"ഗവ യു പി എസ് വാമനപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->1895- ൽ വിദ്യാവിലാസിനി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1946-1947ൽ സർ .സി .പി .രാമസ്വാമി അയ്യർ 1ചക്രം പ്രതിഫലമായി നൽകി മാനേജറിൽ നിന്ന് ഏറ്റെടുത്ത ഗവണ്മെന്റ് വിദ്യാലയമാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->1895- ൽ വിദ്യാവിലാസിനി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1946-1947ൽ സർ .സി .പി .രാമസ്വാമി അയ്യർ 1ചക്രം പ്രതിഫലമായി നൽകി മാനേജറിൽ നിന്ന് ഏറ്റെടുത്ത ഗവണ്മെന്റ് വിദ്യാലയമാണ്.
== '''ചരിത്രം''' ==
== '''ചരിത്രം''' ==
നമ്മുടെ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ് വാമനപുരം ഗവണ്മെന്റ് യു.പി .എസ്. എ .ഡി .1895- ൽ വിദ്യാവിലാസിനി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1946-1947ൽ സർ .സി .പി .രാമസ്വാമി അയ്യർ 1ചക്രം പ്രതിഫലമായി നൽകി മാനേജറിൽ നിന്ന് ഏറ്റെടുത്ത്  ഗവണ്മെന്റ് എൽ .പി .സ്കൂളാക്കുകയും തുടർന്ന് തൊട്ടടുത്തു പ്രവർത്തിച്ചിരുന്ന യു.പി.സ്കൂൾ പ്രവർത്തനം നിലച്ചപ്പോൾ ഗവണ്മെന്റ് എൽ .പി എസി നെ 1985 മുൻകാല പ്രാബല്യം നൽകി 1987-ൽ സമ്പൂർണ യു.പി സ്കൂളാക്കി അപ്ഗ്രേഡ് ചെയ്യുകയുമുണ്ടായി.ഇതാണ് നിലവിലുള്ള ഗവണ്മെന്റ് യു. പി. സ്കൂൾ വാമനപുരം.3/05/2006 മുതൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു .എൽ .കെ ജി ,യു .കെ .ജി .വിഭാഗങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നു .
നമ്മുടെ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ് വാമനപുരം ഗവണ്മെന്റ് യു.പി .എസ്. എ .ഡി .1895- ൽ വിദ്യാവിലാസിനി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം [[ഗവ യു പി എസ് വാമനപുരം/ചരിത്രം|ക‍ുട‍ുതൽ അറിയാം...]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 121: വരി 121:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വാമനപുരം പ‍ഞ്ചായത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയം. എസ്.ആർ രജികുമാറിന്റെ സുശക്തമായ പി.ടി.എ.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 134: വരി 135:
*തിരുവനന്തപുരം കാരേറ്റ് റോഡിൽ വാമനപുരം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട്  4 കിലോമീറ്റർ  
*തിരുവനന്തപുരം കാരേറ്റ് റോഡിൽ വാമനപുരം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട്  4 കിലോമീറ്റർ  


{{#multimaps: 8.7317807,76.8896573|zoom=18}}
{{Slippymap|lat= 8.7317807|lon=76.8896573|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2107050...2530856" എന്ന താളിൽനിന്ന് ശേഖരിച്ചത്