"സെന്റ്.ജോർജ്ജ്‌സ് എൽ പി സ്ക്കൂൾ ചക്കരക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
}}  
}}  
................................
................................
== ചരിത്രം ==
== ചരിത്രം: ==
1886ൽ കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത് . ആ കാലങ്ങളിൽ  അധ്യാപകർക്ക് ശമ്പളം പള്ളിയിൽ നിന്ന് നൽകി വന്നു.  എന്നാൽ ഇടക്കാലത്ത് ശമ്പളം നൽകാൻ പള്ളിക്ക് കഴിയാതെ വന്നപ്പോൾ സ്കൂൾ നടത്തിപ്പ് മുടങ്ങി.  ആയതിനാൽ 1905ൽ പള്ളിപ്പുറത്തുകാരൻ പിള്ളക്ക്  മടത്തും ചിലിയച്ഛൻ സ്കൂൾ നടത്താൻ ഏൽപ്പിച്ചു കൊടുത്തു . അദ്ദേഹം ഇതിനെ ഗ്രാൻഡ് സ്കൂൾ ആക്കി മാറ്റി. 1906ൽ മാഞ്ഞൂരാൻ പൊറിഞ്ചു ഏറ്റെടുത്തു.  വീണ്ടും 1909ൽ  സ്കൂൾ പള്ളി മാനേജ്മെന്റിലേക്ക് തിരിച്ചെടുത്തു. 1920ൽ പറവട്ടി മാനാടൻ ലോന പൊറിഞ്ചുവിൻറെ സ്ഥലത്തേക്ക് സ്കൂൾകെട്ടിടം മാറ്റി പണിതു. ഈ വർഷം തന്നെ സർക്കാരിൽ നിന്നും അനുവാദം കിട്ടി. അന്നത്തെ മാനേജർ സെൻറ് റോസ് പള്ളി വികാരിയായിരുന്ന ഫാദർ തറയിൽ ജോർജ് ആയിരുന്നു. ആദ്യകാലങ്ങളിൽ 12 ഡിവിഷനുകളിലായി 12 അധ്യാപകർ ഇവിടെ സ്തുത്യർഹമായ സേവനം ചെയ്തിരുന്നു. എന്നാൽ പിന്നീട് കുട്ടികളുടെ അഭാവം നിമിത്തം 4 ഡിവിഷനുകളായി ചുരുങ്ങി.  ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യാ അഭ്യസിച്ഛ്   ഇന്ന് വിവിധ മേഖലകളിൽ തങ്ങളുടെ പ്രാഗൽഭ്യം പ്രകടിപ്പിക്കുന്ന വളരെയധികം പൂർവ വിദ്യാർത്ഥികൾ നമുക്കുണ്ട്. നിലവിലുള്ള അധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് ഈ വിദ്യാലയത്തെ മികവിലേക്കുയർത്താൻ  ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ -  ==
== ടോയ്ലറ്റ് ,ഇലക്ട്രിസിറ്റി , കുടിവെള്ളം , ചുറ്റുമതിൽ ,  ==




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീമതി കെ .വി . ആനി , ശ്രീമതി നാൻസി വര്ഗീസ് ,ശ്രീമതി  ഗ്രേസി .എം .ജെ .ശ്രീമതി  ജെസ്സി . പി .കെ .'''
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.148580000000001,76.189971|zoom=18}}
{{Slippymap|lat=10.148580000000001|lon=76.189971|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1623872...2530899" എന്ന താളിൽനിന്ന് ശേഖരിച്ചത്