ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 71: | വരി 71: | ||
മൂവാറ്റുപുഴയുടെ ഹൃദയഭാഗത്തായി എം.സി. റോഡിന് കിഴക്കുവശത്ത് വെള്ളൂർക്കുന്നത്താണ് എൻ.എസ്.എസ്. ഹൈസ്‌കൂളിന്റെ സ്ഥാനം. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ 4-ാം വാർഡിൽ സ്ഥിതിചെയ്യുന്നു. മുടവൂർ, പേഴയ്‌ക്കാപ്പിള്ളി, പായിപ്ര തുടങ്ങിയ സമീപപ്രദേശങ്ങളിൽ നിന്നും കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തുന്നുണ്ട്. | മൂവാറ്റുപുഴയുടെ ഹൃദയഭാഗത്തായി എം.സി. റോഡിന് കിഴക്കുവശത്ത് വെള്ളൂർക്കുന്നത്താണ് എൻ.എസ്.എസ്. ഹൈസ്‌കൂളിന്റെ സ്ഥാനം. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ 4-ാം വാർഡിൽ സ്ഥിതിചെയ്യുന്നു. മുടവൂർ, പേഴയ്‌ക്കാപ്പിള്ളി, പായിപ്ര തുടങ്ങിയ സമീപപ്രദേശങ്ങളിൽ നിന്നും കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തുന്നുണ്ട്. | ||
ചങ്ങനാശ്ശേരി-പെരുന്നയാണ് ഈ വിദ്യാലയത്തിന്റെ ആസ്ഥാനം. എൻ.എസ്.എസ്. ചരിത്രത്തിന്റെ താളുകളിൽ സുവർണലിപികളാൽ രേഖപ്പെടുത്തേണ്ട മഹത്‌വ്യക്തിയാണ് സമുദായ ആചാര്യനായ ശ്രീ. മന്നത്തു പത്മനാഭൻ. സർവ്വോദയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായ ശ്രീ. എം.പി. മന്മഥൻ സാറിന്റെ കഠിനപ്രയത്‌നത്താൽ മലയാള വർഷം 1111-ൽ മലയാളം ഹയർ സ്‌കൂളായി ആരംഭിക്കുകയും 1936 ൽ യു.പി. സ്‌കൂളായും തുടർന്ന് 1964 ൽ ഹൈസ്‌കൂളായി ഉയർത്തപ്പെടുകയും ചെയ്‌തു. | ചങ്ങനാശ്ശേരി-പെരുന്നയാണ് ഈ വിദ്യാലയത്തിന്റെ ആസ്ഥാനം. എൻ.എസ്.എസ്. ചരിത്രത്തിന്റെ താളുകളിൽ സുവർണലിപികളാൽ രേഖപ്പെടുത്തേണ്ട മഹത്‌വ്യക്തിയാണ് സമുദായ ആചാര്യനായ ശ്രീ. മന്നത്തു പത്മനാഭൻ. സർവ്വോദയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായ ശ്രീ. എം.പി. മന്മഥൻ സാറിന്റെ കഠിനപ്രയത്‌നത്താൽ മലയാള വർഷം 1111-ൽ മലയാളം ഹയർ സ്‌കൂളായി ആരംഭിക്കുകയും 1936 ൽ യു.പി. സ്‌കൂളായും തുടർന്ന് 1964 ൽ ഹൈസ്‌കൂളായി ഉയർത്തപ്പെടുകയും ചെയ്‌തു. | ||
ഇപ്പോഴത്തെ സ്‌കൂൾ മാനേജർ ഡോ.ജഗദീഷ് ചന്ദ്രൻ.ജി ആണ്. | ഇപ്പോഴത്തെ സ്‌കൂൾ മാനേജർ ഡോ.ജഗദീഷ് ചന്ദ്രൻ.ജി ആണ്. 2022 ജൂണിൽ ശ്രീമതി. ധന്യാരത്നം.കെ ഹെഡ്‌മിസ്‌ട്രസ്സായി ഇവിടെ ചാർജെടുത്തു. വിദ്യയുടെ മാഹാത്മ്യം മനസ്സിലാക്കിയ നമ്മുടെ പൂർവ്വീകർ ഈ സ്ഥാപനത്തിന്റെ വളർച്ചയ്‌ക്ക് വലിയ സംഭാവനകൾ നൽകി. ഈ സ്‌കൂളിലെ ആദ്യകാല വിദ്യാർത്ഥികൾ ഇന്ന് നമ്മുടെ നാടിന്റെ പലഭാഗങ്ങളിലും ഉന്നതനിലകളിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോഴത്തെ മൂവാറ്റുപുഴ നഗരസഭാ ചെയർമാൻ ശ്രീമാൻ പി.പിഎൽദോസ് ഈ സ്കൂളിൻ്റെ പൂർവവിദ്യാർത്ഥിയായിരുന്നു. മൂവാറ്റുപുഴയുടെ ചരിത്ര ഏടുകൾ പരിശോധിച്ചാൽ ഈ സ്‌കൂളിന് പ്രഥമസ്ഥാനം തന്നെ ഉണ്ടെന്ന് മനസ്സിലാക്കാം. ഇന്നും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മികച്ച പ്രകടനങ്ങൾ കാഴ്‌ചവച്ചുകൊണ്ടിരിക്കുന്നു. | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
വരി 84: | വരി 84: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വിവിധ മേളകളിൽ കുട്ടികൾ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട് | |||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||
കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കാനായി ആഴ്ചതോറും ക്വിസ് മത്സരം നടത്തുന്നു | |||
വരി 94: | വരി 95: | ||
[[വർഗ്ഗം:സ്കൂൾ]] | [[വർഗ്ഗം:സ്കൂൾ]] | ||
== മേൽവിലാസം == | == മേൽവിലാസം == | ||
എൻ.എസ്.എസ്.എച്ച്.എസ്,വെള്ളൂർകുന്നം,മാർക്കറ്റ്.പി.ഒ,മൂവാറ്റുപുഴ | എൻ.എസ്.എസ്.എച്ച്.എസ്,വെള്ളൂർകുന്നം,മാർക്കറ്റ്.പി.ഒ,മൂവാറ്റുപുഴ | ||
== | == സ്കൂൾ മാനേജ്മെൻ്റ്== | ||
എൻ എസ് എസ് കോർപ്പറേറ്റ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* മൂവാറ്റുപുഴ നഗരത്തിൽ നിന്നും 300 മീറ്റർ അകലത്തായി വെള്ളൂർകുന്നത്ത് സ്ഥിതിചെയ്യുന്നു. | * മൂവാറ്റുപുഴ നഗരത്തിൽ നിന്നും 300 മീറ്റർ അകലത്തായി വെള്ളൂർകുന്നത്ത് സ്ഥിതിചെയ്യുന്നു. | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.9934084|lon= 76.5762681 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ