=82
|സ്കൂൾ ഫോൺ=04832761410
| പെൺകുട്ടികളുടെ എണ്ണം=79
|സ്കൂൾ ഇമെയിൽ=gmalps24@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=161
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=7
|ഉപജില്ല=മലപ്പുറം
| പ്രധാന അദ്ധ്യാപകന്‍=രജനികുമാരി.ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ആനക്കയം,
| പി.ടി.. പ്രസിഡണ്ട്=അബ്ദുൾ ഗഫൂർ .കെ കെ
|വാർഡ്=23
| സ്കൂള്‍ ചിത്രം= 18445-01-JPG.jpg
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മലപ്പുറം
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=77
|പെൺകുട്ടികളുടെ എണ്ണം 1-10=64
|വിദ്യാർത്ഥികളുടെ എണ്ണം 1-10=141
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=64
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രജനികുമാരി. ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=summayya P
|എം.പി.ടി.എ. പ്രസിഡണ്ട്=Ranju RB
|സ്കൂൾ ചിത്രം=18445-01-JPG.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

ആനക്കയം ഗ്രാമ പഞ്ചായത്തിലെ 22-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട വടക്കുംമുറി തലാപ്പ് ഭാഗത്തായി ഗോവിന്ദ മെമ്മോറിയല്‍ എയ്ഡഡ് ലോവര്‍ പ്രൈമറി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നു. 1903 ല്‍ ശ്രീ തെക്കെ കിഴുവീട്ടില്‍ ഗോവിന്ദന്‍ നായര്‍ ഇരുമ്പുഴി എയ്ഡഡ് ഹിന്ദു സ്‌കൂള്‍ എന്ന പേരില്‍ തുടങ്ങിയ വിദ്യാലയം പില്‍കാലത്ത് അദ്ദേഹത്തിന്റെ സ്മരണക്കായി ഗോവിന്ദ മെമ്മോറിയല്‍ എയ്ഡഡ് ലോവര്‍ പ്രൈമറി സ്‌കൂള്‍ എന്നാക്കി മാറ്റുകയായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കിക്കൊണ്ട് വിദ്യാലയം പ്രദേശത്തിന്റെ യശസ്സ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു.

ആനക്കയം ഗ്രാമ പഞ്ചായത്തിലെ 22-ാം വാർഡിൽ ഉൾപ്പെട്ട വടക്കുംമുറി തലാപ്പ് ഭാഗത്തായി ഗോവിന്ദ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. 1903 ശ്രീ തെക്കെ കിഴുവീട്ടിൽ ഗോവിന്ദൻ നായർ ഇരുമ്പുഴി എയ്ഡഡ് ഹിന്ദു സ്‌കൂൾ എന്ന പേരിൽ തുടങ്ങിയ വിദ്യാലയം പിൽകാലത്ത് അദ്ദേഹത്തിന്റെ സ്മരണക്കായി ഗോവിന്ദ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂൾ എന്നാക്കി മാറ്റുകയായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകിക്കൊണ്ട് വിദ്യാലയം പ്രദേശത്തിന്റെ യശസ്സ് ഉയർത്തിക്കൊണ്ടിരിക്കുന്നു.

ചരിത്രം

ഗോവിന്ദന്‍ നായരുടെ വീടിന്റെ ഉരപ്പുരയില്‍ ആയിരുന്നു സ്‌കൂള്‍ ആദ്യം തുടങ്ങിയത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി പ്രപവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യകാലങ്ങളില്‍ ഇരുമ്പുഴിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ഹിന്ദു കുട്ടികള്‍ ഇവിടെ ആണ് പഠിച്ചിരുന്നത്. 1983 ല്‍ വിദ്യാലയത്തില്‍ അറബി പഠനം ആരംഭിച്ചു. ശ്രീ.അലവി മാസ്റ്റര്‍ ആയിരുന്നു ആദ്യത്തെ അറബി അധ്യാപകന്‍. തുടര്‍ന്ന് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കികൊണ്ട് ഒരു ജനകീയ സ്‌കൂളായി മാറുകയും ചെയ്തു.
== '''ചരിത്രം''' ==
ശ്രീ.ഗോവിന്ദന്‍ നായര്‍ക്കു ശേഷം എടത്തൊടി കരുണാകരന്‍ നായര്‍ മാനേജരും ഹെഡ്മാസ്റ്ററുമായി സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് ശങ്കരന്‍ മാസ്റ്റര്‍ നളിനമ്മ ടീച്ചര്‍, എബ്രഹാം മാസ്റ്റര്‍ എന്നിവര്‍ ഇവിടത്തെ പ്രധാന അധ്യാപകരായി. കരുണാകരന്‍ നായര്‍, കുഞ്ഞിത്തായി അമ്മ എന്നിവര്‍ മാനേജര്‍മാര്‍ ആയിരുന്നു. 2007 റിട്ട.എഞ്ചിനീയര്‍ ടി.വിരാജഗോപാല്‍ മാനേജര്‍ ആയതോടെ സ്‌കൂളിന്റെ ഭൗതിക സാഹചര്യം ഉന്നതിയിലെത്തി. പ്രീ.കെ.ഇ.ആര്‍. കെട്ടിടം പൊളിച്ചു മാറ്റി ഇരുനില കെട്ടിടം പണിതു. 2010 ല്‍ മുന്‍ മാനേജരായ കരുണാകരന്‍ നായരുടെ സ്മരണാര്‍ത്ഥം ആരംഭിച്ച കെ.എന്‍.എം. പ്രീപ്രൈമറി സ്‌കൂളില്‍ ഇപ്പോള്‍ 120 ഓളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു. സ്‌കൂളില്‍ 5-ാം ക്ലാസ്സ് പുന:സ്ഥാപിക്കലും അപ്‌ഗ്രേഡിങ്ങും അടക്കമുള്ള കാര്യങ്ങള്‍ക്ക് തുടക്കമിട്ട മാനേജരുടെ പെട്ടെന്നുള്ള വിയോഗം പ്രദേശത്തിന് ഇന്നും തീരാദു:ഖമായി നിലനില്‍ക്കുന്നു. 2014-15 അധ്യയന വര്‍ഷത്തില്‍ ഈ വിദ്യാലയത്തില്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. പ്രീപ്രൈമറി മുതല്‍ 4-ാം ക്ലാസ്സ് വരെ 200 ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്.
ഗോവിന്ദൻ നായരുടെ വീടിന്റെ ഉരപ്പുരയിൽ ആയിരുന്നു സ്‌കൂൾ ആദ്യം തുടങ്ങിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി പ്രപവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യകാലങ്ങളിൽ ഇരുമ്പുഴിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ഹിന്ദു കുട്ടികൾ ഇവിടെ ആണ് പഠിച്ചിരുന്നത്. 1983 വിദ്യാലയത്തിൽ അറബി പഠനം ആരംഭിച്ചു. ശ്രീ.അലവി മാസ്റ്റർ ആയിരുന്നു ആദ്യത്തെ അറബി അധ്യാപകൻ. തുടർന്ന് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകികൊണ്ട് ഒരു ജനകീയ സ്‌കൂളായി മാറുകയും ചെയ്തു. ശ്രീ.ഗോവിന്ദൻ നായർക്കു ശേഷം എടത്തൊടി കരുണാകരൻ നായർ മാനേജരും ഹെഡ്മാസ്റ്ററുമായി സേവനം അനുഷ്ഠിച്ചു. തുടർന്ന് ശങ്കരൻ മാസ്റ്റർ നളിനമ്മ ടീച്ചർ, എബ്രഹാം മാസ്റ്റർ എന്നിവർ ഇവിടത്തെ പ്രധാന അധ്യാപകരായി. കരുണാകരൻ നായർ, കുഞ്ഞിത്തായി അമ്മ എന്നിവർ മാനേജർമാർ ആയിരുന്നു. [[ജി.എം..എൽ.പി.എസ്. ഇരുമ്പുഴി/ചരിത്രം|കൂടുതൽ വായിക്കുക.]]

ഭൗതികം
== ഭൗതികസൗകര്യങ്ങൾ ==
18 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടം, അതാണ് ഇന്ന് ഈ വിദ്യാലയം. ആവശ്യത്തിന് മുറ്റമോ ഗ്രൗണ്ടോ ഇല്ലാത്ത ഒരു അവസ്ഥ ഇപ്പോൾ നിലനിൽക്കുന്നു. കമ്പ്യൂട്ടർ ലാബിന്റെ അഭാവം ഐ.ടി വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നു. കുട്ടികളുടെ പഠനത്തിന് സഹായകരമായ രീതിയിലുള്ള ലൈബ്രറി സ്‌കൂളിൽ നിലവിലുണ്ട്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും സ്‌കൂൾ മികച്ച നിലവാരം പുലർത്തുന്നു.

18 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടം, അതാണ് ഇന്ന് ഈ വിദ്യാലയം. ആവശ്യത്തിന് മുറ്റമോ ഗ്രൗണ്ടോ ഇല്ലാത്ത ഒരു അവസ്ഥ ഇപ്പോള്‍ നിലനില്‍ക്കുന്നു. കമ്പ്യൂട്ടര്‍ ലാബിന്റെ അഭാവം ഐ.ടി വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നു. കുട്ടികളുടെ പഠനത്തിന് സഹായകരമായ രീതിയിലുള്ള ലൈബ്രറി സ്‌കൂളില്‍ നിലവിലുണ്ട്. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സ്‌കൂള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==

== ക്ലബുകൾ ==

== മുൻ സാരഥികൾ ==

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==''വഴികാട്ടി''==
{{Slippymap|lat=11.093616|lon=76.097384|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എം.എ.എൽ.പി.എസ്._ഇരുമ്പുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്