"കണ്ണശ മിഷൻ എച്ച്. എസ് പേയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിൽ പേയാട് കേന്ദ്രമാക്കി  1990-91 may  ലാണ് കണ്ണശ മിഷൻ സ്‌ക‌ൂൾ പ്രപർത്തനം ആരംഭിച്ചത്.നഗരാതിർത്തിയിൽ  പ്രവർത്തിക്കുന്ന ഈ സ്‌ക‌ൂൾ നഗരത്തിലെയും ഗ്രാമത്തിലെയും വിദ്യാർത്ഥികൾക്ക് ഒരുപോലെ  വിദ്യാഭ്യാസം ചെയ്യുന്നതിന് സൗകര്യപ്രദമാണ്.L.K.G മുതൽ X വരെ ഇംഗ്ലീഷ് മീഡിയത്തിൽ അധ്യയനം നടന്നുവരുന്നു.[[കണ്ണശ മിഷൻ എച്ച്. എസ് പേയാട്/ചരിത്രം|കൂടുതൽ വായിക്കാനായി]] മികച്ച വ്ദ്യാഭ്യാസം നൽകുന്നതോടൊപ്പംതന്നെ കുട്ടികളെ
തിരുവനന്തപുരം ജില്ലയിൽ പേയാട് കേന്ദ്രമാക്കി  1990-91 may  ലാണ് കണ്ണശ മിഷൻ സ്‌ക‌ൂൾ പ്രപർത്തനം ആരംഭിച്ചത്.നഗരാതിർത്തിയിൽ  പ്രവർത്തിക്കുന്ന ഈ സ്‌ക‌ൂൾ നഗരത്തിലെയും ഗ്രാമത്തിലെയും വിദ്യാർത്ഥികൾക്ക് ഒരുപോലെ  വിദ്യാഭ്യാസം ചെയ്യുന്നതിന് സൗകര്യപ്രദമാണ്.L.K.G മുതൽ X വരെ ഇംഗ്ലീഷ് മീഡിയത്തിൽ അധ്യയനം നടന്നുവരുന്നു.[[കണ്ണശ മിഷൻ എച്ച്. എസ് പേയാട്/ചരിത്രം|കൂടുതൽ വായിക്കാനായി]]
മ‌ൂല്യബോധമുള്ള പൗരൻമാരായി വളർത്തിയെടുക്കുന്നതിലും സ്‌കൂൾ ജാഗ്രത പുല്ർത്തുന്നു.വിദഗ്‌ദ്ധരായ ഒരു സംഘം അധ്യാപകരാണ് ഇവിടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.രക്ഷകർത്താക്കള‌ും നാട്ടുകാരും വിദ്യാഭ്യാസ പ്രവർത്തകരും ഈ സ്‌കൂളിന് നൽകുന്ന പ്രോത്സാഹനമാണ് സ്‌ക‌ൂൾ മാനേജ്‌മെന്റിന്റെ ശക്തി.മുൻവർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയ്‌ക്ക്    100% വിജയംനേടാൻ കഴിഞ്ഞ‌ു എന്നത് സ്‌ക‌ൂളിന്റെ പ്രവർത്ത മികവിനുള്ള അംഗീകാരമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 102: വരി 101:
<br>
<br>
----
----
{{#multimaps:8.51337,77.02023|zoom=18}}
{{Slippymap|lat=8.51337|lon=77.02023|zoom=18|width=full|height=400|marker=yes}}
<!--
<!--
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2020873...2530914" എന്ന താളിൽനിന്ന് ശേഖരിച്ചത്